സെ​റീ​ന​യെ ഇ​പ്പോ​ഴും പെ​രു​ത്ത ഇ​ഷ്ട​മാ​ണ് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ജു​നൈ​സ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട റി​യാ​ലി​റ്റി​ഷോ​യാ​യ ബി​ഗ്‌​ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സ​മാ​പ​ന​മാ​യ​ത്. ഇ​ത്ത​വ​ണ അ​ഖി​ല്‍ മാ​രാ​രാ​ണ് ബി​ഗ് ബോ​സ് ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. 50 ല​ക്ഷം രൂ​പ​യും കാ​റു​മാ​ണ് ഒ​ന്നാം​സ്ഥാ​ന​ക്കാ​ര​നാ​യ അ​ഖി​ലി​ന് ല​ഭി​ച്ച​ത്. റെ​നീ​ഷ​യ്ക്ക് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച​പ്പോ​ള്‍ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത് ജു​നൈ​സ് വി​പി​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഗ്രാ​ന്‍​ഡ് ഫി​നാ​ലെ​യ്ക്ക് ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ ജു​നൈ​സ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​വു​ന്ന​ത്. അ​ഖി​ല്‍​മാ​രാ​റു​മാ​യ ബി​ഗ് ബോ​സ് ഹൗ​സി​ല്‍ വെ​ച്ച് ത​ര്‍​ക്ക​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. അ​തെ​ല്ലാം അ​വി​ടെ വെ​ച്ച് ത​ന്നെ ക​ഴി​ഞ്ഞു​വെ​ന്നും ഷോ​യി​ല്‍ 100 ദി​വ​സം നി​ല്‍​ക്കാ​നാ​യ​ത് ഭ​യ​ങ്ക​ര ഭാ​ഗ്യ​മാ​ണെ​ന്നും ഇ​പ്പോ​ള്‍ സ​ന്തോ​ഷം തോ​ന്നു​ന്നു​വെ​ന്നും ജു​നൈ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​റേ കാ​ര്യ​ങ്ങ​ള്‍ ത​നി​ക്ക് ഷോ​യി​ല്‍ നി​ന്നും പ​ഠി​ക്കാ​ന്‍ പ​റ്റി. ത​നി​ക്ക് സെ​റീ​ന​യു​മാ​യു​ള്ള അ​ടു​പ്പം ഒ​രു സ്ട്രാ​റ്റ​ജി ആ​യി​രു​ന്നി​ല്ലെ​ന്നും സെ​റീ​ന നോ ​പ​റ​ഞ്ഞ​പ്പോ​ള്‍ ത​ക​ര്‍​ന്നു​പോ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് താ​നും അ​ങ്ങ​നെ അ​ത് നി​ര്‍​ത്തി​യെ​ന്നും ത​നി​ക്ക് ഇ​പ്പോ​ഴും സെ​റീ​ന​യെ…

Read More