ഒക്ലഹോമ: മെഴുകിതിരി വെട്ടത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനായി വിദ്യാര്‍ഥിയെ ക്ഷണിച്ച് 22കാരിയായ അധ്യാപിക. ഒക്ലഹോമയില്‍ യൂകോണിലെ സ്‌കൂളിലെ അധ്യാപികയാണ് വിദ്യാര്‍ത്ഥിയെ ഇത്തരത്തില്‍ ക്ഷണിച്ചത്. ഇവര്‍ വിദ്യാര്‍ഥിയുടെ ഫോണിലേക്ക് പതിവായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയയ്ക്കുകയും പതിവായിരുന്നു. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് അധ്യാപികയുടെ മുഖപടം അഴിഞ്ഞു വീണത്. കുട്ടിയുടെ ഫോണിലേയ്ക്ക് അധ്യാപിക തന്റെ തന്നെ നഗ്‌ന ചിത്രങ്ങളാണ് അയച്ചുകൊടുത്തിരുന്നത്. കുട്ടിയുടെ ഫോണും മാതാപിതാക്കള്‍ പോലീസിനു കൈമാറിയിട്ടുണ്ട്. കാന്‍ഡില്‍ ലൈറ്റ് മുറിയില്‍ ലൈംഗീകതയ്ക്കായി എല്ലാം ഒരുക്കി വിദ്യാര്‍ഥിയെ കാത്തിരിക്കുകയായിരുന്നു അധ്യാപിക. എന്നാല്‍ ഡോര്‍ തുറന്നപ്പോള്‍ പുറത്തുകണ്ടത് പോലീസിനെയും. കുട്ടിയുടെ ഫോണ്‍ വീട്ടുകാര്‍ പോലീസിനു കൈമാറിയതോടെ വിദ്യാര്‍ത്ഥിയുടെ പേരില്‍ അധ്യാപികയോട് ചാറ്റ് ചെയ്തത് അധികൃതര്‍ ആയിരുന്നു. അന്നേ ദിവസം അധ്യാപികയുടെ വീട്ടില്‍ എത്തുമ്പോള്‍ അവര്‍ കാന്‍ഡില്‍ ലൈറ്റ് മുറി ഒരുക്കി, ലിവിങ് റൂമില്‍ വിദ്യാര്‍ത്ഥിക്കായി കാത്തിരിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിലെ ലൈംഗീകതയ്ക്കു പ്രേരിപ്പിച്ചു എന്നതടക്കമുള്ള…
Read More