മലയാളികളുടെ ഇഷ്ടനടിമാരിലൊരാളാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍. പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനവും ഇഷ്ടവും കൂടാതെ മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി…
Read MoreTag: career
പലപ്പോഴും നായകന്മാര്ക്കൊപ്പം ‘കിടന്ന്’ അഭിനയിക്കേണ്ടി വന്നിട്ടുണ്ട് ! അങ്ങനെയാണ് എന്നെ ചെറുപ്രായത്തില്‍ തന്നെ പലരും ആ പേര് വിളിക്കാന്‍ കാരണം; തുറന്നു പറച്ചിലുമായി റിയാ സെന്‍…
സിനിമാകുടുംബത്തില്‍ നിന്ന് അഭിനയലോകത്തേക്ക് കടന്നു വന്ന താരമാണ് റിയാ സെന്‍. മുത്തശ്ശി സുചിത്ര സെന്‍ ബംഗാളി സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളാണ്. അമ്മ മൂണ്‍മൂണ്‍ സെന്നും സഹോദരി റെയ്മ സെന്നും ചലച്ചിത്ര രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവര്‍. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് തനതായ സ്ഥാനം ഉറപ്പിച്ച നടിയാണ് റിയാ. 1991ലെ വിഷകന്യക എന്ന സിനിമയിലൂടെയാണ് ബാലതാരമായി താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അഭിനയരംഗത്തും മോഡലിങ് രംഗത്തും ഒരുപോലെ തിളങ്ങി നില്ക്കാന് താരത്തിനു സാധിച്ചിട്ടുണ്ട്. 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ താജ്മഹലിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തില്‍ ബിഗ് സ്ക്രീനില്‍ എത്തുന്നത്. ഈ സിനിമയിലൂടെ താരം പ്രധാന നടിമാരുടെ ശ്രേണിയിലേക്ക് ഉയരുകയായിരുന്നു. പിന്നീട് ഒരുപാട് മികച്ച സിനിമകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചു. ബംഗാളി,ഹിന്ദി സിനിമയ്ക്കു…
Read More