തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള താരമാണ് ചാര്‍മി കൗര്‍. നടി എന്നതിനൊപ്പം തന്നെ നിര്‍മാതാവ് എന്ന രീതിയിലും താരം കഴിവ് തെളിയിച്ചു കഴിഞ്ഞു. 2002 മുതല്‍ താരം സിനിമാ ലോകത്ത് സജീവമായ താരം ഏകദേശം നാല്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയില്‍ ആണ് താരം കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ് താരത്തിന്റെ വിവാഹം. ഏതോ ഒരു സംവിധായകനുമായി താരത്തിന്റെ കല്യാണം ഉറപ്പിച്ചു എന്ന് കിംവദന്തി യാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഗോസിപ്പിനെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് താരം. ഞാനെന്റെ കരിയറിലെ ഏറ്റവും നല്ല കാലങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള യാതൊരു ആലോചനയുമില്ല. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല…
Read MoreTag: charmi kaur
ഇത് ആഘോഷമല്ല അറുമാദം ! ചാര്‍മിയും രാംഗോപാല്‍ വര്‍മയും തമ്മിലുള്ള വീഡിയോയ്‌ക്കെതിരേ വിമര്‍ശനവുമായി ആരാധകര്‍
നടി ചാര്‍മി കൗറും രാംഗോപാല്‍ വര്‍മയും തമ്മിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ഐ സ്മാര്‍ട്ട് ശങ്കറിന്റെ വിജയാഘോഷ വേളയില്‍ ആണ് ഈ വീഡിയോ എടുത്തത്. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ 25 കോടി നേട്ടത്തിലെത്തിയിരുന്നു. I am not mad , but #issmartshankar made me mad , so @purijagan and @Charmmeofficial are to blame pic.twitter.com/Sd1gIno1ER — Ram Gopal Varma (@RGVzoomin) July 20, 2019 The happy kisses of #IsmartShankar success. ❤@Charmmeofficial @RGVzoomin #IsmartShankarSuccessMeet pic.twitter.com/ThmddGh26Y — Shreyas Group (@shreyasgroup) July 20, 2019 പുരി…
Read More