വ്യത്യസ്ഥമായ വസ്ത്രധാരണ രീതികള്‍ കൊണ്ട് ആളുകളുടെ പ്രശംസയ്ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായ നടിയാണ് ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കരിയറിന്റെ തുടക്കകാലത്ത് ഒരു സംവിധായകന് വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകിയെ പോലെ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഉര്‍ഫി ഒരഭിമുഖത്തില്‍ വ്യക്തമാക്കി. ‘നിരവധി വേട്ടക്കാര്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലുണ്ട്. നോ പറയാന്‍ നമുക്ക് ധൈര്യം വേണം. അല്ലെങ്കില്‍ അവര്‍ മുതലെടുപ്പ് നടത്തും. ചില ആളുകള്‍ എന്നോടത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. നോ പറയേണ്ട നിരവധി അവസരങ്ങളിലൂടെ കടന്നുപോയി. പക്ഷേ, പലപ്പോഴും എനിക്കതിനായില്ല’. ഉര്‍ഫി പറഞ്ഞു. തനിക്കു നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…മുംബൈയിലേക്ക് താമസം മാറിയ സമയത്ത് ഒരു സംവിധായകന് ഓഡീഷനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. അവിടെ കാമറ ഇല്ലായിരുന്നു. എന്റെ കാമുകിയായി അഭിനയിച്ച് അടുത്തു വന്ന് കെട്ടിപ്പിടിക്കാന്‍ അദ്ദേഹം പറഞ്ഞു. എന്തുതരം ഓഡീഷനാണിതെന്ന് കരുതി.…
Read MoreTag: casting couch
ഐ ലവ് യു ബേബി എന്ന് പറഞ്ഞ് അയാള്‍ ഉമ്മവച്ചു ! ആയാളുടെ വായ നിറയെ മുടി കയറി; വെളിപ്പെടുത്തലുമായി സ്വര ഭാസ്കര്‍
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ശ്രദ്ധേയ സാന്നിദ്ധ്യമാണ് സ്വര ഭാസ്കര്‍. സാമൂഹിക വിഷയങ്ങളിലും അഭിപ്രായ പ്രകടനങ്ങളുമായി താരം സജീവമാണ്. പലപ്പോഴും സ്വര ഭാസ്കര്‍ തന്റെ പ്രസ്താവനകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുമുണ്ട്. അതേ സമയം തനിക്ക് സിനിമയില്‍ നിന്നും നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് സ്വര ഭാസ്കര്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. താന്‍ ഒരു പ്രമുഖ സംവിധായകന് ആണെന്ന വ്യാജേന ബോളിവുഡിലെ ഒരു എക്സിക്യൂട്ടീവ് തന്നോട് മോശമായി പെരുമാറിയെന്നാണ് സ്വര വെളിപ്പെടുത്തിയത്. ഇയാള്‍ തന്റെ വീട്ടിലെ അഡ്രസ് ചോദിച്ചു കൊണ്ടിരുന്നു. തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്നും തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും സ്വര ഭാസ്കര്‍ പറയുന്നു. ഒരു പ്രമുഖ ദിന പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് സ്വര ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാന്‍ പോകാനായി എഴുന്നേറ്റപ്പോള്‍ അയാള്‍ എന്റെ ചെവിയില്‍ ഉമ്മ വെച്ചു. ഐ ലവ് യു ബേബി…
Read Moreകഴിവൊന്നും പ്രശ്നമല്ല ‘അഡ്ജസ്റ്റ്മെന്റി’ലാണ് കാര്യം ! തുറന്നു പറച്ചിലുമായി സ്നേഹ മാത്യു
സൂപ്പര്‍ഹിറ്റ് ചിത്രമായ രോമാഞ്ചത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായ നടിയാണ് സ്നേഹാ മാത്യു. മോഡലിംഗ് രംഗത്ത് നിന്നുമാണ് സ്നേഹ മാത്യു സിനിമയില്‍ എത്തിയത്. അതേ സമയം നേരത്തെ ചില സിനിമകളില്‍ വളരെ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു കഥാപാത്രം സ്നേഹയ്ക്ക് കിട്ടിയത് രോമാഞ്ചം എന്ന സിനിമയില്‍ ആയിരുന്നു. രോമാഞ്ചം സിനിമയുടെ നിര്‍മ്മാതാവുമായുള്ള പരിചയം മൂലമാണ് സിനിമയില്‍ അവസരം ലഭിച്ചത്. രോമാഞ്ചത്തില്‍ പൂജ എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയില്‍ അവസരങ്ങള്‍ക്കായി ശ്രമിക്കുന്ന പെണ് കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സ്നേഹ മാത്യു. സിനിമയില്‍ അഭിനയിക്കണം എങ്കില്‍ അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെ ചെയ്യുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ എന്നാണ് സ്നേഹ പറയുന്നത്. സ്നേഹയുടെ വാക്കുകള്‍ ഇങ്ങനെ…പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടം മുതല്‍ അഭിനയത്തിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്. അന്ന് എനിക്ക് സിനിമ മേഖലയെ…
Read Moreനടി വേണമെന്നില്ല അമ്മ ‘അഡ്ജസ്റ്റ്’ ചെയ്താലും മതി ! കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി നടി ശ്രീനിധി…
തമിഴ് മിനിസ്ക്രീന്‍ രംഗത്തെ സജീവസാന്നിദ്ധ്യമാണ് മലയാളിയായ ശ്രീനിധി മേനോന്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി തമിഴ്സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി സംസാരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അഡ്ജസ്റ്റ് ചെയ്യുകയെന്ന് പറയുമ്പോള്‍ ആദ്യം മനസിലായില്ല. പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യണമെന്നും അല്ലാതെ അവസരം ലഭിക്കില്ലെന്നും തന്നോട് ചിലര്‍ പറഞ്ഞിട്ടുണ്ടെന്ന് ശ്രീനിധി വെളിപ്പെടുത്തി. അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ ആദ്യം നമുക്ക് മനസിലാകില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അങ്ങനെ അല്ലെന്ന് പറഞ്ഞു. വളരെ മാന്യമായ രീതിയിലാണ് അവര്‍ സംസാരിക്കുക. നമുക്ക് അത് വേണ്ടെങ്കില്‍ ആദ്യം തന്നെ വേണ്ട എന്നും താത്പര്യമില്ലെന്നും പറയണം എന്നും ശ്രീനിധി വ്യക്തമാക്കുന്നു. അത്തരം അവസരങ്ങള്‍ ആദ്യം തന്നെ നിരസിച്ചില്ലെങ്കില്‍ പിന്നീട് മോശമായ പേര് വരുമെന്ന് ശ്രീനിധി പറഞ്ഞു. നമ്മള് അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കില്‍ വേറെ ഒരു ജോലി ലഭിക്കുമെന്നും കയ്യും…
Read Moreരാത്രിയില്‍ ‘കാപ്പി’ കുടിക്കാന്‍ വരണമെന്ന് ആ സ്ത്രീ പറഞ്ഞു ! കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് രവി കിഷന്…
സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളവര്‍ നിരവധിയാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടനും എംപിയുമായ രവി കിഷന്റെ തുറന്നു പറച്ചിലാണ്. സിനിമാ മേഖലയില്‍ ഇന്ന് വളരെ സ്വാധീനമുള്ള ഒരു സ്ത്രീ തന്നെ മോശം രീതിയില്‍ സമീപിച്ചു എന്നാണ് രവി കിഷന് വെളിപ്പെടുത്തിയത്. പ്രമുഖ ടെലിവിഷന്‍ ഷോയ ആയ ‘ആപ്കി അദാല’ത്തിലായിരുന്നു രവി കിഷന് ഇക്കാര്യം വെളിപ്പെടുത്തിയത്. രാത്രി അവര്‍ തന്നെ കാപ്പി കുടിക്കാന്‍ വിളിച്ചെന്നും കാര്യം മനസിലായപ്പോള്‍ ഒഴിഞ്ഞുമാറിയെന്നുമാണ് രവി കിഷന് പറയുന്നത്. രവികിഷന്റെ വാക്കുകള്‍ ഇങ്ങനെ…അവരുടെ പേര് എനിക്ക് പറയാനാകില്ല, കാരണം അവര്‍ ഇന്ന് വളരെ സ്വാധീനമുള്ളയാളാണ്. ഒരു കപ്പ് കോഫി കുടിക്കാന്‍ ഇന്ന് രാത്രി വരണമെന്നാണ് അവര്‍ പറഞ്ഞത്. സാധാരണ ആളുകള്‍ പകലാണ് കാപ്പി കുടിക്കാന്‍ വിളിക്കാറുള്ളത് എന്നതിനാല്‍ അവരുടെ ആവശ്യം എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അവരുടെ ആവശ്യം ഞാന്‍ തള്ളിക്കളയും…
Read Moreപോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ് ! പിന്നെ പീഡിപ്പിക്കാന്‍ നോക്കി എന്നു പറയുന്നതില്‍ എന്തുകാര്യമെന്ന് നടി യമുന…
മലയാളം സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് യമുന. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലില്‍ കൂടിയാണ് യമുന പ്രേക്ഷകരുടെ മനസ്സില്‍ കൂടുകൂട്ടുന്നത്. പരമ്പരയില്‍ മധുമിത എന്ന പാവം അമ്മയെ ആണ് യമുന അവതരിപ്പിച്ചത്. അതേ സമയം നേരത്തെ മീശ മാധവന് ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില്‍ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്. പെണ്മക്കളുടെ പൂര്‍ണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മാവേലി ദേവനാണ് യമുനയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ സിനിമയിലെ മോശം സമീപനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് യമുന. അവസരങ്ങള്‍ കിട്ടാന്‍ അഡ്ജസ്റ്റ്മെന്റ്…
Read Moreനിന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ഞാന്‍ ആഗ്രഹിക്കുന്നു…എനിക്കത് ആസ്വദിക്കണം ! ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി
ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ നടിയാണ് സുര്‍വീണ്‍ ചൗള. കന്നട, തെലുങ്ക്, പഞ്ചാബി, ഹിന്ദി ചിത്രങ്ങളില്‍ എല്ലാം സുര്‍വീണ്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണവര്‍. മുമ്പ് കൊടുത്ത ഒരു അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഹിന്ദി ടെലിവിഷന്‍ സീരയലുകളിലൂടെ ആണ് സുര്‍വീണ്‍ അഭിനയ രംഗത്തെ എത്തുന്നത്. ആദ്യമൊക്കെ കുഴപ്പമൊന്നും ഇല്ലാതെ നല്ല രീതിയില്‍ മുന്നോട്ട് പൊയെങ്കിലും പിന്നീട് തനിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്ന് സുര്‍വീണ്‍ പറയുന്നു. മൂന്ന് തവണയാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നതെന്നും അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളെന്നും താരം പറയുന്നുണ്ട്. തന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രമുഖ സംവിധായകനെ കുറിച്ച് വെളിപ്പെടുത്തിയ സുര്‍വീണ്‍ പിന്നീട് ദക്ഷിണേന്ത്യയിലെ പ്രശസ്തനായ, ദേശീയ പുരസ്കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന്…
Read Moreനായികമാര്‍ വരുന്നത് ‘അഡ്ജസ്റ്റ്മെന്റിന്’ റെഡിയായി തന്നെയാണ് ! മകള്‍ക്ക് അവസരം ലഭിക്കാന്‍ വിട്ടുവീഴ്ച ചെയ്ത അമ്മമാര്‍ വരെയുണ്ട്; തുറന്നു പറച്ചിലുമായി റീഹാന…
തമിഴ് സീരിയല്‍ രംഗത്ത് കാസ്റ്റിംഗ് കൗച്ച് സര്‍വസാധാരണമാണെന്ന് തുറന്നു പറഞ്ഞ് നടി റീഹാന. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ വരെ തനിക്ക് അറിയാം എന്നാണ് റിഹാന പറയുന്നത്. ചില ആര്‍ട്ടിസ്റ്റുകള്‍ നിലനില്പിന് വേണ്ടി എന്തിനും തയ്യാറാവും, ചിലര്‍ മാനം മതിയെന്ന് കരുതി പിന്മാറും എന്നും റീഹാന പറയുന്നു. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്ന പേരിലാണ് ഈ ചൂഷണങ്ങള്‍ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ്. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പ്പിന് വേണ്ടി തയ്യാറാവും. ചിലര്‍ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറും. അതെല്ലാം ഓരോരുത്തരുടെ ചോയ്സ് ആണ്. സിനിമയില്‍ മാത്രമല്ല ഇത്. പണം കാണിച്ച് കൊതിപ്പിച്ചും, അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ട്. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍…
Read Moreകൂടെക്കിടന്നാല്‍ അവസരം തരാം ! മലയാളത്തിലെ പ്രമുഖ നടന്റെ ആവശ്യം ഇങ്ങനെയായിരുന്നുവെന്ന് നടി ശ്രീലേഖയുടെ വെളിപ്പെടുത്തല്‍…
കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലകളില്‍ സര്‍വ സാധാരണമാണെന്നതിന്റെ വാര്‍ത്തകള്‍ നമ്മള് ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. അടുത്തിടെ പ്രമുഖ നിര്‍മാതാവിനെതിരേ യുവനടി പീഡനാരോപണം ഉന്നയിച്ച് രംഗത്തെത്തിയത് ഇതിന്റെ ബാക്കിപത്രമായിരുന്നു. സൂപ്പര്‍ താരങ്ങളുള്‍പ്പെടെ പലരും ഇതിനോടകം മീടു ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.പലരും ആരോപണങ്ങള്‍ ഉന്നയിക്കാറ് ഉണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാറില്ല. നടി ശ്രീലേഖ മിത്രയാണ് ഇപ്പോള്‍ പ്രമുഖ നടനെതിരേ മീടു ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ബംഗാളി സിനിമകളിലും മറ്റു ഭാഷാ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ശ്രീലേഖ മിത്ര. ആദ്യ കാലത്തു മുന്‍നിര നടിയായിരുന്ന ശ്രീലേഖ ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് തിളങ്ങി നില്‍ക്കുന്നത്.അടുത്തിടെ നടി ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ സ്ത്രീ ചൂഷങ്ങള്ക്കു ഒരു കുറവും ഇല്ല. ഏതൊരു ഭാഷയിലും ഇത് പതിവ് ആണ്. അത്തരത്തില്‍ ഞാനും ഇതേ…
Read Moreഎന്റെ പൊന്ന് ചേട്ടാ ഞാന്‍ ആ വഴിയല്ല ! അന്ന് തന്നോട് അക്കാര്യം വന്ന് ചോദിച്ചവരോട് മറുപടി പറഞ്ഞതിങ്ങനെയെന്ന് വെളിപ്പെടുത്തി ഗീതി സംഗീത…
ഹിറ്റ് ചിത്രം ചുരുളിയിലൂടെ മലയാളി സിനിമാപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് ഗീതി സംഗീത. ക്യൂബന്‍ കോളനി എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് സഹനടി വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്ന ഗീതിയുടെ ഏറ്റവും പുതിയതായി റിലീസ് ചെയത സിനിമ അപ്പന് എന്ന ചിത്രമാണ്. ചെറിയ വേഷമാണെങ്കിലും ശ്രദ്ധേയമായ അഭിനയമാണ് നടി ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളില്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഗീതി. വിവാഹ മോചനം നേടിയതിനെ പറ്റിയും താന്‍ ജോലി രാജി വെച്ച് സിനിമാ രംഗത്ത് എത്തിയതിനെ പറ്റിയും ഗീതി സംസാരിക്കുകയുണ്ടായി. മലയാള സിനിമയില്‍ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ലെങ്കിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകുമെന്നാണ് നടി പറയുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നോട് വന്ന് ചിലര്‍ ചോദിച്ചിരുന്നുവെന്നും എന്നാല്‍ അതിന് താല്പര്യമില്ലെന്ന്…
Read More