മഹാരാഷ്ട്രയിലെ ഐടി കമ്പനി ജീവനക്കാരിയെ ശീതളപാനീയം നല്കി മയക്കി കാബ് ഡ്രൈവര്‍ ബലാല്‍സംഗം ചെയ്തതായി പരാതി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ബ്ലാക്ക്മെയില്‍ ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കാബ് ഡ്രൈവര്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. പൂനയില്‍ കഴിഞ്ഞ മാസം നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തു വന്നത്. കാബ് ഡ്രൈവര്‍ക്കെതിരേ പരാതിയുമായി 32കാരി പോലീസിനെ സമീപിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് കൂട്ടുകാരെ കാണാന്‍ കാബ് വിളിച്ചു. സ്ഥലത്ത് കൊണ്ടു വിട്ടതിന് ശേഷം കാബ് ഡ്രൈവര്‍ യുവതിക്ക് വാട്സ്ആപ്പില്‍ സന്ദേശം അയച്ചു. തിരിച്ചുപോകുമ്പോള്‍ വിളിക്കണമെന്നതായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ഇന്ന് വേണ്ടത്ര ഓട്ടം കിട്ടിയിട്ടില്ല, സഹായിക്കണം എന്ന് അപേക്ഷിച്ച് കൊണ്ടായിരുന്നു സന്ദേശം. കൂട്ടുകാരെ കണ്ട് തിരിച്ചുപോകാന്‍ തുടങ്ങുന്നതിന് മുന്‍പ് അതേ കാബ് ഡ്രൈവറെ തന്നെ വിളിച്ചു. വീട്ടില്‍ കൊണ്ടു വിടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. യാത്രക്കിടെ ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്കി.…
Read MoreTag: cab driver
ടാക്സിയില്‍ കയറിയ യുവതിയ്ക്കു മുമ്പില്‍ തുണിയഴിച്ച് ലൈംഗികവൈകൃതം കാട്ടി ഡ്രൈവര്‍ ! യുവതിയെ തടഞ്ഞു വച്ച ഇയാളെ ഒടുവില്‍ കുടുക്കിയത് ഇങ്ങനെ…
മാന്യരായ ടാക്സി ഡ്രൈവര്‍മാര്‍ക്ക് പേരുദോഷമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ സമൂഹത്തിലുണ്ട്. ടാക്സി കാറുകളില്‍ കയറുന്ന യുവതികളാണ് ഇത്തരക്കാരുടെ ഇരകള്‍. ഇപ്പോഴിതാ മുംബൈ നിവാസിയായ ഡെബ്ലീന ഷാ എന്ന യുവതി തനിക്കുണ്ടായ ദുരനുഭവം വിഡിയോ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം സിദ്ധിവിനായക്ഷേത്രത്തില് പോകാന്‍ വേണ്ടിയാണ് ഡെബ്ലീന ടാക്സി വിളിച്ചത്. അമ്മയുടെ സഹോദരിയും പുറകിലും ഡെബ്ലീന മുന്‍പിലുള്ള സീറ്റിലുമാണ് ഇരുന്നത്. രാവിലെ 9.30-ഓടെയാണ് സംഭവം. ഇവര്‍ ഇരുന്നയുടന്‍ ഡ്രൈവര്‍ തുറിച്ചുനോക്കി. ശേഷം പാന്റ്സിന്റെ സിപ്പ് ഊരി സ്വയംഭോഗം ചെയ്യാന്‍ ആരംഭിച്ചു. ഓരോ സിഗ്നലിലും ഇത് തുടര്‍ന്നു. കാര്‍ നിര്‍ത്താന്‍ പറഞ്ഞിട്ടും ഇയാള്‍ നിര്‍ത്തിയില്ല. ഡെബ്ലീന കാറില്‍ നിന്ന് ഇറങ്ങാതിരിക്കാന്‍ കൈ സീറ്റിന്റെ സമീപത്ത് തന്നെ വെയ്ക്കുകയും ചെയ്തു. ഇതോടെ ഇവര്‍ക്ക് ഭയമായി. എങ്കിലും ഡ്രൈവറുടെ ലൈംഗികവൈകൃതത്തിന്റെ വിഡിയോ ഇവര്‍ പകര്‍ത്തി. കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ പൊലീസില്‍ ഇത് തെളിവായി…
Read More