ദ​മ്പ​തി​ക​ള്‍ ഒ​രു​മി​ച്ച് കി​ട​ക്ക​രു​ത് ! ഒ​രു കാ​ര​ണ​വ​ശാ​ലും ചും​ബി​ക്കാ​നും കെ​ട്ടി​പ്പി​ടി​ക്കാ​നും പാ​ടി​ല്ല;​ചൈ​ന ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഷാ​ങ്ഹാ​യ് ന​ഗ​ര​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് ചൈ​ന. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ ന​ഗ​ര​ത്തി​ലെ വീ​ടു​ക​ളി​ല്‍ നി​ന്ന് ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. അ​തി​ക​ഠി​ന​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ വ​ലി​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ചൈ​ന​യി​ലെ കോ​വി​ഡ് ഹോ​ട്ട്‌​സ്‌​പോ​ട്ടാ​ണ് ഷാ​ങ്ഹാ​യ്. രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം കേ​സു​ക​ളും ഷാ​ങ്ഹാ​യി​ലാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പു​തി​യ കേ​സു​ക​ളി​ല്‍ ചെ​റി​യ കു​റ​വു​ണ്ടെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ള്‍​ശ​ന​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ ന​ഗ​ര​ത്തി​ലെ 2.6 കോ​ടി ജ​ന​ങ്ങ​ളും വീ​ടു​ക​ള്‍​ക്കു​ള​ളി​ല്‍ ത​ന്നെ ക​ഴി​യു​ക​യാ​ണ്. പ്ര​ത്യേ​ക അ​നു​മ​തി​യു​ള​ള​വ​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കും ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ര്‍​ക്കും മാ​ത്ര​മേ ന​ഗ​ര​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വാ​ദ​മു​ള​ളു. അ​തി​ക​ഠി​ന​മാ​യ ലോ​ക്ഡൗ​ണ്‍ വ്യ​വ​സ്ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ന​ഗ​ര​ത്തി​ന്റെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ള​ഉം ഇ​തി​നോ​ട​കം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ലോ​ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഡ്രോ​ണു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ…

Read More

ഒ​മൈ​ക്രോ​ണ്‍ അ​വ​സാ​ന​മ​ല്ല ! ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന; വീ​ഡി​യോ വൈ​റ​ല്‍…

ഒ​മൈ​ക്രോ​ണ്‍ കോ​വി​ഡി​ന്റെ അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​രു​ത​രു​തെ​ന്നും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും തു​റ​ന്നു പ​റ​ഞ്ഞ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഒ​മൈ​ക്രോ​ണ്‍ ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നും ഇ​ത് അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്നും മ​ഹാ​മാ​രി അ​വ​സാ​നി​ച്ച​തു​മാ​യു​ള്ള പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക​മൊ​ട്ടാ​കെ പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ച്ച​തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി കോ​വി​ഡ്-19 സാ​ങ്കേ​തി​ക വി​ഭാ​ഗം ത​ല​വ​ന്‍ മ​രി​യ വാ​ന്‍ കെ​ര്‍​ഖോ​വ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഒ​മൈ​ക്രോ​ണ്‍ ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നും ഇ​ത് അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്നും മ​ഹാ​മാ​രി അ​വ​സാ​നി​ച്ച​തു​മാ​യു​ള്ള പ്ര​ചാ​ര​ണം ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്ന​താ​യും അ​വ​ര്‍ പ​റ​ഞ്ഞു. ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടും കോ​വി​ഡ് കേ​സു​ക​ളി​ല്‍ എ​ട്ടു ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍​ധ​ന​വാ​ണ് ക​ഴി​ഞ്ഞാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക​ളി​ല്‍ 99.9 ശ​ത​മാ​ന​വും ഒ​മൈ​ക്രോ​ണ്‍ ആ​ണ്. ഇ​തി​ല്‍ 75 ശ​ത​മാ​ന​വും ഒ​മൈ​ക്രോ​ണി​ന്റെ ബി​എ. ടു ​വ​ക​ഭേ​ദം ബാ​ധി​ച്ച കേ​സു​ക​ളാ​ണെ​ന്നും അ​വ​ര്‍…

Read More

ചൈ​ന​യി​ല്‍ വീ​ണ്ടും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു ! ഷാ​ങ്ഹാ​യി​ല്‍ സ്‌​കൂ​ളു​ക​ളും റ​സ്റ്റ​റ​ന്റു​ക​ളും അ​ട​ച്ചു; നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍…

ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ചൈ​ന​യി​ല്‍ വീ​ണ്ടും വ​ന്‍​തോ​തി​ലു​ള്ള കോ​വി​ഡ് വ്യാ​പ​നം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 3,400 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ​വ്യാ​പ​ന​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഒ​ട്ടേ​റെ ന​ഗ​ര​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. 19 പ്ര​വി​ശ്യ​ക​ളി​ല്‍ ഒ​മി​ക്രോ​ണ്‍, ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ങ്ങ​ള്‍ രോ​ഗ​വ്യാ​പ​നം ഉ​യ​ര്‍​ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ ജി​ലി​ന്‍ ന​ഗ​ര​ത്തി​ല്‍ ആ​ളു​ക​ളെ ആ​റു ത​വ​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​മാ​യ ഷാ​ങ്ഹാ​യി​ല്‍ സ്‌​കൂ​ളു​ക​ളും റ​സ്്റ്റ​റ​ന്റു​ക​ളും അ​ട​ച്ചു. ആ​ന്റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്താ​ന്‍ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി. പി​സി​ആ​ര്‍ ടെ​സ്റ്റി​ന് മാ​ത്ര​മാ​ണ് ഇ​തു​വ​രെ ചൈ​ന​യി​ല്‍ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

കോ​വി​ഡ് നാ​ലാം​ത​രം​ഗം ജൂ​ണി​ല്‍ ? ഒ​ക്ടോ​ബ​ര്‍ വ​രെ നീ​ണ്ടു​പോ​കു​മെ​ന്ന് പ്ര​വ​ച​നം; ഈ ​ആ​ശ്വാ​സം താ​ല്‍​ക്കാ​ലി​ക​മോ…

രാ​ജ്യ​ത്ത് കോ​വി​ഡി​ന്റെ മൂ​ന്നാം ത​രം​ഗം ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ച​തോ​ടെ ആ​ശ്വാ​സ​ത്തി​ലാ​ണ് ജ​ന​ങ്ങ​ള്‍. കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം പ​തി​യെ പ​ഴ​യ​തു​പോ​ലെ​യാ​വു​ക​യാ​ണ്. എ​ന്നാ​ല്‍ ഈ ​ആ​ശ്വാ​സം താ​ല്‍​ക്കാ​ലി​ക​മാ​ണെ​ന്ന സൂ​ച​ന ന​ല്‍​കു​ന്ന​താ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​ന്ത്യ​യി​ല്‍ ജൂ​ണ്‍ മാ​സ​ത്തി​ല്‍ നാ​ലാം ത​രം​ഗ​മു​ണ്ടാ​കു​മെ​ന്ന പ്ര​വ​ച​ന​മാ​ണ് ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ല്‍ കാ​ര്‍​മേ​ഘം പ​ര​ത്തു​ന്ന​ത്. ഐ​ഐ​ടി കാ​ന്‍​പു​ര്‍ ത​യാ​റാ​ക്കി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ലാ​ണ് ജൂ​ണ്‍ 22നു ​രാ​ജ്യ​ത്ത് അ​ടു​ത്ത കോ​വി​ഡ് ത​രം​ഗം തു​ട​ങ്ങു​മെ​ന്നും ഇ​ത് ഒ​ക്ടോ​ബ​ര്‍ 24 വ​രെ നീ​ണ്ടു​പോ​കു​മെ​ന്നും സൂ​ചി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 23ന് ​പാ​ര​മ്യ​ത്തി​ലെ​ത്തു​മെ​ന്നാ​ണു പ്ര​വ​ച​നം. പൊ​തു​വേ സ്ഥി​തി രൂ​ക്ഷ​മാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​ര​മി​ല്ല.

Read More

കോവിഡ് പരിശോധനയ്ക്ക് സ്രവം എടുത്തത് യുവതിയുടെ സ്വകാര്യഭാഗത്തു നിന്ന്! ലാബ് ടെക്‌നീഷ്യന് 10 വര്‍ഷം തടവ്…

കോവിഡ് പരിശോധനയ്ക്ക് മൂക്കില്‍ നിന്ന് സ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുത്ത ലാബ് ടെക്‌നീഷ്യന് കനത്ത ശിക്ഷ വിധിച്ച് കോടതി. ഇയാളെ 10 വര്‍ഷം തടവിനാണ് കോടതി വിധിച്ചത്. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം നടന്നത്. സ്വകാര്യ ഭാഗത്തുനിന്ന് വേണം സ്രവം എടുക്കാനെന്ന് പറഞ്ഞ് യുവതി തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്. യുവതിയുടെ പരാതിയില്‍ 2020 ജൂലൈ 30നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അമരാവതിയിലെ ഒരു മാളിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ എല്ലാ ജീവനക്കാരോടും ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് യുവതി ലാബിലെത്തിയത്. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുക്കുന്നത് തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ ആണ്. എന്നാല്‍ ഇവിടെ യുവതിക്ക് പോസിറ്റീവ് ആണെന്നും കൂടുതല്‍ പരിശോധനകള്‍ക്കായി സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുക്കണമെന്നും ലാബ് ടെക്‌നീഷ്യന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ പന്തികേട്…

Read More

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രിയതമനെ കോവിഡ് കവര്‍ന്നു! ചികിത്സയ്ക്ക് ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കോവിഡ് കൊണ്ടുപോയെങ്കിലും സഹജീവികളോടു കരുതലുമായി യുവതി. ഭര്‍ത്താവിന് കോവിഡ് ചികിത്സാ സഹായമായി ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് മൗസുമി മോഹന്തി ലോകത്തിന് തന്നെ മാതൃകയാകുന്നത്. തനിക്ക് നേരിട്ട വേദന മറ്റൊരാള്‍ക്കുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് ഈ യുവതി. വിവാഹം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിലാണ് ഈ 23കാരിയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായത്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. വിവാഹം കഴിഞ്ഞ് 12ാം ദിവസം അഭിഷേകിന് കോവിഡ് ബാധിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അഭിഷേകിന്റെ ശ്വാസകോശത്തെ സാരമായി ബാധിച്ചിരുന്നു. ചികിത്സാ ചിലവു കൂടിയപ്പോള്‍ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി മൗസുമി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥനയുമായി എത്തി. ഇതുവഴി നല്ലൊരു തുക അവര്‍ക്ക് സമാഹരിക്കാന്‍ സാധിച്ചു. തുടര്‍ന്ന് അഭിഷേകിന്റെ ചികിത്സ ഒഡീഷയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു മാറ്റി. ചികിത്സയ്ക്കിടെ അഭിഷേക് മരിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കു ശേഷം ബാക്കി വന്ന തുക മുഖ്യമന്ത്രിയുടെ…

Read More

നിയോക്കോവ് അത്യന്ത്യം അപകടകാരി ! ബാധിക്കുന്ന മൂന്നില്‍ ഒരാള്‍ മരണമടയും; വുഹാനിലെ ഗവേഷകര്‍ പറയുന്നതിങ്ങനെ…

ലോകം ഒമിക്രോണ്‍ വ്യാപനത്തിന്റെ ദുരിതത്തില്‍ വലയുമ്പോള്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഏവരെയും തളര്‍ത്തുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വുഹാനില്‍ നിന്നുമുള്ള ഗവേഷകര്‍. ‘നിയോകോവ്’ എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് ആണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ‘നിയോകോവ്’ ഒരു പുതിയ വൈറസ് അല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് പറയുന്നത്. സാര്‍സ് കോവ്- 2 ന് സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കും ഇത് കാരണമാകും. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകള്‍ക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും അവയ്ക്കിടയില്‍ മാത്രമാണ് ഇത് പടര്‍ന്നിരിക്കുന്നതെന്നും കണ്ടെത്തിയതെങ്കിലും എന്നാല്‍ ബയോആര്‍ക്സിവ് വെബ്സൈറ്റില്‍…

Read More

വാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം കോവിഡ് ബാധിതയായി ! ചെക്ക് ഗായികയ്ക്ക് ദാരുണാന്ത്യം…

കോവിഡിനെതിരേ വാക്‌സിനെടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ ഗായികയുടെ ദാരുണാന്ത്യം. കോവിഡ് വാക്സിന്‍ എടുക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മനപൂര്‍വം രോഗബാധിതയായ ചെക്ക് റിപ്പബ്ലിക്കന്‍ നാടോടി ഗായിക ഹനാ ഹോര്‍കയാണ് മരണത്തിനു കീഴടങ്ങിയത്. കോവിഡ് ഭേദമായതിന് പിന്നാലെയാണ് 57-കാരി മരിച്ചത്. ഹോര്‍കയുടെ മകന്‍ ജാന്‍ റെക്കാണ് മരണവിവരം പുറത്തുവിട്ടത്. ചെക്ക് റിപ്പബ്ലക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഹാജരാക്കുകയോ വേണം. അസോണ്‍സ് എന്ന തന്റെ ബാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഹനാ ഹോര്‍ക കോവിഡ് പോസിറ്റീവ് ആയവരുമായി ഇടപഴകി തനിക്കും രോഗമുണ്ടാക്കിയത്. ഹോര്‍കയുടെ ഭര്‍ത്താവിനും മകനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഹോര്‍കയോട് ക്വാറന്റീനില്‍ കഴിയാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്കും രോഗം പിടിപെടണമെന്ന ഉദ്ദേശ്യത്തോടെ ഹോര്‍ക ഇവര്‍ക്കൊപ്പം കഴിയുകയായിരുന്നു. പിന്നാലെ…

Read More

അടി മക്കളേ ലൈക്ക് ! സിപിഎം ജില്ലാ സമ്മേളനം കോവിഡ് സൂപ്പര്‍ സ്‌പ്രെഡര്‍ ആയി; നൂറോളം പേര്‍ ‘പോസിറ്റീവ്’

കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനംവൈറസിന്റെ സൂപ്പര്‍ സ്പ്രെഡര്‍ ആയി മാറി. സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ കോവിഡ് പോസിറ്റിവ് ആയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് ലക്ഷണങ്ങളുണ്ട്. രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളില്‍ കുത്തനെ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എമാരായ ഐബി സതീഷ്, കടകംപള്ളി സുരേന്ദ്രന്‍, ജി സ്റ്റീഫന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പോസിറ്റിവ് ആയി. ഒരു മുന്‍ മന്ത്രിയും ഒരു ഏരിയാ സെക്രട്ടറിയും ഏതാനും ലോക്കല്‍ സെക്രട്ടറിമാരും കോവിഡ് പോസിറ്റിവ് ആയതായി സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മേളന വേദിയില്‍ ഉണ്ടായിരുന്ന റെഡ് വോളണ്ടിയര്‍മാരും എസ്എഫ്ഐ പ്രവര്‍ത്തകരുമാണ് രോഗബാധിതര്‍ ആയവരില്‍ നല്ലൊരു പങ്കും. തലസ്ഥാന ജില്ലയില്‍ രോഗത്തിന്റെ തീവ്രവ്യാപനത്തിനു കാരണമായ 35 ക്ലസ്റ്ററുകളില്‍ ഒന്നാണ് പാറശ്ശാലയില്‍ നടന്ന ജില്ലാ സമ്മേളനം.…

Read More

കോവിഡ് ബാധിച്ച് കോമയിലായ നഴ്‌സിനെ രക്ഷിച്ചത് വയാഗ്ര ! കോവിഡിനെ വയാഗ്ര തുരത്തിയതിങ്ങനെ…

കോവിഡ് രോഗബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 28 ദിവസം ഐസിയുവില്‍ കോമയില്‍ കിടന്ന നഴ്‌സിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് വയാഗ്ര. ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ കൂടിയ ഡോസ് വയാഗ്രയാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്. വയാഗ്ര നല്‍കിത്തുടങ്ങിയതോടെ ആരോഗ്യനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തു. ഒക്ടോബര്‍ 31 -നാണ് യുകെയിലെ ലിങ്കണ്‍ഷെയര്‍ സ്വദേശിയായ മോണിക്ക അല്‍മെയ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ലിങ്കണ്‍ ഷെയര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സ്‌പെഷ്‌ലിസ്റ്റ് റെസ്പിറേറ്ററി നഴ്‌സ് ആയ മോണിക്ക രണ്ടു വാക്‌സീനും എടുത്തിരുന്നെങ്കിലും കോവിഡ് സാരമായി ബാധിച്ചു. ആസ്മാരോഗികൂടിയായ മോണിക്കയെ നവംബര്‍ 9 -ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് 16 -ന് അവരെ ഇന്‍ഡ്യൂസ്ഡ് കോമയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആഴ്ചകളോളം ഐസിയുവില്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടെ കിടന്നിട്ടും ആരോഗ്യാവസ്ഥയില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഒരാഴ്ച കൂടി നോക്കിയിട്ടും കാര്യമായ പുരോഗതി…

Read More