ധനം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചാര്‍മ്മിള. തൊണ്ണുറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. കേളി, ധനം, കാബൂളിവാല തുടങ്ങിയ ഒരുപിടി ചിത്രങ്ങള്‍ നടിയുടേതായി പുറത്തിറങ്ങി. സിനിമയില്‍ മിന്നും നായിക ആയിരുന്നെങ്കിലും ചാര്‍മിളയുടെ സ്വകാര്യജീവിതം അത്രകണ്ട് വിജയമായില്ല. സിനിമയില്‍ നായികയായി നിറഞ്ഞഅ നില്‍ക്കുമ്പോഴാണ് ചാര്‍മിള വിവാഹിതയായത്. പ്രമുഖ നടനുമായിട്ടുണ്ടായ ബന്ധം വേര്‍പ്പെടുത്തി. മൂന്ന് തവണ വിവാഹിതയായെങ്കിലും ആ ബന്ധങ്ങളൊന്നും നല്ല രീതിയിലായില്ല. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടിയിപ്പോള്‍. എന്നാല്‍ കാമുകന്മാരുടെ കൂടെ ജീവിച്ചത് പറഞ്ഞ് ചിലര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറയാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ചാര്‍മിള. കൗമുദി ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്. ചാര്‍മിള അങ്ങനയാണോന്ന് ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയുടെ പിന്നണിയിലുള്ളവരോട് ചോദിക്കണം. പണ്ട് കാലത്ത്…
Read MoreTag: charmila
ഞങ്ങള്‍ മൂന്നു പേരില്‍ ആരെ വേണമെന്നത് നിന്റെ ഇഷ്ടം ! പയ്യന്മാരായ നിര്‍മാതാക്കള്‍ പറഞ്ഞതു കേട്ട് ഞെട്ടിപ്പോയെന്ന് ചാര്‍മിള
ഒരു കാലത്ത് തന്റെ ശാലീന സൗന്ദര്യത്താല്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു ചാര്‍മിള. സിബിമലയില്‍ ലോഹിതദാസ് ടീമിന്റെ ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്. പിന്നീട് അങ്കിള്‍ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഏറെ നാള്‍ക്കു ശേഷം സിനിമയില്‍ തിരികെയെത്തിയിരുന്നു. അവസരത്തിനു വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ തനിക്ക് ചില ലൊക്കേഷനുകളില്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു നടിയുടെ തുറന്നു പറച്ചില്. മലയാള സിനിമയില്‍ നിന്നുള്ള ദുരനുഭവമാണ് നടി…
Read Moreവിവാഹജീവിതത്തില്‍ ഒരു തവണ ചുവട് പിഴച്ചു ! അത് മനസിലാക്കാതെ വീണ്ടും വിവാഹം കഴിച്ചു;ചാര്‍മിളയുടെ തുറന്നു പറച്ചില്…
അഭിനയ മികവും സൗന്ദര്യവും ഒത്തുചേര്‍ന്ന അപൂര്‍വം നടിമാരില്‍ ഒരാളായിരുന്നു ചാര്‍മിള. എന്നിട്ടും സിനിമയില്‍ ഒരു വലിയ താരമായി മാറാന്‍ ചാര്‍മിളയ്ക്കായില്ല. ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടായിട്ടും എവിടെയൊക്കെയോ ഈ നടിയ്ക്കു താളപ്പിഴകളുണ്ടായി. വിവാഹങ്ങളും വിവാഹമോചനങ്ങളും ചാര്‍മിളയുടെ കരിയറിനെ ദോഷകരമായി ബാധിച്ചു. തിരിച്ചു വരാന്‍ പല തവണ ശ്രമിച്ചെങ്കിലും സിനിമകളുടെ തുടര്‍ച്ചയായ പരാജയം താരത്തിനു തിരിച്ചടിയായി. തനിക്കു സിനിമയില്‍ എന്തുകൊണ്ട് പിടിച്ചു നില്ക്കാന് കഴിഞ്ഞില്ലെന്നു നടി തന്നെ തുറന്നു പറയുകയാണിപ്പോള്‍. ദൈവം തനിക്കു അഭിനയിക്കാനുള്ള കഴിവ് തന്നു. ആ കഴിവ് മുതലാക്കാനായില്ല. വിവാഹ ജീവിതത്തിനു പിറകെ പോയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. ദൈവം ആണ് എല്ലാം തീരുമാനിക്കുന്നത്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. കുറച്ചു പേര്‍ക്ക് നല്ലത് സംഭവിക്കും. മറ്റു കുറച്ചു പേര്‍ക്ക് ചീത്ത കാര്യങ്ങളും. എനിക്കു വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് യാഥാര്‍ഥ്യം. അതെനിക്കു വിധിച്ചിട്ടില്ല. അതാണ്…
Read Moreനാളെയെക്കുറിച്ചോര്‍ത്ത് അന്തമില്ലാതെ നില്‍ക്കുമ്പോഴായിരുന്നു ഓര്‍ക്കാപ്പുറത്ത് ഷക്കീലയുടെ കോള്‍ വന്നത് ! എടീ നിന്റെ അക്കൗണ്ടിലേക്ക് ഞാനൊരു രണ്ടായിരം രൂപ ഇട്ടിട്ടുണ്ട്; കുറിപ്പ് വൈറലാകുന്നു…
ഷക്കീലയുമായുണ്ടായിരുന്ന അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടി ചാര്‍മിള. ഷക്കീല തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അവരുടെ അവസ്ഥയും മോശമാണെന്നും ചാര്‍മിള പറയുന്നു. കൂടാതെ നയന്‍താരയുടെ സിനിമ അഭിനയത്തിന്റെ ആദ്യ നാളുകളില്‍ താന്‍ സഹായിച്ചിട്ടുണ്ടെന്നും നയന്‍സിന്റെ കരിയറില്‍ വഴിത്തിരിവായ ‘അയ്യ’എന്ന സിനിമയില്‍ നയന്‍സിന് ചാന്‍സ് വാങ്ങിനല്‍കിയത് താനാണെന്നും ചാര്‍മിള പറയുന്നു. അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ നയന്‍താര തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും ചാര്‍മിള പറയുന്നു. ഷക്കീല സഹായിച്ച അത്ര മറ്റാരും സഹായിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് ചാര്‍മിള പങ്കുവച്ച ഈ പഴയകാല ഓര്മ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഷിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം രാവിലെ ചാര്‍മിള വിളിച്ചു. മുഖവുര കൂടാതെ അവര്‍ വെളിപ്പെടുത്തി. ഇന്നലെ രാത്രി എന്റെ ഹൗസ് ഓണര്‍ കൊറോണ പിടിപെട്ട് മരിച്ചു. ഹൗസ് ഓണറെ ചാര്‍മിള പറഞ്ഞ് അറിയാം. അവരുടെ…
Read Moreഒരു കാലത്ത് മലയാളത്തിലെ മിന്നും താരം ഇന്ന് ആരോരുമില്ലാതെ ആശുപത്രിക്കിടക്കയില്‍ ! അസ്ഥിരോഗത്തെത്തുടര്‍ന്ന് നടി ചാര്‍മിള ആശുപത്രിയില്‍
ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച ശാലീന സുന്ദരി ചാര്‍മിളയുടെ ഇന്നത്തെ ജീവിതം ദുരിത പൂര്‍ണമാണ്. അസ്ഥിരോഗത്തെത്തുടര്‍ന്ന് ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് വിവരം. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവര്‍ അവിടെ ഒറ്റയ്ക്കാണെന്നും സഹായിക്കാന്‍ കൂടി ആരുമില്ലെന്നുമാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരെ നേടിയ നടിയാണ് ചാര്‍മിള. ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര നായികയായിരുന്നിട്ടു കൂടി ചാര്‍മിളയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി താരം തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ കൈപ്പിടിയില്‍ ഉണ്ടായിരുന്ന പലതും തനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് സമ്പദിച്ചതൊക്കെ തന്റെ ആര്‍ഭാട ജീവിതവും ദാമ്പത്യത്തിലെ തകര്‍ച്ചയും മൂലം നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ജീവിക്കാന്‍…
Read Moreതാമസിക്കുന്നത് ഓലയും ഒടുമിട്ട രണ്ടു മുറി മാത്രമുള്ള വാടകവീട്ടില്‍, കിടന്നുറങ്ങുന്നത് നിലത്തു പായ വിരിച്ച്, സിനിമ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമ പോലും വിശ്വസിക്കുന്നില്ല, ഒരുകാലത്ത് സൂപ്പര്‍നായികയായിരുന്ന ചാര്‍മിളയുടെ ജീവിതം ദുരിതം നിറഞ്ഞത്
നീണ്ട ഇടവേളയ്ക്ക് ശേഷം നടി ചാര്‍മിള അഭിനയ ജീവിതത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്നാല്‍ തനിക്ക് ഇപ്പോള്‍ വേഷങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയിലാണ് താരം. ഒരുകാലത്ത് ജോലിയില്‍ ശ്രദ്ധിക്കാതിരുന്ന കാലത്തും തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആരും വിളിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. മോഹന്‍ലാലിന്റെ നായികയായി ധനത്തിലൂടെ അരങ്ങേറുകയും മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്ത നടി ചാര്‍മ്മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സഹോദരിയുടെ സുഹൃത്തായ എഞ്ചിനീയറെ വിവാഹം കഴിച്ചു. എന്നാല്‍ ദാമ്പത്യം തകര്‍ന്നു. രോഗബാധിതയായ മാതാവും ഇവര്‍ക്കൊപ്പമുണ്ട്. തമിഴ്നാട്ടിലെ ഓലയും ഓടുമിട്ട വീടുകള്‍ മാത്രം നിറഞ്ഞ ഒരു തെരുവില്‍ രണ്ടു മുറി മാത്രമുള്ള വീട്ടില്‍ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടുകയാണ് അവര്‍. ചെറിയ വീട്ടില്‍ ഹാളില്‍ നിലത്ത് പായ വിരിച്ചാണ് താന്‍ കിടക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഒമ്പതു വയസ്സുള്ള മകന്റെ വിദ്യാഭ്യാസം നടക്കുന്നത്…
Read Moreഞാന്‍ ഇപ്പോഴും മദ്യപിക്കാറുണ്ട്; എനിക്ക് അതില്‍ യാതൊരു തെറ്റും തോന്നിയിട്ടില്ല; തന്റെ മദ്യപാനശീലത്തിന്റെ കാരണം വെളിപ്പെടുത്തി നടി ചാര്‍മിള…
ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു നടി ചാര്‍മിള. ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം ചാര്‍മിള വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. അവതാരകനും നടനുമായ കിഷോര്‍ സത്യയുമായുള്ള രഹസ്യവിവാഹവും പ്രണയവുമെല്ലാം നടിയെ പലപ്പോഴും ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. ജീവിതത്തില്‍ ഒരുപാടു വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ട താന്‍ ഇപ്പോഴും അഭിനയത്തിലെയ്ക്ക് തിരിച്ചു വന്നത് മകനെ വളര്‍ത്താന്‍ വേണ്ടിയാണെന്നും കടങ്ങള്‍ ഇനിയും തീര്‍ക്കാന്‍ ഉള്ളതുകൊണ്ടാണെന്നും താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ചാര്‍മിള മദ്യപാനിയായ നടിയാണെന്ന പ്രചാരണം ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ നിലനില്ക്കുന്നു. അതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചാര്‍മിള പറഞ്ഞത് ഇങ്ങനെ.”ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയാണ്. ചെറുപ്പം മുതല്ക്കേ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു. അതില്‍ യാതൊരു തെറ്റും തോന്നിയിരുന്നില്ല. അടിവാരമെന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു അദ്ദേഹം എന്നില്‍നിന്നും അകന്നത്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ബ്രാണ്ടി കഴിച്ചിരുന്നു. അക്കാലത്ത് എങ്ങനെയെങ്കിലും മരിക്കണമെന്ന…
Read Moreആ മൂന്നു ചെറുപ്പക്കാര്‍ എന്നോടു ചെയ്തത് കൊടുംചതി, അഡ്വാന്‍സ് തന്ന് കോഴിക്കോട്ടേക്കു വിളിച്ചുവരുത്തി, കൂടെകിടക്കണമെന്ന ആവശ്യം നിരസിച്ചപ്പോള്‍ വണ്ടിക്കൂലി പോലും തരാതെ തിരിച്ചയച്ചു, ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് നടി ചാര്‍മിള
നടി ചാര്‍മിള ഇപ്പോള്‍ വിവാദക്കോളങ്ങളിലെ സ്ഥിരം ആളാണ്. ബാബു ആന്റണിയുമായുള്ള ബന്ധവും നടന് കിഷോര്‍ സത്യയുമായുള്ള പ്രണയവും വിവാഹവുമെല്ലാം തുറന്നുപറഞ്ഞ് അവര്‍ നാടകീയത സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അവര്‍. നാല്പത് കഴിഞ്ഞ് നില്ക്കുന്ന, അമ്മയായ തനിക്ക് മലയാള സിനിമയില്‍ ഉണ്ടായ ദുരനുഭവത്തെ കുറിച്ചും ചാര്‍മിള വെളിപ്പെടുത്തിയത് ഒരു ചാനലിലെ അഭിമുഖത്തിലാണ്. മൂന്ന് ചെറുപ്പക്കാര്‍ അഡ്വാന്‍സ് തന്ന് കോഴിക്കോട് വിളിച്ചുവരുത്തി. കൂടെ കിടക്കണം എന്ന് വാശിപിടിച്ചു. കിടക്കില്ല, അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോള്‍ യാത്രാച്ചെലവു കൂടെ തരാതെ തിരിച്ചയച്ചു എന്ന് ചാര്‍മിള പറഞ്ഞു. മലയാളത്തില്‍ മാത്രമേ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുള്ളൂ എന്നും നടി വ്യക്തമാക്കുന്നു. ഇനി ജീവിതത്തില്‍ ഒരു പ്രണയവും വിവാഹവുമുണ്ടാവില്ല എന്ന് ചാര്‍മിള പറയുന്നു. ഇനി എന്റെ ജീവിതത്തില്‍ മകനല്ലാതെ മറ്റൊരു പുരുഷനും ഉണ്ടാവില്ല. കാണുന്ന പുരുഷന്മാരെ സുഹൃത്തായും സഹോദരനായുമൊക്കെ ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷെ…
Read Moreകിഷോര്‍ വിവാഹം കഴിച്ച് ചതിച്ചെന്ന ചാര്‍മിളയുടെ വെളിപ്പെടുത്തല്‍ കറത്തുമുത്ത് സീരിയലിനു ദോഷമായി, കിഷോറിനെ സീരിയലില്‍നിന്ന് ഒഴിവാക്കിയതാണെന്ന സൂചനയുമായി അണിയറപ്രവര്‍ത്തകര്‍
കറുത്തമുത്ത് സീരിയലില്‍നിന്ന് ഒഴിവാകുകയാണെന്ന് കിഷോര്‍ സത്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ പലതരത്തിലുള്ള കഥകളും സീരിയല്‍ രംഗത്ത് പടരുകയും ചെയ്തു. കിഷോര്‍ പ്രതിഫലം കൂട്ടി ചോദിച്ചതാണ് ഇയാളെ ഒഴിവാക്കാന്‍ കാരണമെന്നാണ് ഒരു പ്രചരണം. എന്നാല്‍ കഥാഗതി മാറിയതോടെ തന്റെ പ്രാധാന്യം നഷ്ടപ്പെട്ടതിനാലാണ് പിന്മാറുന്നതെന്നാണ് നടന് പറയുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഞങ്ങള്‍ സീരിയലിന്റെ ചില അണിയറ പ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നു. പലരും കാരണം വെളിപ്പെടുത്താന്‍ തയാറായില്ലെങ്കിലും ചില സൂചനകള്‍ ലഭിക്കുകയുണ്ടായി. ആ സൂചനകള്‍ ഇപ്രകാരമാണ്- അടുത്തിടെ നടി ചാര്‍മിള കിഷോറിനെതിരേ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും കിഷോര്‍ രഹസ്യമായി തന്നെ വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ചു കടന്നുകളഞ്ഞുവെന്നുമായിരുന്നു ആരോപണം. ഫോട്ടോ സഹിതം ചാര്‍മിള ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. അതോടെ വാദപ്രതിവാദം ശക്തമാകുകയും ചെയ്തു. ഈ വിവാദം കറുത്തമുത്ത് സീരിയലിനെയും ബാധിച്ചുവെന്നാണ് പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഒരു സീരിയല്‍ താരം…
Read Moreഎന്റെ വയറില്‍ ചവിട്ടി, അപ്പാര്‍ട്ട്മെന്റിലൂടെ അയാളെ പേടിച്ച് ഓടിയിട്ടുണ്ട്, തിരിച്ചെത്തിയപ്പോള്‍ കണ്ടത് മറ്റൊരു പെണ്ണിനൊപ്പമുള്ള അയാളെ, കിഷോര്‍ സത്യയ്ക്കെതിരേ ആഞ്ഞടിച്ച് ചാര്‍മിള
കിഷോര്‍ സത്യ- ചാര്‍മിള വാക്പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞദിവസം ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് കിഷോര്‍ സത്യ തന്നെ പ്രണയിച്ചു വിവാഹം കഴിച്ചശേഷം വഞ്ചിച്ചെന്ന് ചാര്‍മിള വെളിപ്പെടുത്തിയത്. ഇതിനു മറുപടിയുമായി കിഷോര്‍ സത്യയും രംഗത്തെത്തിയിരുന്നു. തന്നെ ബ്ലേഡ് കാണിച്ചു ഭീഷണിപ്പെടുത്തിയാണ് ചാര്‍മിള വിവാഹത്തിനു നിര്‍ബന്ധിച്ചതെന്നായിരുന്നു അദേഹത്തിന്റെ മറുപടി. ഇതിനു പ്രതികരണമായിട്ടാണ് ചാര്‍മിള വീണ്ടും രംഗത്തെത്തിയത്. ചാര്‍മിളയുടെ വാക്കുകള്‍- മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത്. 1995ലാണ് ഞാനും കിഷോര്‍ സത്യയും വിവാഹിതരാകുന്നത്. അന്ന് സിനിമയില്‍ തിളങ്ങി നിന്ന താരമാണ് ഞാന്‍. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കില്‍ സിനിമയില്‍ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്ന കിഷോര്‍ സത്യയെ ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകന്‍മാരുമുണ്ടായിരുന്നു. വിനീത്, ജയറാം അവരെയൊക്കെ എനിക്ക് ബ്ലേഡ്…
Read More