ക്ലാ​സ്മു​റി​യി​ല്‍ അ​പ​മാ​നി​ച്ചു ! 30 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം അ​ധ്യാ​പി​ക​യോ​ടു പ​ക​വീ​ട്ടി വി​ദ്യാ​ര്‍​ഥി; കു​ത്തി​യ​ത് 101 ത​വ​ണ…

പ്രൈ​മ​റി ക്ലാ​സ്മു​റി​യി​ല്‍ നേ​രി​ട്ട അ​പ​മാ​ന​ത്തി​ന് വി​ദ്യാ​ര്‍​ഥി പ​ക​രം ചോ​ദി​ച്ച​ത് 30 വ​ര്‍​ഷ​ത്തി​ന ശേ​ഷം. അ​പ​മാ​നി​ച്ച അ​ധ്യാ​പി​ക​യോ​ടു​ള്ള പ​ക മ​ന​സ്സി​ല്‍ സൂ​ക്ഷി​ച്ച മു​ന്‍ വി​ദ്യാ​ര്‍​ഥി അ​വ​രെ 101 ത​വ​ണ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യാ​ണ് പ​ക തീ​ര്‍​ത്ത​ത്. 2020 ന​വം​ബ​ര്‍ 20ന് ​ബെ​ല്‍​ജി​യ​ത്തി​ല്‍ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ കാ​ര​ണം പ്രോ​സി​ക്യു​ഷ​ന്‍ കോ​ട​തി​യി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഗ​ണ്ട​ര്‍ യു​വെ​ന്റ​സ് (37) ആ​ണ് ത​ന്റെ പ്രൈ​മ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്ന മ​രി​യ വെ​ര്‍​ലി​ണ്ട​നെ (59) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. 1990ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​ണ് ഏ​ഴു വ​യ​സ്സു​കാ​ര​നാ​യ ഗ​ണ്ട​ര്‍ യു​വെ​ന്റ്സ് ക്ലാ​സ്മു​റി​യി​ല്‍ അ​ധി​ക്ഷേ​പം നേ​രി​ട്ട​ത്. ആ​ന്റ്വെ​ര്‍​പ് ഹെ​റെ​ലാ​ന്‍​സി​ലു​ള്ള വീ​ട്ടി​ലാ​ണ് അ​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. അ​വ​രു​ടെ ദേ​ഹ​ത്ത്‌​നി​ന്ന് ല​ഭി​ച്ച ഡി​എ​ന്‍​എ സാം​പി​ളു​ക​ളാ​ണ് പ്ര​തി ഗ​ണ്ട​ര്‍ ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ സ​ഹാ​യി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഡൈ​നിം​ഗ് ടേ​ബി​ളി​ല്‍ അ​വ​രു​ടെ പ​ഴ്സ് കി​ട​പ്പു​ണ്ടാ​യി​രു​ന്നു. അ​തി​ലു​ള്ള പ​ണം ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. അ​തി​നാ​ല്‍ മോ​ഷ​ണ​മ​ല്ല കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ല്‍…

Read More

നല്ല ഗുരുത്വം ഉള്ള പിള്ളേരുടെ ഗുരു ദക്ഷിണ ! ക്ലാസില്‍ മൊബൈല്‍ ഫോണ്‍ വിലക്കിയതിന് അധ്യാപകനെ കൂട്ടംകൂടി ‘പഞ്ഞിക്കിട്ട്’ ശിഷ്യന്മാര്‍…

ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും മറ്റു രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് അധ്യാപകന്റെ പരാതി. കമ്പ്യൂട്ടര്‍ അധ്യാപകനായ സയ്യദ് വാസിഖ് അലിക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ക്ലാസില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചതോടെ കറുത്ത തുണികൊണ്ട് അധ്യാപകന്റെ മുഖം മൂടിയ ശേഷമായിരുന്നു മര്‍ദനം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും മറ്റു രണ്ടു വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞ ശേഷം അവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തിരിച്ചറിയാത്ത മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. കുറ്റക്കാരായ മറ്റു വിദ്യാര്‍ത്ഥികളെ…

Read More