പട്ടാപ്പകല്‍ നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊന്ന് യുവാവ്. സംഭവത്തിനു ശേഷം പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്. പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കര്‍ (സബീഷ്-34) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലാണു സംഭവം. വൈകിട്ടാണു കൊലപാതകം പുറംലോകം അറിഞ്ഞത്. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം. ഇന്നലെ രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നില്‍ക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പോലീസിനോടു വെളിപ്പെടുത്തി. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടരുകയായിരുന്നു. ഡിവൈഎസ്പി. പി.ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ പോലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധര്‍ എത്തിയ…
Read MoreTag: chopped
കഞ്ചാവിന്റെ ലഹരിയില്‍ ലിംഗം മുറിച്ചുമാറ്റി ! താന്‍ ചെയ്ത തെറ്റുകളുടെ പ്രായശ്ചിത്തമെന്ന് യുവാവ്…
കഞ്ചാവടിച്ച് ഉന്മത്തനായ യുവാവ് സ്വന്തം ലിംഗം മുറിച്ചു മാറ്റി. അസമിലെ സോനിത്പുര്‍ ജില്ലയിലാണ് സംഭവം. എംഡി സഹജുല്‍ അലി എന്നയാളാണ് കഞ്ചാവിന്റെ ലഹരിയില്‍ ലിംഗം മുറിച്ചത്. ഇയാള്‍ കഞ്ചാവിനു പുറമെ ശക്തിയേറിയ മറ്റു മയക്കുമരുന്നുകളും ഉപയോഗിച്ചിരുന്നു. താന്‍ ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായാണ് ലിംഗം മുറിച്ചുമാറ്റിയതെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. നിലവില്‍ അലി ആശുപത്രിയില്‍ ചികില്‍സയിലാണ്. താന്‍ അതിജീവിക്കുകയാണെങ്കില്‍ ‘സമൂഹത്തിന്റെ നന്മ’യ്ക്ക് വേണ്ടി ഇനിയും സമാനമായ കാര്യങ്ങള്‍ ചെയ്യുമെന്ന് അലി പറയുന്നു. ‘കഞ്ചാവ് വലിക്കാന്‍ എന്റെ മതത്തില്‍ അനുവാദം ഇല്ല. എന്നാല്‍ എനിക്കത് ചെയ്യാതെ പറ്റില്ല. അതിനുശേഷം സമൂഹത്തില്‍ എന്തോ മോശം സംഭവിക്കാന്‍ പോകുവാണെന്ന് എനിക്ക് തോന്നി. കൂടുതല്‍ നന്മയ്ക്കുവേണ്ടിയും എന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതിനുമായി ഞാന്‍ എന്റെ ലിംഗം മുറിച്ചുമാറ്റി’ അലി പറഞ്ഞു. എന്നാല്‍ അലിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മതത്തെ ഭയന്നാണ് ഇത്തരമൊരു വിചിത്രമായ കാര്യം ചെയ്തതെന്നും അലിയുടെ മകന്…
Read Moreതെരുവുനായയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റി അജ്ഞാതന്‍ ! ക്രൂരത നായ്ക്കള്‍ ഇണചേരുന്നതിനിടെ;അടിയന്തര ശസ്ത്രക്രിയ…
പല മനുഷ്യരുടെയും ക്രൂരതകള്‍ക്കിരയാകുന്ന വര്‍ഗമാണ് തെരുവുനായ്ക്കള്‍. ഇവരോടുള്ള ക്രൂരത ഇനിയും അവസാനിക്കുന്നില്ല. നായ്ക്കള്‍ ഇണ ചേരുന്നതിനിടെ നായയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതാണ് ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത അക്രമം. മുംബൈ നഗരത്തിലെ അന്ധേരി കാപസ് വാടി മേഖലയിലാണ് അജ്ഞാതന്റെ കണ്ണില്ലാത്ത ക്രൂരത റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 25ന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിഞ്ഞത്. നായ്ക്കള്‍ ഇണചേരുന്നതിനിടെ ആണ് നായയുടെ ജനനേന്ദ്രിയം അജ്ഞാതന്‍ മുറിച്ചു മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ നായസ്നേഹികള്‍ മുംബയിലെ എസ്പിസിഎയിലേക്ക് നായയെ ഉടനടി എത്തിച്ചു. ഇവിടെ നായയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ ഡിഎന്‍ നഗര്‍ പോവലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി കുറ്റവാളിയെ കണ്ടെത്തുമെന്ന് അന്ധേരി പോലീസ് അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്തെത്തി. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.
Read Moreവിവാഹപാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യാന്‍ ട്രാന്‍സ്ജെന്‍ഡറുമാരുടെ കൂടെ പോയി ! 24കാരന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി…
ട്രാന്‍സ്ജെന്‍ഡറുമാരുടെ കൂടെ കല്യാണ പരിപാടിയ്ക്ക് പോയ 24കാരന് ജനനേന്ദ്രിയം നഷ്ടമായി. യുവാവിന്റെ കൂടെ പോയ രണ്ടു ട്രാന്‍സ്ജെന്‍ഡര്‍മാര്‍ ചേര്‍ന്ന് ഇയാളുടെ ജനനേന്ദ്രിയം അറുത്തുമാറ്റിയതായാണ് പരാതി. യുവാവിന്റെ സഹോദരിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആഗ്രയില്‍ ബുധനാഴ്ചയാണ് സംഭവം. രണ്ടു ട്രാന്‍സ്ജെന്‍ഡര്‍മാരുടെ കൂടെ യുവാവ് കല്യാണ പരിപാടിക്ക് പോയി. നൃത്തം ചെയ്യുന്നതിനായാണ് ഇവര്‍ ഒരുമിച്ച് പോയത്. തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയതിന് പിന്നാലെ യുവാവിനെ വ്യാഴാഴ്ച റോഡില്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് സഹോദരിയെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. തന്റെ ജനനേന്ദ്രിയം ഗുഡി, രാജി എന്നിവര്‍ ചേര്‍ന്ന് മുറിച്ചുമാറ്റിയതായാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതമായി പരിക്കേല്‍പ്പിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. എന്നാല്‍ ഇരുവരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 24കാരനെ വിദഗ്ധ…
Read Moreലൈംഗികാവശ്യം ഉന്നയിച്ച് 27കാരന്റെ വക നിരന്തരം ശല്യം ! സഹികെട്ട 40കാരി യുവാവിനെ രാത്രിയില്‍ വിളിച്ചു വരുത്തി ചെയ്തത്…
ലൈംഗികാവശ്യം ഉന്നയിച്ച് നിരന്തരം ശല്യം ചെയ്തിരുന്ന 27കാരന്റെ ജനനേന്ദ്രിയം ഛേദിച്ച് 42കാരി. താനെയിലെ നന്ദീവാലിയില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത യുവതി മറ്റു രണ്ടു പേരുടെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്ന് ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തമാക്കി. പരിക്കേറ്റ യുവാവിനെ തക്ക സമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ഇയാള്‍ രക്ഷപ്പെട്ടു. സമീപപ്രദേശത്ത് താമസിക്കുന്ന ഇയാള്‍ ദീര്‍ഘകാലമായി യുവതിയെ സ്ഥിരമായി ശല്യപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശല്യം കൂടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവാവിനെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ യുവതി തീരുമാനിച്ചത്. കൃത്യം നടപ്പാക്കുന്നതിന് തേജസ് മഹാത്രേ എന്ന 22 കാരന്റെയും പ്രവീണ്‍ കെനിയ എന്ന 25 കാരന്റെയും സഹായവും തേടി. കുടുക്കാന്‍ പദ്ധതിയിട്ട് ചൊവ്വാഴ്ച രാത്രിയില്‍ ഗ്രാമത്തിലെ ജനവാസമില്ലാത്ത ഒരിടത്തേക്ക് യുവാവിനെ വിളിച്ചു വരുത്തി. അവിടെ എത്തിയ ഇയാളെ തേജസും പ്രവീണും…
Read Moreഒരു വലിയ ഇംഗ്ലീഷുകാരന് വന്നിരിക്കുന്നു ! ഇംഗ്ലീഷില്‍ സംസാരിച്ച സുഹൃത്തിനെ യുവാവ് കഴുത്തറത്തു കൊന്നു; ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിച്ചത് 54 തവണ…
മുംബൈ: ഇംഗ്ലീഷ് അറിയാത്ത ഒരാളോട് സുഹൃത്ത് ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ അയാള്‍ക്ക് ദേഷ്യമുണ്ടാവുക സ്വഭാവികം. എന്നാല്‍ ഇംഗ്ലീഷ് ഭാഷ അറിയാത്ത തന്നോട് ഇംഗ്ലീഷില്‍ സംസാരിച്ച സുഹൃത്തിനെ കഴുത്തറത്തു കൊന്നാണ് യുവാവ് ദേഷ്യം തീര്‍ത്തത്. 21കാരനായ മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന് സുഹൃത്തായ 18കാരന് മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെ 54 തവണയാണ് കുത്തിയത്. വിദ്യാഭ്യാസം കുറവായ അമിറിനോട് ഷെയ്ഖ് ഇംഗ്ലീഷില്‍ സംസാരിച്ചതാണ് ഇയാളെ ചൊടിപ്പിച്ചത്. കൊലപാതകത്തിന് ശേഷം നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ അമിര്‍ താന്‍ കുറ്റം ചെയ്തതായി സമ്മതിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് അമിര്‍ പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്തിനെ കൊന്നതായി അറിയിച്ചത്. മുംബൈയിലെ രഹേജ പാലത്തിന് താഴെ നിന്നാണ് പൊലീസ് ഷെയ്ഖിന്റെ മൃതദേഹം കണ്ടെത്തിയത്. ഷെയ്ഖിന്റ കളിയാക്കാല്‍ സഹിക്കാന്‍ വയ്യാത്തതിനാല്‍ മുമ്പെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊലപാതകം നടത്തിയത്. ഒരാഴ്ച മുമ്പാണ് ഷെയ്ഖിനെ…
Read More