നാലു വര്‍ഷം പ്രണയിച്ച കാമുകി വിവാഹത്തിന്റെ തലേന്ന് മറ്റൊരു ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി; പെണ്‍കുട്ടി പോയത് ഫേസ്ബുക്ക് കാമുകനൊപ്പം; നീലേശ്വരത്ത് നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

നാലു വര്‍ഷം പ്രണയിച്ച യുവാവുമായുള്ള രഹസ്യവിവാഹം നിശ്ചയിച്ചിരിക്കേ പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി.നിലേശ്വരത്താണു സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശി നിമിഷയാണു നാലു വര്‍ഷക്കാലം പ്രണയിച്ചകാമുകനെ ഉപേക്ഷിച്ചു വിവാഹത്തിന്റെ തലേദിവസം മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയയത്. ചെറുപുഴ പാടിച്ചാല്‍ സ്വദേശിയും ഫേസ്ബുക്ക് കാമുകനുമായ രാജേഷിനെയാണ് നിമിഷ വിവാഹം ചെയ്തത്. പിതാവിന്റെ ബന്ധു കൂടിയായ യുവാവുമായി പെണ്‍കുട്ടി നീണ്ട നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം നടത്തമെന്നു പെണ്‍വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിക്കു 18 വയസായതോടെ വിവാഹഭ്യര്‍ത്ഥനയുമായി ചെറുക്കാന്‍ വീട്ടുകാര്‍ പെണ്ണിന്റ വീട്ടില്‍ എത്തി. എന്നാല്‍ നിമിഷയുടെ മാതാപിതാക്കള്‍ വിവാഹത്തിനു തയാറായിരുന്നില്ല. ഒടുവില്‍ കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെയാണു വിവാഹം നടത്താന്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം പെണ്‍കുട്ടിയും യുവാവും ബൈക്കില്‍ കാഞ്ഞങ്ങാട് എത്തി വസ്ത്രങ്ങളും വിവാഹത്തിനാവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങുകയും ചെയ്തു. തുടര്‍ന്ന് നീലേശ്വരത്ത് എത്തിയ…

Read More

ബില്‍ഗേറ്റ്‌സിന്റെ മകളും കാമുകനും തമ്മിലുള്ള ചൂടന്‍ ചിത്രങ്ങള്‍ പുറത്ത് ! അശ്വാഭ്യാസിയായ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ അടിപൊളി ജീവിതം ഇങ്ങനെ…

  ലോകത്തെ അതിസമ്പന്നരില്‍ ഒരാളായ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ മൂത്തമകള്‍ ജെന്നിഫറാണ് താരം. ബില്‍ഗേറ്റ്‌സും ഭാര്യയും തങ്ങളുടെ ചുറ്റുപാടില്‍ ഒതുങ്ങി കഴിയുമ്പോള്‍ ജെന്നിഫറാവട്ടെ കാമുകനുമൊപ്പം ലോകസഞ്ചാരത്തിലാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ജെന്നിഫര്‍ കാമുകനുമായി ഒന്നിച്ചുള്ള അനേകം ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഏപ്രില്‍ മാസം 21 തികയുന്ന ഇവര്‍ കാമുകനുമായി കുവൈറ്റിലാണ് 2017 വര്‍ഷം പൂര്‍ത്തിയാക്കിയത്. ലോകത്തുടനീളം അശ്വാരൂഡ കായികമത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. അമേരിക്കന്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്റെ റാങ്കിംഗില്‍ 19-ാം സ്ഥാനത്ത് നില്‍ക്കുന്ന ജെന്നിഫര്‍ ഗേറ്റ്് കുതിരയെ ചാടിക്കുന്ന കായികാഭ്യാസത്തില്‍ ഏര്‍പ്പെടുന്നതിന്റെ അനേകം ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകഴിഞ്ഞു. ലോകത്തുടനീളമുള്ള കുതിരയോട്ട മത്സരങ്ങളിലും ജെന്നിഫര്‍ മത്സരിക്കുന്നുണ്ട്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ബയോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അവര്‍ ഒരു വര്‍ഷമായി കാമുകനായ 26 വയസ്സുള്ള ഈജിപ്ഷ്യന്‍ സുന്ദരന്‍ നാസറിനൊപ്പമാണ് കായികവിനോദത്തിനും അല്ലാതെയുമായി ചുറ്റിയടിക്കുന്നത്. മാനേജ്മെന്റിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ടെങ്കിലൂം ഷോ ജംപറായിട്ടാണ്…

Read More

കാമുകി നല്‍കിയ ക്രിസ്മസ് സമ്മാനം കാമുകന്‍ തുറക്കാന്‍ തീരുമാനിച്ചത് 47 വര്‍ഷങ്ങള്‍ക്കു ശേഷം; പിന്നെ സംഭവിച്ച കാര്യങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്

കാമുകി നല്‍കുന്ന ഏതൊരു സമ്മാനവും കാമുകന് ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ്. ഇവിടെ കാമുകി നല്‍കിയ ക്രിസ്മസ് സമ്മാനം തുറന്നു നോക്കാതെ 47 വര്‍ഷം സൂക്ഷിച്ച കാനഡ സ്വദേശിയായ അഡ്രിയാന്‍ പിയേഴ്‌സ് ആണ് കഥാനായകന്‍. 1970ല്‍ അഡ്രിയാന്റെ ടൊറന്റോയിലെ ജോര്‍ജ് എസ്. ഹെന്‍ട്രി സെക്കന്‍ഡറി സ്‌കൂളിലെ പഠനകാലത്തായിരുന്നു ആ സമ്മാനം കിട്ടിയത്. അന്ന് പതിനേഴു വയസു മാത്രമുണ്ടായിരുന്ന അഡ്രിയാന് വിക്കി എന്ന കാമുകി നല്‍കിയതായിരുന്നു ആ സമ്മാനം.അഡ്രിയാന്‍ ഇത് തുറക്കാതെ വീട്ടില്‍ കൊണ്ടുപോയി ഭദ്രമായി സൂക്ഷിച്ചുവച്ചു. എന്നാല്‍, സമ്മാനം നല്‍കി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഡ്രിയാനെ തേച്ചിട്ട് വിക്കി സ്ഥലം വിട്ടു. താന്‍ പ്രാണനുതുല്യം സ്‌നേഹിച്ചയാള്‍ ഉപേക്ഷിച്ചു പോയതിലുള്ള ദേഷ്യത്തില്‍ വീട്ടില്‍ ചെന്ന അഡ്രിയാന്‍ വിക്കി നല്‍കിയ സമ്മാനം എടുത്ത് വലിച്ചെറിഞ്ഞു.അത് നേരെ ചെന്ന് വീണത് വീട്ടിലെ ക്രിസ്മസ് ട്രീയുടെ അടിയിലേക്കായിരുന്നു. സംഭവം കണ്ട ബന്ധുക്കള്‍ കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം…

Read More