പ​ത്ത​നം​തി​ട്ട സ്‌​കൂ​ളി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ! ചി​ക്ക​ന്‍ ബി​രി​യാ​ണി ക​ഴി​ച്ച 13 കു​ട്ടി​ക​ളും അ​ധ്യാ​പി​ക​യും ആ​ശു​പ​ത്രി​യി​ല്‍…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഭ​ക്ഷ്യ വി​ഷ​ബാ​ധ. പ​ത്ത​നം​തി​ട്ട ച​ന്ദ​ന​പ്പി​ള്ളി റോ​സ് ഡെ​യി​ല്‍ സ്‌​കൂ​ളി​ല്‍ ആ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ. അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് 13 കു​ട്ടി​ക​ളും ഒ​രു അ​ധ്യാ​പി​ക​യും ചി​കി​ത്സ തേ​ടി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ ചി​ക്ക​ന്‍ ബി​രി​യാ​ണി ക​ഴി​ച്ച കു​ട്ടി​ക​ള്‍​ക്കാ​ണ് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​ത്. സ്‌​കൂ​ളി​ല്‍ ബി​രി​യാ​ണി എ​ത്തി​ച്ച കൊ​ടു​മ​ണ്‍ കാ​ര​മ​ല്‍ സ്റ്റോ​റീ​സ് ഹോ​ട്ട​ലി​ന്റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി വ​യ്ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്റെ​താ​ണ് ന​ട​പ​ടി. കാ​ര​മ​ല്‍ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് സ്‌​കൂ​ളി​ല്‍ ബി​രി​യാ​ണി എ​ത്തി​ച്ച​ത്. സ്‌​കൂ​ളി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്താ​ന്‍ ഹോ​ട്ട​ലി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല എ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. 50 അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള ഭ​ക്ഷ​ണം എ​ത്തി​ക്കാ​നു​ള്ള ഓ​ര്‍​ഡ​റാ​ണ് ന​ല്‍​കി​യ​ത്. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും.

Read More

ചി​ക്ക​ന്‍ പു​ഴു​ക്ക​ള്‍ ! ഓ​ര്‍​ഡ​ര്‍ ചെ​യ്ത ബി​രി​യാ​ണി​യി​ല്‍ നി​റ​യെ പു​ഴു​ക്ക​ള്‍; ഇ​ക്കാ​ര്യം ഹോ​ട്ട​ലു​ട​മ​യോ​ടു പ​റ​ഞ്ഞ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്…

ഹോ​ട്ട​ലി​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത ചി​ക്ക​ന്‍ ബി​രി​യാ​ണി​യി​ല്‍ നി​ന്ന് പു​ഴു​ക്ക​ളെ കി​ട്ടി​യെ​ന്ന് പ​രാ​തി. കാ​ക്ക​നാ​ട്ടെ ടേ​സ്റ്റി എം​പ​യ​ര്‍ ഹോ​ട്ട​ലി​ല്‍ നി​ന്നും ക​ഴി​ച്ച ബി​രി​യാ​ണി​യി​ലാ​ണ് പു​ഴു​ക്ക​ളെ ക​ണ്ട​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഭാ​ഗം അ​റി​യി​ച്ചു. സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് ബി​രി​യാ​ണി​യി​ല്‍ നി​ന്ന് ജീ​വ​നോ​ടെ​യു​ള്ള പു​ഴു​ക്ക​ളെ ല​ഭി​ച്ച​ത്. ഫ്രൈ ​ചെ​യ്ത ചി​ക്ക​ന്‍ അ​ട​ര്‍​ത്തി​യെ​ടു​ത്ത​പ്പോ​ഴാ​ണ് പു​ഴു​ക്ക​ളെ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഇ​ക്കാ​ര്യം ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഭ​ക്ഷ​ണം മാ​റ്റി ന​ല്‍​കാ​മെ​ന്നും ബി​ല്ല് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും പ​റ​ഞ്ഞ് ഹോ​ട്ട​ല്‍ ഉ​ട​മ ഇ​വ​രെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന മ​റ്റൊ​രാ​ളാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹോ​ട്ട​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ഓ​ഫീ​സ​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി പ​രാ​തി​ക്കാ​ര​ന്‍ പ​റ​ഞ്ഞു. പു​ഴു​ക്ക​ള്‍ അ​ട​ങ്ങി​യ ബി​രി​യാ​ണി ഹോ​ട്ട​ല്‍ ഉ​ട​മ ന​ശി​പ്പി​ച്ച​താ​യും പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്നു. തൃ​ക്കാ​ക്ക​ര…

Read More

ഹൈ​ദ​രാ​ബാ​ദി അ​ട്ട ബി​രി​യാ​ണി ! ചി​ക്ക​ന്‍ ബി​രി​യാ​ണി​യി​ല്‍ നി​ന്ന് കി​ട്ടി​യ​ത് ന​ല്ല ഉ​ഗ്ര​ന്‍ അ​ട്ട; ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു…

ചി​ക്ക​ന്‍ ബി​രി​യാ​ണി​യി​ല്‍ നി​ന്ന് അ​ട്ട​യെ ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു. ഹ​രി​പ്പാ​ട് ഡാ​ണാ​പ്പ​ടി​യി​ലെ മ​ദീ​ന ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ക​യ​റി​യ​വ​ര്‍​ക്കാ​ണ് ബി​രി​യാ​ണി​യി​ല്‍ നി​ന്ന് അ​ട്ട​യെ കി​ട്ടി​യ​ത്. പ​രാ​തി​യു​മാ​യി എ​രി​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഹോ​ട്ട​ലി​ല്‍ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ച്ചാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. വൃ​ത്തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. അ​ടു​പ്പി​നോ​ടു ചേ​ര്‍​ന്ന് വി​റ​ക് സൂ​ക്ഷി​ച്ചി​രു​ന്ന​തി​ന്റെ അ​ടു​ത്ത് തു​റ​ന്നാ​ണ് ഭ​ക്ഷ​ണം വെ​ച്ചി​രു​ന്ന​ത്. ഇ​ങ്ങ​നെ​യാ​കാം ബി​രി​യാ​ണി​യി​ല്‍ അ​ട്ട​വീ​ണ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച​വ​രെ ക​ട അ​ട​ച്ചി​ടാ​നാ​ണ് ന​ഗ​ര​സ​ഭ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ജെ​എ​ച്ച്ഐ മ​നോ​ജ് ച​ക്ര​പാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നു കൃ​ഷ്ണ​ന്‍, രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

ചിക്കന്‍ ബിരിയാണിയില്‍ പ്രതീക്ഷിച്ചത്ര ലെഗ്പീസ് കിട്ടിയില്ല ! മന്ത്രിയോടു പരാതിപ്പെട്ട് യുവാവ്; കട്ടക്കലിപ്പുമായി മന്ത്രിയും…

സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തു വരുത്തിയ ചിക്കന്‍ ബിരിയാണിയില്‍ പ്രതീക്ഷിച്ചത്ര ലെഗ്പീസില്ലെന്ന പരാതിയുമായി മന്ത്രിയെ സമീപിച്ച് യുവാവ്. തെലങ്കാന സ്വദേശിയായ യുവാവാണ് മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന്‍, നഗരവികസന വകുപ്പ് മന്ത്രിയായ കെ ടി രാമറാവുവിനോട് (കെടിആര്‍) പരാതിപ്പെട്ടിരിക്കുന്നത്. തോട്ടക്കുറി രഘുപതി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് പരാതി. ”ഞാന്‍ ചിക്കന്‍ബിരിയാണിയില്‍ അധിക മസാലയും ലെഗ് പീസും ഓര്‍ഡര്‍ ചെയ്തിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതാണോ ജനങ്ങളെ സേവിക്കാനുള്ള മാര്‍ഗം” എന്നായിരുന്നു ട്വീറ്റ്. കെടിആര്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന നിരവധി പരാതികളില്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവും തന്റെ പരിഭവം മന്ത്രിയെ അറിയിച്ചത്. ട്വീറ്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും മന്ത്രിയുടെ മറുപടി യുവാവിനെ തേടിയെത്തി. ”സഹോദരാ നിങ്ങളെന്തിനാണ് എന്നെ ടാഗ് ചെയ്തത്. എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read More

വിരമിക്കുമ്പോള്‍ കുട്ടികള്‍ക്കെല്ലാം ചിക്കന്‍ ബിരിയാണി നല്‍കുമെന്ന് ടീച്ചറുടെ വാഗ്ദാനം ! വിരമിച്ച ശേഷം കുട്ടികളുടെ വീട്ടില്‍ കോഴിയിറച്ചി എത്തിച്ച് മാതൃകയായ ടീച്ചര്‍ക്ക് കൈയ്യടി…

താന്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്ന അന്ന് കുട്ടികള്‍ക്ക് ചിക്കന്‍ ബിരിയാണി നല്‍കുമെന്ന് പറഞ്ഞ അധ്യാപിക കോവിഡ് കാരണം വാക്കു പാലിച്ചത് മറ്റൊരു രീതിയില്‍. എല്ലാ കുട്ടികള്‍ക്കും വീട്ടില്‍ ബിരിയാണി വയ്ക്കാന്‍ കോഴിയിറച്ചി നല്‍കിയാണ് ടീച്ചര്‍ മാതൃകയായത്. ആലുവ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെംസി ജോസഫാണ് ഈ അപൂര്‍വ സംഭാവന നല്‍കിയത്. കഴിഞ്ഞ ശിശുദിനത്തില്‍ സ്‌കൂളിലെത്തിയ കുറെ കുട്ടികള്‍ക്ക് ചിക്കന്‍ വിളമ്പവേയാണ് ജെംസി താന്‍ വിരമിക്കുമ്പോള്‍ കുട്ടികള്‍ക്കെല്ലാം ബിരിയാണി നല്‍കുമെന്ന് ഉറപ്പു നല്‍കിയത്. വിരമിക്കാന്‍ 6 മാസം കൂടി അപ്പോള്‍ ബാക്കിയുണ്ടായിരുന്നു. കാര്യം ടീച്ചര്‍ മറന്നാലോ എന്നു കരുതി കുട്ടികള്‍ ഇടയ്ക്കിടെ ബിരിയാണിക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ വിരമിക്കേണ്ട സമയമായപ്പോള്‍ ലോക്ഡൗണ്‍ പ്രതിബന്ധമായി. കുട്ടികള്‍ക്ക് സ്‌കൂളില്‍ വരാനാവില്ല. ധര്‍മസങ്കടത്തിലായ ടീച്ചര്‍ ഏറെ ആലോചിച്ച ശേഷം പോംവഴി കണ്ടെത്തി. സ്‌കൂളിലെ 150 കുട്ടികള്‍ക്കും കോഴിയിറച്ചി നല്‍കുക. ബിരിയാണി അവര്‍…

Read More

മുമ്പ് ചിക്കന്‍ ടിക്കയില്‍ നിന്ന് പുഴുവിനെ കിട്ടിയെങ്കില്‍ ഇത്തവണ ബിരിയാണിയില്‍ നിന്നു കിട്ടിയത് രക്തം കലര്‍ന്ന ബാന്‍ഡേജ്; ടെക്‌നോപാര്‍ക്കിലെ രംഗോലി പൂട്ടിക്കെട്ടാന്‍ കാരണം ഇതൊക്കെ…

തിരുവനന്തപുരം: ബിരിയാണിയില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയതിനെത്തുടര്‍ന്ന്  ടെക്നോപാര്‍ക്ക് ഫുഡ്കോര്‍ട്ടിലെ റസ്റ്ററന്റായ ‘രംഗോലി’ അടപ്പിച്ചു. ഇതിനു മുമ്പും ഇവിടെ സമാനമായ സംഭവം നടന്നിരുന്നു. നാലു മാസം മുന്‍പ് ഇതേ റസ്റ്റോറന്റിലെ ചിക്കന്‍ ടിക്കയില്‍ നിന്നും പുഴുവിനെ കണ്ടെത്തുകയും ഇതേതുടര്‍ന്ന് റസ്റ്ററന്റ് താത്കാലികമായി അടപ്പിക്കുകയും ചെയ്തിരുന്നു. സമാനമായ നിരവധി പരാതികളായിരുന്നു നിള ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഈ റസ്റ്ററന്റിനെ ചുറ്റിപ്പറ്റി ഉയര്‍ന്നിരുന്നത്. പരാതികള്‍ കുമിഞ്ഞുകൂടിയിട്ടും അധികൃതര്‍ യാതൊരു നിലപാടും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. ഇന്നലെയാണ് ബിരിയാണിയില്‍ നിന്നും ബാര്‍ഡേജ് കിട്ടിയത്. ഇക്കാര്യം അറിയിച്ചുവെങ്കിലും ഇതൊക്കെ സാധാരണ സംഭവം എന്ന തരത്തിലായിരുന്നു ഹോട്ടല്‍ ഉടമയുടെ പ്രതികരണം.

Read More

ചിക്കനെവിടെ മിസ്റ്റര്‍ ! തട്ടുകടയില്‍ നിന്നു യുവതിയും യുവാവും കോഴിബിരിയാണി വാങ്ങി ! ബിരിയാണിയില്‍ ചിക്കന്‍ കഷണങ്ങള്‍ കുറവാണെന്നു പറഞ്ഞ് യുവാവിനോട് തട്ടിക്കയറി യുവതി; സഹികെട്ട യുവാവ് കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി…

തട്ടുകടയില്‍ നിന്നു വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ കഷണങ്ങള്‍ കുറവാണെന്ന് പറഞ്ഞ് യുവാവിനോടു തര്‍ക്കിച്ച യുവതിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി യുവാവ്. ഇവരുടെ കരച്ചില്‍ കേട്ട് ജനങ്ങള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും യുവാവ് കടന്നുകളഞ്ഞു. കുത്തേറ്റ യുവതി മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ദൃക്‌സാക്ഷികള്‍ക്ക് അറിയില്ല. ചെന്നൈയിലെ തിരക്കേറിയ കോയമ്പേട് മാര്‍ക്കറ്റിലാണ് സംഭവം. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് 25 വയസ് പ്രായം തോന്നിക്കുന്ന ഒരു യുവാവും യുവതിയും ഒരു വഴിയോര കടയില്‍ നിന്നും കോഴി ബിരിയാണി വാങ്ങിയത്. കഴിക്കാനായി പായ്ക്കറ്റ് തുറന്നപ്പോള്‍ ബിരിയാണിയില്‍ ആവശ്യത്തിന് ചിക്കന്‍ കഷ്ണങ്ങളില്ലെന്ന് യുവതി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വാക്കു തര്‍ക്കില്‍ ഏര്‍പ്പെട്ടു. യുവതിയുടെ വാക്കുകളില്‍ പ്രകോപിതനായ യുവാവ് കത്തിയെടുത്ത് ഇവരെ കുത്തുകയായിരുന്നു.

Read More