മാട്രിമോണിയല്‍ പരസ്യങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള വിചിത്ര ആവശ്യങ്ങള്‍ നമ്മെ അമ്പരപ്പിക്കാറുണ്ട്. എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ വന്‍ വിമര്‍ശനം നേരിടുന്നത്. ഭാവി വധുവിന് വേണ്ട ഗുണഗണങ്ങളടങ്ങിയതാണ് പരസ്യം. വലിയ ഒരു ലിസ്റ്റ് ആവശ്യങ്ങളാണ് പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ട്വിറ്ററില്‍ വന്ന ഒരു പോസ്റ്റാണ് പരസ്യം വൈറലാക്കിയത്. യാഥാസ്ഥിതിക, പ്രോ ലൈഫ്, ലിബറല്‍ ആയിട്ടുള്ള സ്ത്രീയെ തേടുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഭാവി വധുവിന്റെ അടിവസ്ത്രങ്ങളുടെ സൈസ് അടക്കം കൃത്യമായ അളവുകള്‍ പരസ്യത്തിലുണ്ട്. മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവ ചെയ്യുകയും വൃത്തിയുള്ളവളുമായിരിക്കണം. 80 ശതമാനം കാഷ്വലും 20 ശതമാനം ഫോര്‍മലുമായിട്ടുള്ള വസ്ത്രധാരണം വേണം. വിശ്വസ്തയും സത്യസന്ധയും സിനിമയും റോഡ് ട്രിപ്പുകളും താല്‍പര്യമുള്ളവളും കുടുംബിനിയുമായിരിക്കണം. നായ്ക്കളെ സ്‌നേഹിക്കണം. 18-26 വരെ പ്രായമാകാം. ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഹിന്ദു അഗര്‍വാളെന്നും അഞ്ചടി അഞ്ചിഞ്ച് ഉയരമുണ്ടെന്നുമാണ് വരന്റേതായി നല്‍കിയിരിക്കുന്ന വിവരം. വലിയ…
Read MoreTag: controversial
ഗായികയുടെ അവിടേക്ക് തുറിച്ചു നോക്കി കമന്റടിച്ച ടെലിവിഷന്‍ അവതാരകയ്‌ക്കെതിരേ പ്രതിഷേധമുയരുന്നു;അവതാരകയുടെ കമന്റ് പച്ച അശ്ലീലം
പ്രശസ്ത ഗായിക കാറ്റി പെറിയുടെ മാറിടത്തിലേക്ക് തുറിച്ചു നോക്കി അശ്ലീല കമന്റടിച്ച ടെലിവിഷന്‍ അവതാരക എല്ലെന്‍ ഡിജെനേഴ്‌സിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു. കാറ്റി പെറിയുടെ മാറിടത്തിലേക്ക് അത്ഭുതത്തോടെ തുറിച്ചു നോക്കുന്ന ഒരു ഫോട്ടോയാണ് ഡിജെനേഴ്‌സിനെ ആപ്പിലാക്കിയത്. 2013ലെടുത്ത ഫോട്ടോ ഡിജെനേഴ്‌സ് തന്നെയാണ് ട്വീറ്റ് ചെയ്തത്. പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടായിരുന്നു ട്വീറ്റ്. എല്ലെന്‍ വിവാഹം കഴിച്ച പോര്‍ഷ്യ ഡി റോസിയുമുണ്ട് ചിത്രത്തില്‍. വലിയ ബലൂണുകളെ പുറത്ത് കൊണ്ടുവരാന്‍ സമയമായി എന്നാണ് ഡിജനേഴ്‌സ് പോസ്റ്റ് ചെയ്ത കമന്റ്. കാറ്റിയുടെ പ്രശസ്തമായ ആല്‍ബമായ ബേത്ത്‌ഡേയിലെ വരികളില്‍ നിന്നാണ് ബലൂണ്‍ എന്ന പ്രയോഗം എല്ലെന്‍ കടമെടുത്ത് പ്രയോഗിച്ചത്. ട്വീറ്റ് വരേണ്ട താമസം വിവാദങ്ങള്‍ക്കും തുടക്കമായി. ഒരു പുരുഷനായിരുന്നു ഇങ്ങനെയൊരു പടവും കുറിപ്പുമിട്ടതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഡിജെനേഴ്‌സിനെതിരെ മാത്രമല്ല, ഫെമിനിസ്റ്റുകള്‍ക്കുമെതിരെയായിരുന്നു ആക്രമണം. ഒരു പുരുഷനായിരുന്നു ഇതെഴുതിയതെങ്കില്‍ എല്ലെന്‍ തന്നെ അയാളെ സെക്‌സിറ്റ്…
Read More