❤️ A post shared by Bhavana Pandey (@bhavanapandey) on Aug 16, 2017 at 9:23am PDT സംവിധായക,നിര്‍മാതാവ്, കൊറിയോഗ്രാഫര്‍ തുടങ്ങിയ നിലകളില്‍ ബോളിവുഡിലെ മിന്നും താരമാണ് ഫറാഖാന്. വിവാദങ്ങളുടെ കാര്യത്തിലും ഫറ ഒട്ടും പിന്നിലല്ല. തന്നേക്കാള്‍ എട്ടു വയസു പ്രായം കുറഞ്ഞ സിരീഷ് കുന്ദറിനെ വിവാഹം കഴിച്ചതുള്‍പ്പെടെ എല്ലാക്കാലത്തും പാപ്പരാസികളുടെ ഇഷ്ടതാരങ്ങളിലൊരാളായ ഫറ ഇപ്പോള്‍ ഒരു പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നടന് ചങ്കി പാണ്ഡെയെയും മകള്‍ അനന്യയെയും കുറിച്ച് ഫറായുടെ നാവില്‍ വിരിഞ്ഞ വികടസരസ്വതി ബോളിവുഡില്‍ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുകയാണ്. Happy independence day ??? A post shared by @chunkypanday on Aug 15, 2017 at 2:09am PDT അനയ ചങ്കിയുടെ മകളാണെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഫറാ ഖാന്റെ വിവാദ പ്രസ്താവന. ചങ്കിയ്ക്ക് ഇത്ര സുന്ദരിയായ മകളുണ്ടാകാന്‍ യാതൊരു ചാന്സുമില്ലെന്നും…
Read More