മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ പ്രകടനമാണ് ദര്‍ശനയെ മലയാളികളുടെ ഇഷ്ടതാരമാക്കി മാറ്റിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഇടയ്ക്ക് വച്ച് സീരിയലില്‍ നിന്നും താരം പിന്മാറിയിരുന്നു. താനും അനൂപുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ചും വിവാഹം കഴിഞ്ഞ് ഒരു മകന് ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നുമൊക്കെ ദര്‍ശന മുമ്പ് തുറന്നു പറഞ്ഞിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ഇരുവരും പറയുന്നു. അനൂപിനെ വിളിക്കാതിരിക്കാന്‍ ദര്‍ശനയുടെ ഫോണ്‍ വീട്ടുകാര്‍ വാങ്ങിച്ചുവെച്ചിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെ നേരിട്ട അവസ്ഥകളെ കുറിച്ചും ദര്‍ശന വെളിപ്പെടുത്തുകയാണ്. തന്റെ ആദ്യഗര്ഭകാലം വളരെ അപകടകരമായ അവസ്ഥയിലായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്. താന്‍ നാല് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്തും അഭിനയിക്കുന്നുണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തുന്നു. ഷൂട്ടിംഗിനിടയില്‍ വെച്ച്…
Read MoreTag: bleeding
അമ്പത് മുട്ടയുടെ വെള്ളയും രണ്ടരക്കിലോ കോഴിയിറച്ചിയും ദിവസവും അകത്താക്കിക്കൊണ്ടിരുന്ന മുരളി കുമാറിന് ജയിലില്‍ സാധാരണ ഭക്ഷണം മാത്രം; വ്യായാമത്തിന് സൗകര്യം ചെയ്ത് ജയില്‍ അധികൃതര്‍…
പീഡനക്കേസില്‍ അകത്തായ മുന്‍ മിസ്റ്റര്‍ ഇന്ത്യ മുരളി കുമാറിന് ജയിലില്‍ കിട്ടുന്നത് സാധാ തടവുകാര്‍ക്ക് കിട്ടുന്ന ഭക്ഷണം മാത്രം. അമ്പത് മുട്ടയുടെ വെള്ളയും രണ്ടരക്കിലോ കോഴിയിറച്ചിയും കഴിച്ച് മണിക്കൂറുകള്‍ വ്യായാമവും ചെയ്താണ് മിസ്റ്റര്‍ ഇന്ത്യയും നേവി ഉദ്യോഗസ്ഥനുമായ മുരളി കുമാര്‍ ശരീര സൗന്ദര്യം നിലനിര്‍ത്തിയിരുന്നത്. ജയിലിലെത്തിയതോടെ ഇദ്ദേഹത്തിന്റെ ഭക്ഷണക്രമം ആകെ താളം തെറ്റിയിരിക്കുകയാണ്. തിങ്കള്‍ രാവിലെ നാല് ചപ്പാത്തി (200 ഗ്രാം) ചൊവ്വ , വ്യാഴം ശനി രാവിലെ ഉപ്പുമാവ്, ഇടയ്ക്ക് ഇഡ്ഡലി. ഉച്ചയ്കും രാത്രിയിലും ചോറ് (ഷുഗര്‍ രോഗിയെങ്കില്‍ മാത്രം ആവശ്യപ്പെട്ടാല്‍ ചപ്പാത്തി) ഒരു ദിവസം മട്ടന്‍, രണ്ടു ദിവസം ഉച്ചയ്ക്ക് മീന്‍ കറി എന്നിങ്ങനെയാണ് ജയിലില്‍ ലഭിക്കുന്നത്. എന്നാല്‍ രണ്ടു തവണ മിസ്റ്റര്‍ ഏഷ്യ വരെയായ നേവി ഉദ്യോഗസ്ഥനോട് മാനുഷിക പരിഗണനയോടെയാണ് ജയില്‍ അധികൃതര്‍ പെരുമാറുന്നത്. പീഡനത്തിനിരയായി അമിത രക്തസ്രാവത്തെ തുടര്‍ന്നു കുടമാളൂരിലെ കിംസ്…
Read More