ചേന്ദമംഗലം: പ്രളയം കേരളത്തെ തകര്‍ത്തു കളഞ്ഞപ്പോള്‍ പലരുടെയും സ്വപ്നങ്ങളും ജീവിതവും തകര്‍ന്നു മണ്ണടിഞ്ഞു. അത്തരത്തില്‍ പ്രളയത്തില്‍ തകര്‍ന്നതാണ് ചേന്ദമംഗലത്തെ നെയ്ത്തുകാരുടെ ജീവിതം. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടങ്ങളാണ് ഇവിടുത്തെ കൈത്തറി വ്യവസായ മേഖലയ്ക്ക് നേരിടേണ്ടി വന്നത്. നെയ്ത്തുകാരുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഓണക്കാലത്തെക്കൂടിയാണ് പ്രളയം മുക്കിക്കളഞ്ഞത്. പ്രളയം തകര്‍ത്ത ജീവിതത്തിന്റെ ഇഴചേര്ത്തുകെട്ടാന് ഇവര്‍ക്ക് കൈത്താങ്ങാവുകയാണ് സിനിമാ താരങ്ങള്‍. View this post on Instagram A big thank you Utthara Unni for supporting this initiative. . #repost @savetheloom_org We are with you Chendamangalam! I am humbled and honoured to be associated with this noble cause which is a commendable effort to revive our weavers and their livelihoods in Chendamangalam. I’m…
Read More