തിരുവനന്തപുരം: ശ്രീഹരി സ്വാമിയുടെ ലിംഗച്ഛേദത്തെക്കുറിച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ചെറിയാന് ഫിലിപ്പിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശം. ഒടുവില്‍ ഖേദപ്രകടനത്തോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.സ്വാമിയായാലും അച്ചനായാലും ഉസ്താദായാലും പെണ്ണിനോട് കളിവേണ്ട ഭിന്ന ലിംഗ പട്ടികയിലാവും എന്നായിരുന്നു പോസ്റ്റ്. ഭിന്നലംഗക്കാരെ ആക്ഷേപിച്ചതിനെതിരെ വന്‍വിമര്‍ശനമാണ് ചെറിയാന് ഫിലിപ്പിനെതിരേ ഉയര്‍ന്നത്. ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം ഖദം പ്രകടിപ്പിച്ച് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.
Read More