മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന യുവതാരമാണ് ശാലിന് സോയ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്. മിനി സ്ക്രീനില്‍ ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. തുടര്‍ന്ന് പത്തോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. മൂന്നില്‍ കൂടുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിന് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി…
Read MoreTag: body shaming
വയസ്സറിയിച്ച കാലം മുതല്‍ തന്നെ തടിയും രോമവളര്ച്ചയുമുണ്ട് ! ഈ തടിവെച്ച് ചാടും ഓടും മരത്തില്‍ കേറും; വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി സീതാലക്ഷ്മി…
അവതരണം, അവതരണം,നൃത്തം തുടങ്ങിയ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് സീതാലക്ഷ്മി. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ തടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയേകി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് നടി വിമര്‍ശകര്‍ക്കെതിരേ തുറന്നടിച്ചത്. സ്റ്റോപ്പ് ബോഡി ഷെയ്മിംഗ്, ഹോര്‍മോണ്‍ ഇന്‍ ബാലന്‍സ് തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റില്‍ ചേര്‍ത്തിരുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… എനിക്കു തടി ഉണ്ട്. ഇപ്പോള്‍ മാത്രം അല്ല ഞാന്‍ വയസ്സറിയിച്ച (ഋതുമതി) കാലം തൊട്ടേ. തടി മാത്രം അല്ല ശരീരത്തില്‍ രോമവളര്‍ച്ചയും കൂടുതലാണ്. ഇത് രണ്ടും എനിക്കു ഒരു ഭാരം ആയി തോന്നിയിട്ടില്ല. കൂടാതെ കുടുംബപരമായും ഞങ്ങള്‍ എല്ലാം തടിച്ച ശരീരപ്രകൃതി ഉള്ളവര്‍ തന്നെയാണ്. അന്നേ, ആ തടി വെച്ച് ഞാന്‍ ഓടും, ചാടും, മതിലില്‍ കേറും, മരത്തില്‍ കേറും. അപ്പോള്‍ മാത്രമല്ല ഇപ്പോഴും. ഇന്നും എന്റെ മകള്‍ അടക്കം ആ പ്രായത്തിലുള്ള കുട്ടികള്‍ക്കും,…
Read Moreആദ്യം വീട്ടില്‍ പോയി അമ്മയ്ക്കും പെങ്ങള്‍ക്കും സുഖമാണോയെന്ന് ചോദിക്ക് ! ബോഡിഷെയിമിംഗ് ചെയ്ത ആള്‍ക്ക് കിളിപാറുന്ന മറുപടി നല്കി മോഡല്‍…
സോഷ്യല്‍ മീഡിയയെ മോശം പ്രവൃത്തിയ്ക്കായി ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അരെയും പരിഹസിക്കാനും മോശക്കാരാക്കാനും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നവരാണിവര്‍. തടിയുള്ളയാളിനെയും മെലിഞ്ഞ ആളിനെയുമെല്ലാം പരിഹസിക്കാന്‍ ഇവര്‍ക്ക് നൂറുനാവാണ്. വണ്ണം കൂടിയവരെ പരിഹസിക്കുന്ന ഒരു പ്രവണത അടുത്തിടെയായി നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നുമുണ്ട്. ഈ അവസരത്തില്‍ ഒരാളുടെ വ്യക്തിത്വം കുടിയിരിക്കുന്നത് രൂപത്തിലല്ല മനസിലാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് പറയുകയാണ് മോഡല്‍ കൂടിയായ ഇന്ദുജ പ്രകാശ്. വണ്ണത്തിന്റെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്ദുജയുടെ ജീവിതം. ഇപ്പോഴിതാ ഇന്ദുജ സമൂഹ മാധ്യമ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 108 kg ഉണ്ട് കൊച്ചിക്കാരിയാണ് തടി എന്നെ ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. പക്ഷേ കാണുന്നവര്‍ക്ക് വലിയൊരു ബുദ്ധിമുട്ടാണ്. എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായിട്ടില്ല. തമാശയിലെ ഡയലോഗ്…
Read Moreഞാന്‍ ആനയാണെങ്കില്‍ നോക്കാന്‍ കഴിവുള്ള പാപ്പാനുമുണ്ട് ! ബോഡി ഷെയിമിംഗ് നടത്തിയവര്‍ക്ക് ചുട്ടമറുപടി നല്കി സൂര്യ…
കേരളമാകെ ചര്‍ച്ചയായ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാനും. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍ എന്ന ബഹുമതിയും ഇവര്‍ക്കു സ്വന്തം. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്. കുടുംബാംഗങ്ങളുടെ പൂര്‍ണ സമ്മതത്തോടെ ആയിരുന്നു ഇവരുടെ വിവാഹം.ഇവരുടെ വിവാഹം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സമൂഹത്തില്‍ നിന്ന് ഒരുപാട് തവണ അപമാനങ്ങളും അവഗണകളും സഹിച്ചവരാണ് ഇരുവരും. വിവാഹശേഷവും ഇവരുടെ മാത്രം സ്വകാര്യമായ ലൈംഗിക ജീവിതത്തില്‍ അഭിപ്രായ പ്രകടനങ്ങളുമായി പലരുമെത്തി. സൂര്യ വലിയൊരു സര്‍ജറിക്ക് ശേഷം കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എന്ന വാര്‍ത്തയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. നിരവധി തവണ ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്ന ഒരു വ്യക്തിയാണ് സൂര്യ. ഇപ്പോള്‍ ബോഡി ഷെയിമിംഗ് നടത്തിയവര്‍ക്ക് സൂര്യ നല്കിയ കിടിലന്‍ മറുപടിയാണ്് ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സൂര്യയുടെ മറുപടി. സൂര്യയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… തടിച്ചി…
Read Moreഎന്റെ അമ്മായീ ഇവളെ കല്യാണം കഴിച്ചയയ്ക്കാന്‍ അമ്മായി കുറേ പാടുപെടും ! നിറത്തിന്റെ പേരില്‍ പതിവായി കളിയാക്കിക്കൊണ്ടിരുന്ന ബന്ധുവിന് ഒടുവില്‍ സംഭവിച്ചത്…യുവതിയുടെ കുറിപ്പ് വൈറലാകുന്നു…
നിറത്തിന്റെയും ശരീരാകൃതിയുടെയും പേരില്‍ മറ്റുള്ളവരില്‍ നിന്ന് അപമാനം നേരിടുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കുകയാണ് മഞ്ജു ബിനു എന്ന യുവതി. ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഈ അനുഭവം വെളിപ്പെടുത്തിയത്. മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ…ദൈവത്തിന്റെ വികൃതികള്‍ കറുപ്പിന് ഏഴ് അഴക് ഉള്ളതുകൊണ്ടാണോ എനിക്കറിയില്ല. ചിലര്‍ക്ക് ഈ നിറമുള്ള മനുഷ്യരെ കാണുമ്പോള്‍ ഒരു അസഹിഷ്ണുതയാണ്. ഈയിടെയല്ലേ ഗായിക സയനോര തനിക്ക് നിറത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. അത് വായിച്ചപ്പോഴാണ് എന്റെ അനുഭവങ്ങള്‍ നിങ്ങളോട് പറയാം എന്ന് തോന്നിയത്. പ്രേംനസീറിന്റെ പോലെ പൊടി മീശയൊക്കെ വച്ച് വെളുത്ത് സുന്ദരനായ അപ്പന്റെ ഒരു ഫോട്ടോ ഇപ്പോഴും ഞങ്ങളുടെ വീട്ടില്‍ ഉണ്ട്. അമ്മയുടെ തനിപ്പകര്‍പ്പാണ് ഞാന്‍. ഇപ്പോള്‍ അവര്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലായല്ലോ. ഞങ്ങള്‍ മക്കള്‍ ആണെങ്കിലോ ഒരു ന്യൂനപക്ഷം അപ്പന്റെ…
Read Moreപത്തൊമ്പതാം വയസ്സില്‍ 35കാരിയായി അഭിനയിക്കേണ്ടി വന്നു ! ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല; തുറന്നു പറച്ചിലുമായി രശ്മി ബോബന്…
ജനപ്രിയ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളിയുടെ ഇഷ്ടം പിടിച്ചു വാങ്ങിയ താരമാണ് രശ്മി ബോബന്. സംവിധായകന് ബോബന് സാമുവലിന്റെ ഭാര്യയായ രശ്മി ഭര്‍ത്താവിന്റെ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ആണ് രശ്മി ബോബന് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അസൂയപ്പൂക്കള്‍ എന്ന എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. സൂര്യ ടിവി യില്‍ അവതാരകയായി ആണ് രശ്മി ആദ്യം കരിയര്‍ തുടങ്ങുന്നത്. ജ്വാലയായി എന്ന സീരിയലിലൂടെ ആണു രശ്മി ശ്രദ്ധേയാകുന്നത്. കുടുംബകാര്യങ്ങള്‍ക്ക് വേണ്ടി കുറച്ചു കാലമായി രശ്മി സീരിയലിന്റെ ലോകത്തു നിന്നു അകന്നു നില്‍ക്കുകയായിരുന്നു. അടുത്തിടെ രശ്മി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ജീവിതത്തില്‍ നിരവധി തവണ ബോഡി ഷെയിമിങ്ങിനു വിധേയായ ഒരാളാണ് രശ്മി. പലപ്പോഴായി അതിനെ കുറിച്ചു താരം തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലും നടി…
Read Moreബോഡി ഷെയിമിംഗ് ഇപ്പോള്‍ എനിക്കൊരു വിഷയമേയല്ല ! ശരീരഭാരത്തെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി പെണ്‍കുട്ടിയുടെ കുറിപ്പ്…
സാധാരണയില്‍ കവിഞ്ഞ് വണ്ണമുള്ളവരെ കളിയിക്കാകുക പലരുടെയും ഹോബിയാണ്. പെണ്‍കുട്ടികളാണ് ഇത്തരം കളിയാക്കലുകള്‍ക്ക് മിക്കപ്പോഴും ഇരയാകുന്നത്. ഇപ്പോഴേ ഇങ്ങനെ തടിച്ചാല്‍ കല്യാണം കഴിഞ്ഞ് കുട്ടിയൊക്കെ ആകുമ്പോള്‍ എന്താകും അവസ്ഥ എന്നു പറഞ്ഞാകും ഭയപ്പെടുത്തല്‍. അനാരോഗ്യ പ്രവണതകള്‍ ഒന്നുമില്ലെങ്കില്‍ അല്പം തടിയുള്ളത് കാര്യമാക്കേണ്ടതില്ല എന്നതാണ് വാസ്തവം. ചിലര്‍ക്ക് വണ്ണം പാരമ്പര്യമായി കിട്ടുന്നതുമാകാം. എന്തൊക്കെ അഭ്യാസം കാണിച്ചിട്ടും വണ്ണം വിട്ടുപോകാത്തവരുമുണ്ട്. ഇത്തരം കളിയാക്കലുകള്‍ ഏറെ കേട്ട ഒരു പെണ്‍കുട്ടി ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്… പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ശരീരഭാരത്തെ കുറിച്ചുള്ള കമന്റുകള്‍ ഞാന്‍ കേട്ടുതുടങ്ങി. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി, അവളുടെ രൂപത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രായമായില്ലെന്നോ, ജീവിതം ആസ്വദിക്കുന്ന പ്രായമാണെന്നോ മനസ്സിലാക്കാതെയാണ് ആളുകള്‍ എനിക്കു നേരേ പരിഹാസം ചൊരിഞ്ഞത്. ഞാന്‍ നടന്നു പോകുമ്പോള്‍ കളിയാക്കി ചിരിക്കുകയും…
Read More