കരുതലോടെ നേരിടാം! കൊറോണയെ പേടിക്കണോ? എന്താണ് പുതിയ കൊറോണ വൈറസ് ? രോഗം പടരുന്നത് എങ്ങനെ? നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി രാഷ്ട്രദീപിക

? എ​​​ന്താ​​​ണു പു​​​തി​​​യ കൊ​​​റോ​​​ണ വൈ​​​റ​​​സ് ചൈ​​​ന​​​യി​​​ലെ ഹു​​​ബൈ പ്ര​​​വി​​​ശ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വു​​​ഹാ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​ണ് ഈ ​​​പു​​​തി​​​യ വൈ​​​റ​​​സ്. 2019-എ​​​ൻ​​​സി​​​ഒ​​​വി (പു​​​തി​​​യ കൊ​​​റോ​​​ണ വൈ​​​റ​​​സ് 2019) എ​​​ന്നാ​​​ണു ശാ​​​സ്ത്ര​​​ലോ​​​കം ഇ​​​പ്പോ​​​ൾ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന പേ​​​ര്. ? കൊ​​​റോ​​​ണ വൈ​​​റ​​​സു​​​ക​​​ൾ മു​​​ന്പ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. സാ​​​ർ​​​സ് (സി​​​വി​​​യ​​​ർ അ​​​ക്യൂ​​​ട്ട് റെ​​​സ്പി​​​രേ​​​റ്റ​​​റി സി​​​ൻ​​​ഡ്രം) മെ​​​ർ​​​സ് (മി​​​ഡി​​​ൽ ഈ​​​സ്റ്റേ​​​ൺ റെ​​​സ്പി​​​രേ​​​റ്റ​​​റി സി​​​ൻ​​​ഡ്രം) എ​​​ന്നി​​​വയ്ക്കു കാരണം കൊ​​​റോ​​​ണ വൈ​​​റ​​​സു​​​ക​​​ളാ​​​ണ്. അ​​​വ​​​യി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ ഇ​​​നം കൊ​​​റോ​​​ണ വൈ​​​റ​​​സാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ രോ​​​ഗ​​​കാ​​​ര​​​ണം. ? രോ​​​ഗ​​​ബാ​​​ധ​​​യു​​​ടെ പ്രാ​​​രം​​​ഭ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ടു​​​ത്ത പ​​​നി, ചു​​​മ, ശ്വാ​​​സ​​​ത​​​ട​​​സം. രോ​​​ഗം മൂ​​​ർ​​​ച്ഛി​​​ച്ചാ​​​ൽ ആ​​​ന്ത​​​രാ​​​വ​​​യ​​​വ​​​ങ്ങ​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​വും. ? എ​​​ന്താ​​​ണു ചി​​​കി​​​ത്സ ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ ഇ​​​ല്ല. ഫ്ളൂ​​​വി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണു കാ​​​ണു​​​ന്ന​​​തെ​​​ങ്കി​​​ലും ഫ്ളൂ​​​വി​​​നെ​​​തി​​​രാ​​​യ ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ൾ വൈ​​​റ​​​സ് ഫ​​​ല​​​മാ​​​യു​​​ള്ള ഈ ​​​രോ​​​ഗ​​​ത്തി​​​നു ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ല. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​നും മ​​​റ്റ് ആ​​​ന്ത​​​രാ​​​വ​​​യ​​​വ​​​ങ്ങ​​​ൾ​​​ക്കും അ​​​ണു​​​ബാ​​​ധ​​​യും പ്ര​​​ശ്ന​​​ങ്ങ​​​ളും വ​​​രാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ചി​​​കി​​​ത്സ​​​യാ​​​ണു ന​​​ട​​​ത്തു​​​ക. ശ​​​രീ​​​ര​​​ത്തി​​​ന്‍റെത​​​ന്നെ…

Read More

കൊറോണ വാഹകരും വവ്വാലുകള്‍ തന്നെയോ ? ചൈനയെ ഭീതിയിലാഴ്ത്തിയ വൈറസ് ബാധയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും വവ്വാലുകള്‍ എന്ന് സൂചന…

ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ എന്ന് സൂചന. ആരോഗ്യ സംഘടനയായ ഇക്കോ ഹെല്‍ത്ത് അലൈന്‍സ് അധ്യക്ഷന്‍ ഡോക്ടര്‍ പീറ്റര്‍ ഡസ്സാക് ആണ് ഈ സംശയം പങ്കുവെച്ചത്. ന്യൂയോര്‍ക്ക് ടൈംസിലാണ് ഈ വാര്‍ത്ത വന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെക്കുറിച്ച് കഴിഞ്ഞ 15 വര്‍ഷമായി ചൈനയില്‍ പഠനം നടത്തുകയാണ് ഡോ. ഡസ്സാക്. ”ഉറവിടത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. പക്ഷേ ഇത് വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കുന്ന കൊറോണ വൈറസാകാന്‍ മതിയായ തെളിവുകളുണ്ട്. ചൈനയിലെ ഹോര്‍സ്ഷൂ വവ്വാലുകളാകാം വൈറസിന്റെ ഉറവിടം” ഡോക്ടര്‍ പറയുന്നു. ഇതിനകം തന്നെ നിരവധി വൈറസുകള്‍ വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കപ്പെടുന്നുണ്ട്. സാര്‍സ് (SARS), മേര്‍സ് (MERS) എന്നീ രോഗങ്ങളിലേക്ക് നയിക്കാവുന്ന മാരകമായ വൈറസ് ആണ് കൊറോണ വൈറസ്. ഒരു വവ്വാലിന് നിരവധി വൈറസുകളുടെ വാഹകരാകാന്‍ കഴിയും. മാര്‍ബര്‍ഗ് വൈറസിന്റെയും ആഫ്രിക്ക, മലേഷ്യ,…

Read More

വെറും രണ്ടു ദിവസം കൊണ്ട് ചൈന നിര്‍മ്മിച്ചത് ആയിരം കിടക്കകളുള്ള ആശുപത്രി ! കൊറോണയെ നേരിടാന്‍ ചൈനീസ് സര്‍ക്കാര്‍ ഒരുങ്ങുന്നതിങ്ങനെ…

കൊറോണ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനായി രണ്ടു ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച് ചൈന. വുഹാന്‍ നഗരത്തിലാണ് ജനുവരി 28ന് കൊറോണ ആശുപത്രി സ്ഥാപിച്ചത്. വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.നിര്‍മാണത്തിലിരുന്ന കെട്ടിടം വെറും രണ്ടു ദിവസം കൊണ്ട് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലീസുകാരുമുള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. കൊറോണ വൈറസ് ആദ്യം ബാധിച്ചരോഗികള്‍ ഡാബി മൗണ്ടന്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററിലാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൊറോണ വൈറസ് രോഗികളെ മാത്രം ചികിത്സിക്കാന്‍ ശൂന്യമായ ഒരു കെട്ടിടം അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത മേയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുവേണ്ടി സെന്‍ട്രല്‍ ഹോസ്പിറ്റലിന്റെ പുതിയ ശാഖയായി നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് കൊറോണ ആശുപത്രിക്ക് വേണ്ടി വിട്ടുകൊടുത്തത്. കെട്ടിടം ലഭിച്ച ഉടന്‍ തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ കിടക്കകള്‍ സ്ഥാപിച്ചു. വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ്…

Read More