“അ​ന്‍​വ​ർ-​ശ​ശി-​ജ​യ​രാ​ജ​ൻ’… സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ചൂ​ടേ​റി​യ ച​ർ​ച്ച; പി​ണ​റാ​യി​ക്കും എം.​വി. ഗോ​വി​ന്ദ​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം; നേ​താ​ക്ക​ളു​ടെ ആ​ഡം​ബ​ര ജീ​വി​ത​വും ച​ർ​ച്ച

കോ​ട്ട​യം: പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നു മു​ന്നോ​ടി​യാ​യു​ള്ള സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ കോ​ട്ട​യം ജി​ല്ല​യി​ല്‍ പ​കു​തി​യി​ലേ​റെ പി​ന്നി​ടു​മ്പോ​ള്‍ പ്ര​ധാ​ന ച​ര്‍​ച്ച പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ പു​റ​ത്തു​വി​ട്ട ബോം​ബും പി. ​ശ​ശി​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​മാ​ണ്. എ​ഡി​ജി​പി-​ആ​ര്‍​എ​സ്എ​സ് കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മു​ഖ്യ​മ​ന്ത്രി തു​ട​രു​ന്ന മൗ​ന​വും സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യും ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ലെ തീ​പാ​റു​ന്ന ച​ര്‍​ച്ച​ക​ളാ​യി മാ​റി. ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​ക​രാ​യി എ​ത്തു​ന്ന ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണു ച​ര്‍​ച്ച​ക​ള്‍ നീ​ളു​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കെ​തി​രേ​യും വി​മ​ര്‍​ശ​ന​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും പെ​രു​മാ​റ്റ​വും ധാ​ര്‍​ഷ്ട്യ​വും ദോ​ഷ​ക​ര​മാ​കു​ന്നു എ​ന്നാ​ണ് പ്ര​ധാ​ന വി​മ​ര്‍​ശ​നം. ഒ​രു മൈ​ക്ക് കേ​ടാ​യാ​ല്‍ മു​ഖ്യ​മ​ന്ത്രി​യും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യും എ​ന്തി​നാ​ണ് ഇ​ത്ര ചൂ​ടാ​കു​ന്ന​തെ​ന്നാ​ണ് പാ​ലാ​യി​ലെ ഒ​രു ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ലു​യ​ര്‍​ന്ന ചോ​ദ്യം. പാ​ര്‍​ട്ടി​യെ വെ​ട്ടി​ലാ​ക്കു​ന്ന ഇ.​പി. ജ​യ​രാ​ജ​നെ​തി​രേ​യും ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണു​യ​രു​ന്ന​ത്. മ​ന്ത്രി​മാ​രാ​യ വീ​ണാ ജോ​ർ​ജ്, കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, എം.​ബി. രാ​ജേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും വി​മ​ര്‍​ശ​ന​ങ്ങ​ളു​ണ്ട്. ഒ​ന്നാം പി​ണ​റാ​യി…

Read More

പ​ടി​പ​ടി​യാ​യി കേ​റി​വാ..​വാ…! പാ​ര്‍​ട്ടി ഫ​ണ്ട് തി​രി​മ​റി കേ​സി​ൽ പി.​കെ. ശ​ശി​യെ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു നീ​ക്കി; ഇനി വെ​റും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ​മാ​ത്രം

പാ​ല​ക്കാ​ട്: പാ​ര്‍​ട്ടി ഫ​ണ്ട് തി​രി​മ​റി കേ​സി​ല്‍ കെ​ടി​ഡി​സി ചെ​യ​ര്‍​മാ​ൻ പി.​കെ. ശ​ശി​ക്കെ​തി​രേ സി​പി​എം ന​ട​പ​ടി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണു ന​ട​പ​ടി. ശ​ശി​യെ പാ​ര്‍​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും നീ​ക്കി. മ​ണ്ണാ​ര്‍​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു. മ​ണ്ണാ​ര്‍​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സ് നി​ര്‍​മാ​ണ​ഫ​ണ്ടി​ല്‍ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. പു​ത്ത​ല​ത്ത് ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച​ത്. പി.​കെ. ശ​ശി അ​ധ്യ​ക്ഷ​നാ​യ യൂ​ണി​വേ​ഴ്‌​സ​ല്‍ കോ​ള​ജ് നി​യ​മ​ന​ത്തി​ലും ക്ര​മ​ക്കേ​ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ പി.​കെ. ശ​ശി​ക്ക് പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വം മാ​ത്ര​മാ​യി.

Read More

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പു​തു​പ്പ​ള്ളി​യി​ൽ സെ​മി​ഫൈ​ന​ൽ? കോൺഗ്രസ് സ്ഥാനാർഥിയാരെന്ന സൂചന ഇങ്ങനെ

എം.​ സു​രേ​ഷ്ബാ​ബുതി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ​ചാ​ണ്ടിയു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്ന പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സെ​മി ഫൈ​ന​ലാ​കും. പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഒ​ഴി​വ് വ​ന്ന​താ​യി കേ​ര​ള നി​യ​മ​സ​ഭ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​ട്ടുണ്ട്. വി​ജ്ഞാ​പ​നം സം​സ്ഥാ​ന​ത്തെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റി. അ​ദ്ദേ​ഹ​മാ​ണ് ഇ​ക്കാ​ര്യം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റിപ്പോ​ര്‍​ട്ട് ചെ​യ്യു​ക. ഇ​നി ആ​റു​മാ​സ​ത്തി​ന​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്ക​ണം. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്പോ​ൾ പു​തു​പ്പ​ള്ളി​യി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അടുത്തവർഷം ഏപ്രിലോ മേയിലോ ആകും ലോക്സഭാ തെരഞ്ഞെടുപ്പ്.ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ര​ണ്ടാ​മ​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് പു​തു​പ്പ​ള്ളി​യി​ല്‍ ന​ട​ക്കു​ക. പി.​ടി.​ തോ​മ​സ് അ​ന്ത​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മാ​തോ​മ​സ് വലിയ ഭൂരിപക്ഷത്തോടെ യു​ഡി​എ​ഫ് സീ​റ്റ് നി​ല​നി​ർ​ത്തി​യി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടിയെ​ന്ന ജ​ന​കീ​യ നേ​താ​വി​നെ ജ​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം സ്നേ​ഹി​ച്ചി​രു​ന്നു​വെ​ന്ന…

Read More

ഏ​ക സി​വി​ൽ കോ​ഡ്; സെമിനാറില്‍ കോൺഗ്രസിനെ ക്ഷണിക്കില്ല, സിപിഐ പങ്കെടുക്കുമെന്ന് എം.വി. ഗോവിന്ദന്‍

കോ​ഴി​ക്കോ​ട്: ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രേ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ലേ​ക്ക് കോ​ൺ​ഗ്ര​സി​നെ ക്ഷ​ണി​ക്കി​ല്ലെ​ന്നും സെ​മി​നാ​റി​ൽ സി​പി​ഐ പ​ങ്കെ​ടു​ക്കു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രേ കോ​ൺ​ഗ്ര​സ്‌ കൃ​ത്യ​മാ​യ നി​ല​പാ​ട് പ​റ​യ​ട്ടെ.ഇ​പ്പോ​ഴും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ൺ​ഗ്ര​സി​ന് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്. കോ​ൺ​ഗ്ര​സ് ജ​ന​സ​ദ​സ് ന​ട​ത്തു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രേ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നീ​ക്കം ന​ട​ത്താ​ൻ അ​വ​രു​ടെ അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം ത​യാ​റു​ണ്ടോ. ജ​മാ​അ​ത്ത് ഇ​സ് ലാ​മി​യും കോ​ൺ​ഗ്ര​സും ചേ​ർ​ന്ന് ഐ​ക്യ പ്ര​സ്ഥാ​നം ന​ട​ത്തു​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Read More

ഏ​ക സി​വി​ല്‍ കോ​ഡ് പ്രതിഷധം; കോ​ണ്‍​ഗ്ര​സ് ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രു​മാ​യും ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കുമെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​വി​ല്‍ കോ​ഡ് അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് ഫാ​സി​സ​ത്തി​ലേ​യ്ക്കു​ള്ള യാ​ത്ര. ഏ​ക സി​വി​ല്‍ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ളിലേക്ക് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. മു​സ്ലീം ലീ​ഗി​നെ മാ​ത്ര​മ​ല്ല സ​മ​സ്ത അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ളെ​യും, ബി​ഷ​പ്പു​മാ​ര്‍, ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​രെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത ഇ​ല്ലാ​ത്ത കോ​ണ്‍​ഗ്ര​സ് ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രു​മാ​യും യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പെട്ടെന്ന് മുങ്ങേണ്ടി വന്നതിനാൽ വ്യാജനെടുക്കാൻ പറ്റിയില്ല; നി​ഖി​ലി​ന്‍റെ വീ​ട്ടി​ൽ നിന്ന് വ്യാ​ജ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റും മാ​ർ​ക്ക് ലി​സ്റ്റും ക​ണ്ടെ​ത്തി പോലീസ്

ആ​ല​പ്പു​ഴ: എ​സ്എ​ഫ്ഐ മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി നി​ഖി​ൽ തോ​മ​സ് എം​കോം പ്ര​വേ​ശ​ത്തി​നാ​യി കോ​ള​ജി​ൽ സ​മ​ർ​പ്പി​ച്ച വ്യാ​ജ ബി​രു​ദ സ​ർ​ട്ട​ഫി​ക്ക​റ്റു​ക​ൾ നി​ഖി​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കാ​യം​കു​ളം മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ്യാ​ജ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ലിം​ഗ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ ബി​കോം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബി​കോം (ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ്) എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​നൊ​പ്പം മൂ​ന്നു വ​ർ​ഷ​ത്തെ മാ​ർ​ക്ക് ലി​സ്റ്റ്, മൈ​ഗ്രേ​ഷ​ൻ സ​ർ​ട്ട​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​യി​രു​ന്നു. ബി​കോം ഫ​സ്റ്റ് ക്ലാ​സി​ൽ പാ​സാ​യെ​ന്നാ​ണ് മാ​ർ​ക്ക് ലി​സ്റ്റ്. നി​ഖി​ലി​ന്‍റെ മു​റി​യി​ലെ അ​ല​മാ​ര​യി​ലാ​യി​രു​ന്നു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ. പെ​ട്ടെ​ന്ന് ഒ​ളി​വി​ൽ പോ​കേ​ണ്ടി വ​ന്ന​തി​നാ​ൽ ഇ​ത് ഒ​ളി​പ്പി​ക്കാ​നാ​യി​ല്ല. നി​ഖി​ലി​ന്റെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു.‌ അ​തേ​സ​മ​യം, വ്യാ​ജ രേ​ഖ ച​മ​ച്ച കൊ​ച്ചി​യി​ലെ വി​ദേ​ശ മാ​ൻ​പ​വ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി​യി​ൽ ഇ​ന്ന് തെ​ളി​വെ​ടു​ത്തേ​ക്കും. കോ​ട്ട​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​ന്ന​ലെ…

Read More

സു​രേ​ഷ് ഗോ​പി​ക്ക് മ​റു​പ​ടി​യു​മാ​യി  എം.​വി. ഗോ​വി​ന്ദ​ൻ; ഒ​രു ഇ​ട​തുപ​ക്ഷ പ്ര​സ്ഥാ​ന​ത്തോ​ട് മ​ത്സ​രി​ച്ച് ജ​യി​ക്കാ​നൊ​ന്നും ബി​ജെ​പി  കേരളത്തിൽ വളർന്നിട്ടില്ല

ചാ​രും​മൂ​ട്: തൃ​ശൂ​രിലും ക​ണ്ണൂ​രിലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ഒ​രു ന​ട​ന്‍റെ ആ​വ​ശ്യം. ഗോ​വി​ന്ദ, ഗോ​വി​ന്ദ എ​ന്ന് പ​റ​ഞ്ഞ് അ​യാ​ൾ ഇ​പ്പോ​ൾ ന​ട​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും വി​ളി​ക്കു​ന്ന ദൈ​വ​നാ​മ​മാ​ണ് ഗോ​വി​ന്ദ. ഇ​യാ​ൾ മ​ത്സ​രി​ക്കു​മെ​ന്ന് പ​റ​യു​ന്ന ക​ണ്ണൂ​രി​ലും തൃ​ശൂ​രി​ലും മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടും. സി​നി​മ​യി​ൽ ഡ​യ​ലോ​ഗ്ഫി​റ്റ് ചെ​യ്ത് ഒ​രു ഇ​ട​തുപ​ക്ഷ പ്ര​സ്ഥാ​ന​ത്തോ​ട് മ​ത്സ​രി​ച്ച് ജ​യി​ക്കാ​നൊ​ന്നും ബി​ജെ​പി കേ​ര​ള​ത്തി​ൽ വ​ള​ർ​ന്നി​ട്ടി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ബി​ജെ​പി പ​റ​ഞ്ഞ​ത് രാ​മ​ക്ഷേ​ത്രം ത​രാ​മെ​ന്ന് മാ​ത്ര​മാ​ണ്. പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​നും വീ​ടി​ല്ലാ​ത്ത​വ​നും രാ​മ​ക്ഷേ​ത്ര​മെ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​ക്ക് ചാ​രും​മൂ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി; മന്ത്രി മുഹമ്മദ് പങ്കെടുക്കുന്ന പരിപാടിക്ക് വരാനാണ് പഞ്ചായത്ത് അംഗത്തിന്‍റെ ഭീഷണി; വരാത്തവർക്ക് പിഴയും…

തി​രു​വ​ന​ന്ത​പു​രം: നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്  പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് കു​ടം​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് സി​പി​ഐ വാ​ർ​ഡ് മെ​മ്പ​റു​ടെ ഭീ​ഷ​ണി. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മെ​മ്പ​റാ​യ എ.​എ​സ്. ഷീ​ജ​യാ​ണ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ഭീ​ഷ​ണി​മു​ഴ​ക്കി​യ​ത്.മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കു​ന്ന പ​ഴ​കു​റ്റി പാ​ലം ഉ​ദ്ഘാ​ട​നം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ 100 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ‘‘പ്രി​യ​പ്പെ​ട്ട കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ, വ​രു​ന്ന ഞാ​യ​റാ​ഴ്ച ന​മ്മു​ടെ പ​ഴ​കു​റ്റി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​ടു​മ​ങ്ങാ​ടി​ന്‍റെ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ആ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത്. ര​ണ്ടു മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യാ​ണ്. ന​മ്മു​ടെ വാ​ർ​ഡി​ലാ​ണ് ഈ ​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​രു​ന്ന ഞാ​യ​റാ​ഴ്ച ഒ​രു കു​ടും​ബ​ശ്രീ​യും വ​യ്ക്കേ​ണ്ട​തി​ല്ല. കു​ടും​ബ​ശ്രീ​യി​ലു​ള്ള എ​ല്ലാ​വ​രു​മാ​യി ക്യ​ത്യം നാ​ല​ര​യ്ക്കു പ​ഴ​കു​റ്റി പാ​ല​ത്തി​ൽ എ​ത്തി​ച്ചേ​രു​ക. വ​രാ​ത്ത​വ​രി​ൽ​നി​ന്നു നൂ​റു രൂ​പ പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്’’-…

Read More

റി​സോ​ർ​ട്ട് വി​വാ​ദം; “പ​ണി വ​രു​ന്നു​ണ്ട് അ​വ​റാ​ച്ചാ…’  ല​ക്ഷ്യ​മി​ട്ട​ത് ഒ​രു വെ​ടി​ക്ക് മൂ​ന്ന് പ​ക്ഷി; ത​ന്ത്രം മെ​ന​ഞ്ഞവരെ പാർട്ടി കണ്ടെത്തി

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ആ​ളി​ക്ക​ത്തി കെ​ട്ട​ട​ങ്ങി​യ സി​പി​എ​മ്മി​ലെ റി​സോ​ർ​ട്ട് വി​വാ​ദം വീ​ണ്ടും ആ​ളി​ക്ക​ത്തി​ച്ച​തി​നു പി​ന്നി​ലെ ബു​ദ്ധികേ​ന്ദ്രം തി​രി​ച്ച​റി​ഞ്ഞ് പാ​ർ​ട്ടി. ഒ​രേസ​മ​യം ഉ​ന്ന​ത​രാ​യ മൂ​ന്ന് നേ​താ​ക്ക​ളെ ത​മ്മി​ൽ തെ​റ്റി​പ്പി​ക്കാ​ൻ പാ​ർ​ട്ടി​യി​ലെത​ന്നെ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​യ ചാ​ണ​ക്യത​ന്ത്ര​ത്തെ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലൂ​ടെ പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത നേ​തൃ​ത്വം ത​ന്നെ പൊ​ളി​ച്ച​ട​ക്കി.  ഒ​രു വെ​ടി​ക്ക് മൂ​ന്ന് പ​ക്ഷി​യാ​യി​രു​ന്നു ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​വ​ർ ല​ക്ഷ്യ​മി​ട്ട​ത്. ജ​യ​രാ​ജ​ന്മാ​രെയും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​യും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലേ​ക്ക് ത​ള്ളിവി​ട്ടുകൊ​ണ്ടാ​യി​രു​ന്നു റി​സോ​ർ​ട്ട് വി​വാ​ദ​ത്തി​ൽ വ​ന്ന വാ​ർ​ത്താപ്ര​ള​യം. ഇ.​പി.​ ജ​യ​രാ​ജ​ൻ ഇ​നി പാ​ർ​ട്ടി ക​മ്മ​റ്റി​ക​ളി​ലേ​ക്ക് വ​രി​ല്ലെ​ന്നാ​യി​രു​ന്നു ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​വ​രു​ടെ മ​ന​സി​ലി​രി​പ്പ്. അ​തി​നെ ത​ക​ർ​ത്തെ​റി​ഞ്ഞു കൊ​ണ്ട് പാ​ർ​ട്ടി സെ​ക്ര​ട്ടേറി​യറ്റി​ൽ ഇ.​പി. പ​ങ്കെ​ടു​ത്ത​ത് ചാ​ണ​ക്യത​ന്ത്രം മെ​ന​ഞ്ഞ​വ​രെ ഞെ​ട്ടി​ച്ചു. വി​വാ​ദം വ​ന്ന വ​ഴി ക​ണ്ടെ​ത്തിറി​സോ​ർ​ട്ട് വി​വാ​ദവാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടും എ​ത്തി​ച്ച വ​ഴി പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന ചി​ല നേ​താ​ക്ക​ൾ ക​ണ്ടെ​ത്തിക്ക​ഴി​ഞ്ഞു. ഈ ​വ​ഴി ഒ​രു​ക്കി​യ​വ​രെ​യും ഒ​ത്താ​ശ ചെ​യ്ത​വ​രെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ…

Read More

ആ​ര് ചോ​ദി​ച്ചാ​ലും പ്രാ​യം 26 ആ​യെ​ന്ന് പ​റ​യാ​ൻ ആ​നാ​വൂ​ർ ഉ​പ​ദേ​ശിച്ചു; എ​സ്എ​ഫ്ഐ നേ​താ​വാ​കാ​ൻ  പ്രാ​യം കു​റ​ച്ചുപറഞ്ഞെന്ന്  എ​സ്എ​ഫ്ഐ  മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ നേ​താ​വാ​കാ​ൻ പ്രാ​യം കു​റ​ച്ച് പ​റ​ഞ്ഞെ​ന്ന് എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജെ.​അ​ഭി​ജി​ത്തി​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണമാണ് പു​റ​ത്താ​യ​ത്. പ്രാ​യം കു​റ​ച്ച് പ​റ​യാ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ഉ​പ​ദേ​ശി​ച്ചു​വെ​ന്നാ​ണ് അ​ഭി​ജി​ത്തി​ന്‍റെ ഫോൺ സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്ന​ത്. ആ​ര് ചോ​ദി​ച്ചാ​ലും പ്രാ​യം 26 ആ​യെ​ന്ന് പ​റ​യാ​ൻ ആ​നാ​വൂ​ർ ഉ​പ​ദേ​ശി​ച്ചെ​ന്നാ​ണ് അ​ഭി​ജി​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.പ​ല പ്രാ​യം കാ​ണി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​നി​ക്കു​ണ്ടെന്നും ​പ​ഴ​യ​ത് പോ​ലെ സം​ഘ​ട​ന​യി​ൽ വെ​ട്ടി​ക്ക​ളി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും അ​ഭി​ജി​ത്തി​ന്‍റേതാ​യി പു​റ​ത്ത് വ​ന്ന ഫോൺ സംഭാണത്തിൽ പ​റ​യു​ന്നു​ണ്ട. ഒ​രു സ്വ​കാ​ര്യ ചാ​ന​ലാ​ണ് ശ​ബ്ദ​രേ​ഖ പു​റ​ത്തുവി​ട്ട​ത്. അ​തേ സ​മ​യം പ്രാ​യം കു​റ​ച്ച് പ​റ​യാ​ൻ താ​ൻ ആ​രെ​യും ഉ​പ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്.  

Read More