കാന്‍സറിനെ മനോധൈര്യം കൊണ്ട് അതിജീവിച്ച നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. കാന്‍സര്‍ മൂലം ഒരു കാല് മുറിച്ചു കളയേണ്ടി വന്ന യുവാവിന്റെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. കാല് നഷ്ടപ്പെടുന്ന അവസ്ഥ സംജാതമായപ്പോള്‍ കാമുകിയും ഉപേക്ഷിച്ചു പോയി. ഈ സമയത്തെ തന്നെ താങ്ങി നിര്‍ത്തിയത് സൗഹൃദങ്ങളാണെന്ന് യുവാവ് സാക്ഷ്യപ്പെടുത്തുന്നു. ഈ ഒരു കാലില്‍ നിങ്ങള്‍ എന്തു ചെയ്യാനാണ്..സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങള്‍ക്ക് എങ്ങനെ എന്നെ സംരക്ഷിക്കാന്‍ കഴിയും..? ഈ ഒറ്റക്കാലുള്ള നിങ്ങളെ ഞാന്‍ കല്യാണം കഴിച്ചാല്‍ നമ്മളെങ്ങനെ മുന്നോട്ട് ജീവിക്കും..ഞാന്‍ കുറച്ചു പ്രാക്ടിക്കല്‍ ആകുകയാണ്..എന്നു പറഞ്ഞിട്ട് ഞാന്‍ വാങ്ങിക്കൊടുത്ത പുടവയും ഉടുത്തുകൊണ്ട് അവള് മറ്റൊരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി. ഞാന്‍ ആ ഹതഭാഗ്യന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു…യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലാവുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… ക്യാന്‍സര്‍ വന്നത് കാരണം 27…
Read More