ഇരട്ടകളായി ജനിക്കുന്ന സഹോദരങ്ങള്‍ മിക്കവാറും എപ്പോഴും ഒരുമിച്ചു കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. ഇരട്ട സഹോദരിമാര്‍ ഇരട്ട സഹോദരന്മാരെ വിവാഹം കഴിക്കുന്ന വാര്‍ത്തകള്‍ നമ്മള് ഇടയ്ക്കിടെ കേള്‍ക്കാറുമുണ്ട്. എന്നാല്‍ ഒരേ കാമുകനില്‍ നിന്ന് ഗര്‍ഭിണിയാകാന്‍ തയ്യാറെടുത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലുള്ള ഇരട്ട സഹോദരിമാരായ ലൂസി ഡിസിങ്ക്യുവും അന്നയും. ലോകത്തിലെ ഏറ്റവും സാമ്യമുള്ള ഇരട്ടകള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇരുവരും പണ്ട് ഷോയില്‍ നടത്തിയ തുറന്ന് പറച്ചിലുകളെല്ലാം ആശ്ചര്യത്തോടെയായിരുന്നു അന്ന് ലോകം കേട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും തങ്ങളുടെ നിലപാടില്‍ നിന്നും ആഗ്രഹത്തില്‍ നിന്നും ഒരിഞ്ച് പോലും വ്യതിചലിച്ചിട്ടില്ലെന്നാണ് സഹോദരിമാര്‍ പറയുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവനില്‍ നിന്ന് ഒരേ സമയം ഗര്ഭിണികളാകണമെന്ന ആഗ്രഹം യുവതികള്‍ വെളിപ്പെടുത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ തങ്ങളുടെ ആഗ്രഹത്തിന് ഇപ്പോഴും മാറ്റമില്ലെന്നും ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യുമെന്നുമാണ് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ കൂടിയായ…
Read MoreTag: boyfriend
ഭര്‍തൃമാതാവിന്റെയും ആണ്‍സുഹൃത്തിന്റെയും സ്വകാര്യനിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്തു ! യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മായിയമ്മയുടെ ആണ്‍സുഹൃത്ത്…
തൃശൂര്‍ കൊരട്ടിയില്‍ ഭര്‍തൃമാതാവിന്റെ ആണ്‍സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മുഖത്ത് ഇടിയേറ്റ പെരുമ്പാവൂര്‍ സ്വദേശിനി എം.എസ്.വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ അമ്മയുടെ ആണ്‍സുഹൃത്ത് സത്യവാനാണ് തന്നെ മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു. മര്‍ദനത്തില്‍ യുവതിയുടെ മുഖത്തും എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. സിവില്‍ എന്‍ജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് വൈഷ്ണവി. ആറുമാസം മുന്‍പു വിവാഹം കഴിച്ചു കൊരട്ടിയിലെ ഭര്‍തൃവീട്ടിലെത്തിയ യുവതിക്കാണ്ഈ ദുരനുഭവം.. അമ്മായിയമ്മയും ആണ്‍സുഹൃത്തും തന്നെ മര്‍ദിച്ചിരുന്നതായും പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. കഴിഞ്ഞ ദിവസം അമ്മായി അമ്മയും ആണ്‍സുഹൃത്തും വാതില്‍ പൂട്ടി മുറിയിലിരുന്ന് സംസാരിക്കുന്നത് യുവതി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇതായിരുന്നു മര്‍ദനത്തിന് കാരണമെന്ന് യുവതി പറയുന്നു. അമ്മായിയമ്മയും ആണ്‍സുഹൃത്തുമായുള്ള പുറത്ത് അറിയാതിരിക്കാന്‍ വേണ്ടി വിവാഹം കഴിഞ്ഞത് മുതല്‍ ഇവര്‍ തന്നെ മര്‍ദിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചു. രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തില്‍ പ്രശ്നങ്ങള്‍…
Read Moreഎന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച വ്യക്തി ! എന്നെയും നിങ്ങള്‍ അതിലൂടെ ഒരുക്കി എടുത്തു എന്നത് കൊണ്ട് ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു;സുഹൃത്തിനെക്കുറിച്ച് സാധിക…
ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് സാധിക വേണുഗോപാല്‍. ഇടയ്ക്കിടെ കിടിലന്‍ ഫോട്ടോഷൂട്ടുമായി താരം രംഗത്തു വരാറുമുണ്ട്. അടുത്തിടെ നടിയുടെ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ പ്രിയ സുഹൃത്ത് ബദ്രിയ്ക്ക് ജന്മദിന സന്ദേശവുമായി എത്തിയ സാധികയുടെ എഴുത്താണ് വൈറലാവുന്നത്. സാധികയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച മനോഹരമായ വ്യക്തിയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഞാന്‍ എനിക്ക് തന്നെ പ്രാധാന്യം നല്‍കാനും, എന്റെ ഇഷ്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും എന്നെ പഠിപ്പിച്ച ജെന്റില്‍മാന്‍, എന്റെ ജീവിതത്തിലെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി. എന്റെ ഒപ്പം നില്‍ക്കുന്നതിന് നന്ദിയും നീ പുറത്തെടുപ്പിച്ച എന്നിലെ ആ ഭാഗത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു.പിറന്നാള്‍ ആശംസകള്‍ മനു. നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും, വിജയവും നിന്നിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു. വിജയത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍…
Read Moreഅമ്മായിയമ്മയ്ക്ക് കാമുകനെ തേടി മരുമകള്‍ ! ശമ്പളം മുക്കാല്‍ ലക്ഷം; നിയമനം താല്‍ക്കാലികാടിസ്ഥാനത്തില്‍…
പലവിധത്തിലുള്ള പരസ്യങ്ങളും പത്രങ്ങളില്‍ വരാറുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു പരസ്യം ആദ്യമായിരിക്കും. അമ്മായിയമ്മയ്ക്ക് കാമുകനെ കണ്ടെത്താനായി മകള്‍ നല്‍കിയ പരസ്യമാണ് ഇതിനോടകം വൈറലായി മാറിയത്. സമൂഹമാധ്യമങ്ങളില്‍ പരസ്യം വൈറലായതോടെ ലോകമെങ്ങും താരമാവുകയാണ് ഈ മരുമകള്‍. 40-60 പ്രായപരിധിയിലുള്ള പുരുഷന്‍മാരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്‍ക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 960 ഡോളര്‍ ഏകദേശം 72,000 രൂപ പോക്കറ്റിലാക്കാമെന്നും പരസ്യത്തില്‍ പറയുന്നു. അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ക്രെയ്ഗ്സ് ലിസ്റ്റിലാണ് ഈ വൈറല്‍ പരസ്യം എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വാലിയില്‍ താമസിക്കുന്ന യുവതിയാണ് പരസ്യം നല്‍കിയതെന്നും തന്റെ 51കാരിയായ അമ്മായിയമ്മയ്ക്ക് ആണ്‍ സുഹൃത്തിനെ വേണമെന്നുമാണ് ഇവരുടെ ആവശ്യം. രണ്ട് ദിവസത്തേക്ക് മാത്രമാണ് നിയമനം. അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് അമ്മായിയമ്മയ്ക്ക് ഒപ്പം കാമുകനായി പോവുക എന്നതാണ് നിയമനത്തിന്റെ പ്രധാന ആവശ്യം. നൃത്തം ചെയ്യാന്‍ അറിയുന്ന, നന്നായി…
Read Moreലോക്ക്ഡൗണ്‍കാലത്ത് മക്കളെ അമ്മ സഹോദരിയുടെ വീട്ടിലാക്കി; അവസരം മുതലെടുത്ത് സഹോദരിയും കാമുകനും ചേര്‍ന്ന് കൗമാരക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു; എന്നും അശ്ലീലവീഡിയോ കാണിക്കാറുണ്ടായിരുന്നുവെന്ന് 16കാരി…
പതിനാറുകാരിയായ പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും കാമുകനും ചേര്‍ന്ന് ലൈംഗികമായി ചൂഷണം ചെയ്തു. കുട്ടിയുടെ അമ്മ തന്നെയാണ് ഇരുവര്‍ക്കുമെതിരേ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പൂനയിലാണ് സംഭവം. ലോക്ക്ഡൗണിനിടെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. നഗരത്തിലെ സബര്‍ബിലെ താമസക്കാരാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും.. ലോക്ക് ഡൗണ്‍ കാലഘട്ടമായതിനാല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ 16കാരി ഉള്‍പ്പെടെ നാല് മക്കളെയും അമ്മ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. ഇവിടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന കാമുകനുമായി ചേര്‍ന്ന് അമ്മയുടെ സഹോദരി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കാറുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് ഇവര്‍ പരാതിയുമായി കോന്‍ധ്വാ പൊലീസിനെ സമീപിച്ചത്. പോലീസ് അറസ്റ്റു ചെയ്ത പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഗുരുതരമായ കുറ്റമായതില്‍ ജയില്‍ വാറണ്ടാണ് കോടതി നല്‍കിയത്. എന്നാല്‍…
Read Moreഅമല പോളിന്റെ ‘നായകന്‍’ ഈ ഗായകന്‍ ? അമലപോളും പ്രമുഖ ഗായകനും തമ്മില്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്; ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും പുറത്ത്…
അമല പോളും മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നീന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗായകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു. ആടൈ എന്ന ചിത്രം തിരഞ്ഞെടുത്തത് അയാളുമായി ചര്‍ച്ച ചെയ്തിട്ടാണെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അന്ന് അമല വ്യക്തമാക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് അമലയുടെ ആദ്യ ഭര്‍ത്താവും സംവിധായകനുമായ എ. എല്‍ വിജയ് വിവാഹിതനായത്. മുമ്പ് നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അമല വിജയ്‌യെ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. ഒരു അഭിമുഖത്തില്‍ താന്‍ വീണ്ടും വിവാഹിതയാവുമെന്നും സന്യാസിനിയായി ഹിമാലയത്തില്‍ പോകാന്‍ ഉദ്ദേശ്യമൊന്നുമില്ലെന്നും അമല വ്യക്തമാക്കിയിരുന്നു. മാത്രമല്ല വിവാഹം പ്രണയവിവാഹമായിരിക്കുമെന്നും അമല അന്നു പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ്…
Read Moreകാമുകനില്‍ നിന്നു ചോര്‍ത്താവുന്നതിന്റെ പരമാവധി ചോര്‍ത്തി ! വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ യുവാവ് പണം നല്‍കിയില്ല; ഇതേത്തുടര്‍ന്ന് തന്നെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിയ്ക്ക് വനിതാ കമ്മീഷന്റെ വക ശാസനം.
കാമുകനെതിരേ വ്യാജ പീഡന പരാതി നല്‍കിയ യുവതിയെ ശാസിച്ച് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. വ്യാഴാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന അദാലത്തിലാണ് യുവാവ് തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി എത്തുന്നത്. യുവാവില്‍ നിന്നും പണം തട്ടാനുള്ള ഇവരുടെ അടവാണിതെന്ന് ചോദ്യം ചെയ്യലില്‍ കമ്മീഷന് ബോധ്യപ്പെട്ടു. ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു ഇവര്‍ രണ്ടുപേരും. ഈ അടുപ്പം മുതലാക്കി യുവാവിനോട് ഇവര്‍ പലതവണ പണം വാങ്ങിയിരുന്നു. എന്നാല്‍ തന്നെ കബളിപ്പിക്കാന്‍ ഉള്ള ശ്രമമാണിതെന്ന് മനസിലാക്കിയ ഇയാള്‍ പിന്നീട് ചോദിച്ചപ്പോള്‍ പണം നല്‍കാന്‍ തയാറായില്ല. ഇതില്‍ പ്രകോപിതയായി യുവതി വനിതാ കമ്മീഷനെ വ്യാജ പരാതിയുമായി സമീപിക്കുകയായിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ യുവതിയെ ശാസിച്ച് വിട്ടയച്ചു. വ്യാജ പരാതിയിലൂടെ പുരുഷന്മാരെ ദ്രോഹിക്കുന്നത് ഒരു വിധത്തിലും അംഗീകരിക്കാന്‍ ആകില്ലെന്നും വനിതാ കമ്മീഷന്‍…
Read Moreഎത്ര മനോഹരമായ ആചാരങ്ങള്‍ ! കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുള്ള യുവതിയെ ബന്ധുക്കള്‍ പൊതുനിരത്തിലിട്ട് മര്‍ദ്ദിച്ച ശേഷം മുടി മുറിച്ചു
കാമുകനൊപ്പം ഒളിച്ചോടിയ രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ ഒരു ബന്ധുക്കള്‍ ആക്രമിക്കുകയും മുടി മുറിക്കുകയും ചെയ്തു. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവമുണ്ടായത്. യുവതി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ ബന്ധുക്കള്‍ അടങ്ങിയ ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. യുവതിയെ ഇവര്‍ ആക്രമിക്കുകയും മുടി മുറിക്കുകയുമായിരുന്നു. യുവതിയെ ഗ്രാമത്തിലേക്ക് തിരികെ പിടിച്ചുകൊണ്ടുവന്നതിന് ശേഷമായിരുന്നു ആക്രമം. യുവതിയെ ആക്രമിക്കുന്നത് മുഴുവന്‍ ഫോണില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Read Moreഒമ്പതാംക്ലാസില്‍ പഠിക്കുമ്പോളായിരുന്നു ആദ്യമായി അതു സംഭവിച്ചത് ! എന്നാല്‍ പഠിക്കാനുണ്ട് എന്നു പറഞ്ഞ് അവന്‍ എന്നെ ഉപേക്ഷിക്കുകയായിരുന്നു; തന്റെ പ്രണയത്തെക്കുറിച്ചും പ്രണയത്തകര്‍ച്ചയെക്കുറിച്ചും തുറന്നു പറഞ്ഞ് താപ്‌സി പന്നു
തെന്നിന്ത്യന്‍ സിനിമകളില്‍ വെന്നിക്കൊടി പാറിച്ച ശേഷം ബോളിവുഡിലേക്ക് ചേക്കേറിയ സുന്ദരിയാണ് തപ്‌സി പന്നു. പിങ്ക്, നാം ഷബാന, ബേബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച തപ്സിക്ക് കൈനിറയെ അവസരങ്ങളാണ് ഉള്ളത്. ഡബിള്‍സ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തുകയും ചെയ്തു. ഇങ്ങനെ സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയസങ്കല്പങ്ങളെക്കുറിച്ചും മനസ് തുറക്കുകയുണ്ടായി. ‘ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ ആദ്യ പ്രണയം. എനിക്ക് തോന്നുന്നു എന്റെ സുഹൃത്തുക്കളെ സംബന്ധിച്ച് പ്രണയിച്ചു തുടങ്ങാന്‍ ഞാന്‍ വൈകിപ്പോയി എന്ന്. എന്നിരുന്നാലും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ആ ബന്ധത്തെ പ്രണയമെന്നൊന്നും വിളിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ വിട്ടിട്ടു പോയി. പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാം ആകാറായി പഠിത്തത്തില്‍…
Read Moreഎല്ലാ കാമുകിമാര്‍ക്കും ഇത് ഒരു പാഠമായിരിക്കട്ടെ ! ജോലിയില്ലാത്ത യുവാവുമായുള്ള പ്രണയത്തില്‍ നിന്നു പിന്മാറിയ കാമുകി;ചുറ്റിക കൊണ്ട് യുവതിയുടെ തല അടിച്ചു പൊട്ടിച്ച് കാമുകന്‍…
പ്രണയത്തില്‍ നിന്നു പിന്മാറിയ കാമുകിയുടെ തല ചുറ്റികകൊണ്ട് അടിച്ചുപൊട്ടിച്ച് കാമുകന്റെ പ്രതികാരം. ഡല്‍ഹിയിലെ സരോജിനി നഗറിലാണ് സംഭവം. കാമുകിയെ ആക്രമിച്ച നിഷാന്ത് സെയ്‌നി (24) എന്ന യുവാവിനെ പോലീസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തു. കഴിഞ്ഞ എട്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും സെയ്‌നി ഇതുവരെ ജോലിയ്ക്കു ശ്രമിക്കാഞ്ഞതിനാല്‍ ബന്ധം അവസാനിപ്പിക്കുവാന്‍ യുവതി തുനിയുകയായിരുന്നു. ജോലിക്ക് പോകുന്ന കാര്യം പറയുമ്പോള്‍ സെയ്‌നി ക്ഷുഭിതനാകുമായിരുന്നു. ഇതേതുടര്‍ന്നാണ് ബന്ധം വേര്‍പിരിഞ്ഞതെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സെയ്‌നി കാമുകിയോട് പല കള്ളങ്ങളും പറഞ്ഞിരുന്നു. മുംബൈയില്‍ ടെലിവിഷന്‍ സീരിയലിലേക്ക് തന്നെ വിളിച്ചിട്ടുണ്ടെന്നും ഓഡീഷന്‍ കഴിഞ്ഞിരിക്കുകയാണെന്നും വരെ ഇയാള്‍ തട്ടിവിട്ടിരുന്നു. കഴിഞ്ഞ ദിവസം ഒരു ഹോട്ടലില്‍ എത്തിയ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ കയ്യില്‍ കരുതിയ ചുറ്റിയ കൊണ്ട് സെയ്‌നി യുവതിയുടെ തലയില്‍ പല തവണ അടിക്കുകയായിരുന്നുവെന്ന് സൗത്ത്‌വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവേന്ദ്ര ആര്യ പറഞ്ഞു.…
Read More