വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈനീസ് കമ്പനി. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തുന്ന സംസ്കാരം ഉറപ്പുവരുത്തുന്നതിനാണ് ഝോജിയാങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഈ നടപടി. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ജൂണ്‍ ഒന്‍പതിന് കമ്പനി പുറത്തിറക്കി. വിവാഹിതരായ എല്ലാ ജീവനക്കാര്‍ക്കും ഈ ഉത്തരവ് മേലില്‍ ബാധകമായിരിക്കുമെന്നാണ് കമ്പനി പ്രസ്താവിച്ചിട്ടുള്ളത്. വിവാഹേതരബന്ധം കണ്ടെത്തുന്നപക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. വിവാഹേതരബന്ധത്തെ കൂടാതെ പരസ്ത്രീബന്ധം, വിവാഹമോചനം തുടങ്ങിയവയും കമ്പനി വിലക്കിയിട്ടുണ്ട്. ഉത്തരവിന്റെ ഉള്ളടക്കം പുറത്ത് അറിഞ്ഞതോടെ വിഷയം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വിശ്വാസ്യത ഉറപ്പാക്കുന്ന സംസ്കാരത്തിന് വേണ്ടി ഇത്തരം നടപടികള്‍ അനിവാര്യമാണെന്നാണ് വിഷയത്തില്‍ കമ്പനി നല്കുന്ന വിശദീകരണം. കുടുംബത്തെ സംരക്ഷിക്കുന്നതിനും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിയമം സഹായകരമായിരിക്കും. നിയമവിരുദ്ധമായ ബന്ധങ്ങളില്‍ നിന്നും വിവാഹമോചനത്തില്‍ നിന്നും പിന്മാറുന്നതോടെ ജീവനക്കാര്‍ ശരിയായ മൂല്യങ്ങള്‍ തിരിച്ചറിയുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. നിയമം പാലിക്കാതിരിക്കുന്നവരെ…
Read MoreTag: Chinese company
കമ്പനിയ്ക്കുവേണ്ടി ആത്്മാര്‍ഥമായി പണിയെടുത്തവര്ക്കായി ‘നോട്ട്മല’ തീര്‍ത്ത് കമ്പനി ! ചൈനീസ് കമ്പനി നല്കിയ ബോണസ് കണ്ട് ഞെട്ടി ലോകം…
കമ്പനിയ്ക്കായി ആത്മാര്‍ഥമായി പ്രയത്നിക്കുന്നവരെ വ്യത്യസ്ഥമായി ആദരിക്കുന്ന കമ്പനി ഉടമകള്‍ ഇടയ്ക്കിടെ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇത്തരത്തില്‍ കമ്പനിക്കായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തൊഴിലാളികളെ വ്യത്യസ്ഥമായ രീതിയില്‍ ബോണസ് നല്കി ആദരിച്ചാണ് ചൈനീസ് കമ്പനി ലോകത്തെ ഞെട്ടിച്ചത്. തൊഴിലാളികളെ ആകര്‍ഷിക്കാനായി നോട്ടുകള്‍ കൊണ്ട് മലയാണ് കമ്പനി ഒരുക്കിയത്. ജിയാങ്സി പ്രവിശ്യയിലെ നഞ്ചാങ് പട്ടണത്തിലെ ഒരു സ്റ്റീല്‍ പ്ലാന്റ് കമ്പനിയാണ് നോട്ടുമല ഒരുക്കിയത്. സ്പ്രിങ് ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന ചൈനക്കാരുടെ പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് ഇവിടെ തൊഴിലാളികള്‍ക്ക് കമ്പനി ബോണസ് നല്‍കുന്നത്. സ്റ്റീല്‍ പ്ലാന്റ് കമ്പനി 300 മില്ല്യണ്‍ ചൈനീസ് യുവാന്‍ (44 ദശലക്ഷം) അതായത് 34 കോടി രൂപയുടെ നോട്ട് മലയാണ് തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കിയത്. 5000 തൊഴിലാളികള്‍ക്കാണ് ഈ പണം വീതിച്ചു നല്‍കുക. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 60,000 യുവാന്‍ ആണ്. ഇത് ഏകദേശം 62 ലക്ഷം…
Read More