ശുദ്ധ അസംബന്ധം എന്നല്ലാതെ എന്തു പറയാന്‍ ! അടിവസ്ത്രം മാത്രം ധരിച്ച് നടുറോഡില്‍ കല്യാണ ചെറുക്കന്റെ പേക്കൂത്ത്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു…

വേറിട്ട രീതിയില്‍ പലരും വിവാഹം ആഘോഷിക്കാന്‍ താത്പര്യപ്പെടുന്ന ധാരാളം ആളുകളുണ്ട്. പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ പരിധിവിടാറുണ്ട് എന്നതാണ് സത്യം. ഇത്തരം ഒരു വിവാഹാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പുതുതലമുറയുടെ ആഘോഷങ്ങള്‍ പലപ്പോഴും പഴയ തലമുറയ്ക്ക് അത്ര പിടിച്ചുവെന്ന് വരില്ല. എന്നാല്‍ പുതുതലമുറയെപ്പോലും വെറുപ്പിക്കുന്ന ഒരു വിവാഹാഘോഷ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹശേഷം പെട്ടി ഓട്ടോയില്‍ കയറ്റിയാണ് വരനെയും വധുവിനെയും വരന്റെ സുഹൃത്തുക്കള്‍ കൊണ്ടുപോയത്. വളളിയും പടലുമൊക്കെ നിറഞ്ഞ പെട്ടിയോട്ടോയുടെ പിന്നില്‍ നിര്‍ത്തി ശബ്ദത്തില്‍ വെച്ച പാട്ടിനകമ്പടിയോടെയാണ് വരനെയും വധുവിനെയും വിവാഹ ശേഷം കൊണ്ടുപോയത്. ഗാനത്തിനൊത്ത് വരന്‍ തുള്ളാന്‍ തുടങ്ങി. ഇതിനിടെ ഷര്‍ട്ടും അയച്ചു. എന്നാല്‍ അപ്രതീക്ഷിതമായി മുണ്ടും ഊരി പോയി.ഊരിപോയ മുണ്ട് വീണ്ടും ഉടുക്കാമായിരുന്നെങ്കിലും മുണ്ട് തോളത്തിട്ട് തുള്ളുകയാണ് വരന്‍ ചെയ്തത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല. എന്നാല്‍…

Read More