അ​പൂ​ര്‍​വ സ​ഹോ​ദ​ര​ങ്ങ​ള്‍ ! ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് സ​ഹോ​ദ​ര​ങ്ങ​ളും സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ;സ​ന്തോ​ഷ​ത്താ​ല്‍ ക​ണ്ണു നി​റ​ഞ്ഞ് പി​താ​വ്

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ലാ​ല്‍​ഗ​ഞ്ചി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു സ​ഹോ​ദ​ര​ങ്ങ​ളെ ‘അ​പൂ​ര്‍​വ സ​ഹോ​ദ​ര​ങ്ങ​ള്‍’ എ​ന്നു​ത​ന്നെ വി​ളി​ക്ക​ണം. ഈ ​സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. നാ​ലു​പേ​രും യു​പി​എ​സ്‌​സി എ​ക്‌​സാം എ​ന്ന ക​ട​മ്പ ക​ട​ന്ന് സി​വി​ല്‍ സ​ര്‍​വീ​സ് ക​ര​സ്ഥ​മാ​ക്കി​യ​വ​രാ​ണ്. അ​നി​ല്‍ പ്ര​കാ​ശ് മി​ശ്ര​യെ​ന്ന മു​ന്‍ ഗ്രാ​മീ​ണ്‍ ബാ​ങ്ക് മാ​നേ​ജ​റു​ടെ മ​ക്ക​ളാ​ണ് നാ​ലു​പേ​രും. ന​ന്നാ​യി പ​ഠി​ക്ക​ണ​മെ​ന്ന അ​ച്ഛ​ന്റെ ആ​ഗ്ര​ഹ​മാ​ണ് മ​ക്ക​ള്‍ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ​ദ​വി സ്വ​ന്ത​മാ​ക്കി കൊ​ണ്ട് സ​ഫ​ല​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​നി​ല്‍ പ്ര​കാ​ശ് മി​ശ്ര​യ്ക്ക് നാ​ല് മ​ക്ക​ളാ​ണു​ള​ള​ത് ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും. ഏ​ത് ക​ഷ്ട​പ്പാ​ടി​ലും മ​ക്ക​ള്‍​ക്ക് ന​ല്ല വി​ദ്യാ​ഭ്യാ​സം നേ​ടി കൊ​ടു​ക്ക​ണ​മെ​ന്ന് അ​നി​ല്‍ പ്ര​കാ​ശി​ന് വാ​ശി​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​ല്‍ ഞാ​ന്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും ചെ​യ്തി​രു​ന്നി​ല്ല. അ​വ​ര്‍​ക്ക് ന​ല്ല ജോ​ലി കി​ട്ടു​ക​യാ​ണ് എ​നി​ക്ക് വേ​ണ്ട​തെ​ന്നാ​ണ് അ​നി​ല്‍ പ്ര​കാ​ശ് മി​ശ്ര പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് നാ​ല് മ​ക്ക​ളും സി​വി​ല്‍ സ​ര്‍​വ്വീ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടു​ന്ന​ത്.…

Read More

ആ​കെ​യു​ള്ള​ത് സ്മാ​ര്‍​ട്ട് ഫോ​ണ്‍ മാ​ത്രം ! ഒ​രു കോ​ച്ചിം​ഗി​നും പോ​കാ​തെ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ സി​വി​ല്‍ സ​ര്‍​വീ​സ് നേ​ടി ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ മ​ക​ള്‍…

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ വീ​രോ​ചി​ത വി​ജ​യം നേ​ടി​യ നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വി​ത​ക​ഥ​ക​ള്‍ ന​മ്മ​ള്‍ കേ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യു​ടെ റി​സ​ല്‍​റ്റ് വ​ന്ന​തി​നു ശേ​ഷ​വും അ​ത്ത​ര​ത്തി​ലു​ള്ള ചി​ല അ​സാ​ധാ​ര​ണ ക​ഥ​ക​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു. അ​തി​ലൊ​ന്നാ​യി​രു​ന്നു ജാ​ര്‍​ഖ​ണ്ഡു​കാ​രി​യാ​യ ദി​വ്യ പാ​ണ്ഡെ​യു​ടേ​ത്. ദി​വ്യ കോ​ച്ചിം​ഗി​ന് പോ​കാ​തെ​യാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 323-ാം റാ​ങ്ക് നേ​ടി​യെ​ടു​ത​ത്. അ​തും ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ. പ​ഠ​ന സ​ഹാ​യ​ത്തി​ന് ഒ​രു സ്മാ​ര്‍​ട്ട് ഫോ​ണ്‍ മാ​ത്ര​മാ​ണ് ദി​വ്യ​യു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന​ത്. ദി​വ​സം പ​തി​നെ​ട്ടു മ​ണി​ക്കൂ​ര്‍ എ​ടു​ത്ത് പ​ഠി​ച്ച് ഒ​രു വ​ര്‍​ഷം കൊ​ണ്ടാ​ണ് ദി​വ്യ ത​ന്റെ സ്വ​പ്ന​ത്തെ എ​ത്തി​പ്പി​ടി​ച്ച​ത്. ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യ ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ മ​ക​ളാ​ണ് ദി​വ്യ. സ്മാ​ര്‍​ട്ട് ഫോ​ണി​ലെ ഇ​ന്റ​ര്‍​നെ​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് താ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് നേ​ടി​യ​തെ​ന്നും ഇ​ന്റ​ര്‍​നെ​റ്റി​ന്റെ അ​റി​വി​ന്റെ മ​ഹാ​സാ​ഗ​ര​മാ​ണെ​ന്നും പ​റ​യു​ന്നു ദി​വ്യ. സി​വി​ല്‍ സ​ര്‍​വീ​സി​ന് വേ​ണ്ടി ത​യ്യാ​റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് മ​റ്റു കോ​ഴ്സു​ക​ളി​ല്‍ ഒ​ന്നും ചേ​ര്‍​ന്നി​രു​ന്നി​ല്ലെ​ന്നും ദി​വ്യ…

Read More

22-ാം വയസില്‍ ആദ്യ ശ്രമത്തില്‍ തന്നെ നേടിയത് 10-ാം റാങ്ക് ! ബിഹാറിലെ ഗ്രാമീണന്‍ സത്യം ഗാന്ധിയുടെ സിവില്‍ സര്‍വീസ് വിജയം ഏവര്‍ക്കും പ്രചോദനം…

ബാലികേറാമലയെന്ന് ഒട്ടുമിക്ക ആളുകളും കരുതുന്ന സിവില്‍ സര്‍വീസ് കഠിനാധ്വാനത്തിലൂടെ കൈപ്പിടിയിലൊതുക്കിയ നിരവധി ആളുകളുണ്ട്. ഇത്തവണത്തെ സിവില്‍ സര്‍വീസ് റിസല്‍റ്റ് വന്നപ്പോള്‍ അക്കൂട്ടത്തിലുണ്ടായിരുന്ന സത്യം ഗാന്ധി അത്തരത്തിലൊരാളായിരുന്നു. ബിഹാറിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഈ 22കാരന് തന്റെ ആദ്യ ശ്രമത്തില്‍ തന്നെ കരസ്ഥമാക്കാനായത് 10-ാം റാങ്ക്. ഡല്‍ഹി സര്‍വകലാശാലയില്‍ പിജിക്ക് പഠിക്കുന്ന സത്യം ഗാന്ധി കോച്ചിങ് ക്ലാസിലും മറ്റും പോകാതെ ഒറ്റയ്ക്ക് പഠിച്ചാണ് പത്താം റാങ്ക് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ പിജിക്ക് വരുന്നതിന് മുന്‍പ് സാന്‍ഡ് വിച്ച്, മോമോസ് എന്നിവയെ കുറിച്ച് സത്യം ഗാന്ധി കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. കരോള്‍ ബാഗിലെ ഇടുങ്ങിയ പിജി മുറിയില്‍ ഇരുന്ന് പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ സത്യം ഗാന്ധി ഉന്നത വിജയം നേടിയത്. ഒരു വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ആരുടെയും സഹായം തേടാതെ സ്വന്തമായുള്ള പഠനമാണ് വിജയത്തിന് പിന്നിലെന്ന് സത്യം…

Read More

പഠിച്ചത് ഹോട്ടല്‍ മാനേജ്‌മെന്റ്; ജോലി ചെയ്തത് ഫയര്‍മാനായി; ഒടുവില്‍ സിവില്‍ സര്‍വീസ് ട്രെയിനിംഗിനായി മുസ്സൂറിയിലേക്കും; ആശിഷ് ദാസ് എന്ന യുവാവിന്റെ അതിശയിപ്പിക്കുന്ന ജീവിതം ഇങ്ങനെ…

ജീവിതത്തോടു പടപൊരുതി വിജയിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലൊരാളാണ് ആശിഷ് ദാസ് എന്ന യുവാവ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്ക് നേടി ഐഎഎസിനു സിലക്ഷന്‍ ലഭിച്ച ആശിഷ് ഫയര്‍മാന്‍ ജോലിയിലെ അവസാനദിവസത്തെ ചുമതലയും ഭംഗിയായി നിര്‍വഹിച്ചാണു വീട്ടിലേക്കു മടങ്ങിയത്. ഇനി അദ്ദേഹം ഫയര്‍മാനായിരുന്ന ഐഎഎസുകാരന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് സര്‍വീസിലെ അവസാന ദിവസമായ ഇന്നലെ നടത്തിയത്. ഒക്ടോബര്‍ അഞ്ചിനാണു പത്തനാപുരം അഗ്നിരക്ഷാ നിലയത്തില്‍നിന്നുള്ള യാത്രയയപ്പ്. രാവിലെ അഗ്നിരക്ഷാ കേന്ദ്രത്തിന്റെ ജീപ്പില്‍ രണ്ടു സഹപ്രവര്‍ത്തകരോടൊപ്പമാണ് ആശിഷ് എത്തിയത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരില്‍ ചിലര്‍ തിരിച്ചറിഞ്ഞു കുശലം ചോദിക്കുമ്പോഴും വിനയത്തോടെ മറുപടി. സിവില്‍ സര്‍വീസിന്റെ ഭാഗമായിട്ടും ഫയര്‍മാന്റെ ചുമതലകളില്‍നിന്നു മാറിനില്‍ക്കുകയോ വൈമനസ്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഒക്ടോബര്‍ ഒമ്പതിനാണ് പരിശീലനത്തിനായി ആശിഷ് മസൂറിയിലേക്കു പോകുക. കഠിന പരിശ്രമത്തിലൂടെയാണ് ആശിഷ്…

Read More

അമ്മ മരിച്ചതോടെ പഠനം ഉപേക്ഷിച്ച് കല്യാണം കഴിക്കാന്‍ വീട്ടുകാരുടെ ഉപദേശം ! ഏഴു വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങി; സിവില്‍ സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ യുവതിയുടെ കഥ…

ജീവിതം വഴിമുട്ടി നില്‍ക്കുന്ന നിര്‍ണായഘട്ടത്തില്‍ വീടുപേക്ഷിച്ച് ഇറങ്ങിയ യുവതി ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം കൈവരിച്ചത് മിന്നുന്ന വിജയം. കല്യാണം കഴിപ്പിക്കാന്‍ ശ്രമിച്ച വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങാതെ ഏഴു വര്‍ഷം വീട്ടില്‍ നിന്ന് വിട്ടുനിന്ന 28കാരി സഞ്ജു റാണി സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റിലാണ് ഇവര്‍ ഇടംപിടിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കടന്ന് സിവില്‍ സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് വരെ പരിശ്രമം തുടരുമെന്ന്് സഞ്ജു റാണി പറയുന്നു. 2018ല്‍ സുപ്രധാന തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് സഞ്ജു ജോലി ഉറപ്പാക്കിയത്. കോമേഴ്സ് ടാക്സ് ഓഫീസറായി ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ തന്റെ ആത്യന്തിക ലക്ഷ്യമായ സിവില്‍ സര്‍വീസ് നേടുന്നതുവരെ പരിശ്രമം തുടരുമെന്ന് സഞ്ജു പറയുന്നു. 2013ല്‍ അമ്മ മരിച്ചതോടെ പിന്നീടുള്ള ദിവസങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ…

Read More

‘സൗന്ദര്യം മാത്രമല്ല ബുദ്ധിയുമുണ്ടേ’ ! മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നും വിജയം…

സൗന്ദര്യമത്സരം എന്നു കേള്‍ക്കുമ്പോള്‍ ചിലരുടെ ധാരണ ശരീര സൗന്ദര്യത്തിന്റെ പ്രദര്‍ശനമെന്നാണ്. എന്നാല്‍ നല്ല ബുദ്ധിയുമുണ്ടെങ്കില്‍ മാത്രമേ സൗന്ദര്യ മത്സരത്തില്‍ വിജയിക്കാനാവൂ എന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തില്‍ സൗന്ദര്യവും ബുദ്ധിയും തനിക്കുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഐശ്വര്യ ഷിയോറണ്‍ എന്ന പെണ്‍കുട്ടി. 2016 മിസ് ഇന്ത്യാ മത്സരത്തില്‍ മിസ് ഇന്ത്യാ ഫൈനലിസ്റ്റായിരുന്നു ഐശ്വര്യ. കഴിഞ്ഞ ദിവസം പുറത്ത് വന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ 93-ാം റാങ്കും നേടിയിരിക്കുകയാണ് ഐശ്വര്യ. ആദ്യ ശ്രമത്തില്‍ തന്നെയാണ് ഐശ്വര്യ സിവില്‍ സര്‍വീസ് പാസായത്. സോഷ്യല്‍ മീഡിയയും ഫോണിലുമൊന്നും സമയം ചിലവഴിക്കാതെ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഫാഷന്‍ മേഖലയില്‍ തിളങ്ങുമ്പോഴും ചെറുപ്പകാലം മുതല്‍ ഐശ്വര്യയുടെ സ്വപ്നം സിവില്‍ സര്‍വീസായിരുന്നു. ‘ ബ്യൂട്ടി വിത്ത് ബ്രെയിന്‍ ‘ എന്നതിന്റെ മികച്ച ഉദാഹരണമായാണ് ഐശ്വര്യയെ എല്ലാവരും അഭിനന്ദിക്കുന്നത്. നടി ഐശ്വര്യാറായോടുള്ള ആരാധന…

Read More

ഇത് ഒന്നൊന്നര സര്‍പ്രൈസ് ആയിപ്പോയി; ഉത്തര്‍പ്രദേശില്‍ നിന്നും മകള്‍ വീട്ടിലെത്തിയത് സിവില്‍ സര്‍വീസില്‍ 42-ാം റാങ്കുമായി; പരീക്ഷ എഴുതിയതു പോലും അച്ഛന്‍ അറിഞ്ഞില്ല

ഇതൊക്കെയാണ് സര്‍പ്രൈസ്, അല്ലെങ്കില്‍ ഇതിനെയൊക്കെയാണ് സര്‍പ്രൈസ് എന്നു വിളിക്കേണ്ടത്. ഉത്തര്‍പ്രദേശില്‍ നിന്ന് ഇക്കുറി വീട്ടിലെത്തിയ വെറ്റിനറി ഡോക്ടര്‍ അനു അച്ഛന് കൊടുത്തത് ഒരു ഒന്നന്നര സര്‍പ്രൈസ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 42-ാം റാങ്ക്. മകള്‍ ഐഎഎസ് പരീക്ഷ എഴുതിയതു പോലും അറിഞ്ഞില്ലായിരുന്ന അച്ഛന് കേട്ടമാത്രയില്‍ ഇത് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. അമ്മയില്ലാതെ വളര്‍ന്ന കുട്ടി തന്റെ സ്വപ്‌നം രഹസ്യമായി സാക്ഷാത്കരിച്ചപ്പോള്‍ ആ അച്ഛന്റെ ജന്മം സഫലമായി.  ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെറ്ററിനറി സയന്‍സ് ഗവേഷകയായ അനുവാണ് അച്ഛന്‍ അടൂര്‍ കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ മുരളീധരന്‍ പിള്ളയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്. സംസ്ഥാനത്ത് നാലാം സ്ഥാനമാണ് അനുവിന്. ആറുവയസ്സുള്ളപ്പോഴാണ് അനുവിന്റെ അമ്മ സീതാലക്ഷ്മി മരിച്ചത്. കെഎസ്ആര്‍ടിസി. അടൂര്‍ ഡിപ്പോയിലെ ജീവനക്കാരനായിരുന്നു മുരളീധരന്‍പിള്ള. ഭാര്യയുടെ മരണ ശേഷം ഏകമകള്‍ക്കു വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒമ്പത് വര്‍ഷം…

Read More

എല്ലു പൊടിയുന്ന രോഗത്തെയും ചേരിയിലെ ദുരിത ജീവിതത്തെയും അതിജീവിച്ച പെണ്‍കുട്ടിയ്ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ തിളങ്ങുന്ന വിജയം; ആദ്യശ്രമത്തില്‍ തന്നെ 420-ാം റാങ്കില്‍ എത്തിയ ഉമ്മുലിന്റെ സംഭവബഹുലമായ ജീവിതം ഇങ്ങനെ

എല്ലുകള്‍ അതിവേഗം ഒടിയുന്ന രോഗം ബാധിച്ച പെണ്‍കുട്ടി, പിതാവ് തെരുവില്‍ കച്ചവടം നടത്തുന്ന ആള്‍, ജീവിതമാകട്ടെ ചേരിയിലും. പലവിധ അസുഖങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ഒരു പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടെന്തു കാര്യമെന്ന ചിന്തയിലാണ് മാതാപിതാക്കാള്‍ ഉമ്മുലിനോട് എട്ടാം ക്ലാസില്‍ വച്ച് പഠിപ്പു നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പഠനം നിര്‍ത്താന്‍ ആ പെണ്‍കുട്ടിയ്ക്കാവുമായിരുന്നില്ല. ഇന്ന് അവള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 420-ാം റാങ്കുകാരിയാണ്. ആദ്യ ശ്രമത്തിലാണ് ഈ നേട്ടമെന്നതും ഉമ്മുല്‍ ഖേര്‍ എന്ന മിടുക്കിയുടെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. 28 വയസ്സിനിടെ പതിനാറ് ഒടിവുകളാണ് ഇവളുടെ ശരീരത്തിന് നേരിടേണ്ടി വന്നത്. എട്ട് ശസ്ത്രക്രിയകളും. രാജസ്ഥാന്‍ സ്വദേശിനിയായ ഉമ്മുലിന്റെ ജീവിതം ഒരു പാഠമാണ്. തീര്‍ച്ചയായും മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ട ഒരു പാഠം.അഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് ഉമ്മുലും കുടുംബവും രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. വസ്ത്രങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരനായിരുന്നു ഉമ്മുലിന്റെ അച്ഛന്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടിയുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍…

Read More