ക്യാപ്റ്റൻ പിണറായി വിജയൻ ഉൾപ്പെടെയുള്ള  നിയമസഭയെ  നിയന്ത്രിക്കാൻ രണ്ടു വനതികൾ?മന്ത്രിസ്ഥാനത്തേക്ക് മുഴങ്ങിക്കേൾക്കുന്ന പേരുകളും എത്ര മന്ത്രിമാരെന്ന ചർച്ചകളും തുടരുമ്പോൾ…

  ജി​ബി​ൻ കു​ര്യ​ൻകോ​ട്ട​യം: സി​പി​എ​മ്മി​നും ഇ​ട​തു മു​ന്ന​ണി​ക്കും ഇ​നി മ​ന്ത്രി​മാ​രെ​യാ​ണ് വേ​ണ്ട​ത്. അ​തി​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. നാ​ളെ തു​ട​ങ്ങു​ന്ന സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റ് യോ​ഗ​വും തൊ​ട്ടു പി​ന്നാ​ലെ ചേ​രു​ന്ന സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​വും പി​ണ​റാ​യി വി​ജ​യ​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കും. അ​തി​നു ശേ​ഷം ചേ​രു​ന്ന ഇ​ട​തു മു​ന്ന​ണി യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കും. ഒ​രു സീ​റ്റ് കി​ട്ടി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി, ​ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സ് എ​സ്, ഐ​എ​ൻ​എ​ൽ എ​ന്നി​വ​ർ​ക്കു മ​ന്ത്രി സ്ഥാ​നം കി​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ൽ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്. സിപിഐയ്ക്കു കുറയുംക​ഴി​ഞ്ഞ ത​വ​ണ മ​ന്ത്രി​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​ക്ക് ഇ​ത്ത​വ​ണ മ​ന്ത്രി സ്ഥാ​നം കി​ട്ടാ​ൻ സാ​ധ്യ തീ​ർ​ത്തും കു​റ​വാ​ണ്. സി​പി​ഐ​യ്ക്ക് നാ​ലു മ​ന്ത്രി സ്ഥാ​ന​വും ഒ​രു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. അ​ത് ഇ​ത്ത​വ​ണ​യു​മു​ണ്ടാ​കും. ചെ​ല​പ്പോ​ൾ…

Read More

13കാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തു ! സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും അറസ്റ്റില്‍; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

13വയസുള്ള ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും പിടിയിലായി. നാവായിക്കുളത്താണ് സംഭവം. പതിമൂന്നുകാരിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആറുമാസത്തോളമാണ് പ്രതികള്‍ ലൈംഗികപീഡനത്തിനിരയാക്കിയത്. കല്ലമ്പലം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുല്ലനല്ലൂര്‍ പുത്തന്‍ വീട്ടില്‍ സഫറുള്ള (44), പാര്‍ട്ടി ബ്രാഞ്ച് അംഗവും ഇയാളുടെ സുഹൃത്തുമായ മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍ വീട്ടില്‍ ഷമീര്‍ (32) എന്നിവരെയാണ് പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസുകാരിയെ കൊല്ലുമെന്ന് പേടിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് ഇരുവരും പീഡിപ്പിച്ചത്. കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ഷമീറാണ് തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ സഫറുള്ളയും കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പള്ളിക്കല്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്…

Read More

ആര്‍ക്ക് ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല ! ഇടതു സ്ഥാനാര്‍ഥിയുടെ സമ്മേളനത്തിന് വരാഞ്ഞ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി…

കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റും പങ്കെടുപ്പിക്കുന്നുണ്ടെന്ന ആക്ഷേപം മുമ്പേ തന്നെ സിപിഎമ്മിനു നേരെയുണ്ട്. ഇപ്പോള്‍ അത് ശരിവയ്ക്കുന്ന ഒരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. കുട്ടനാട്ടിലെ ഇടതു സ്ഥാനാര്‍ഥിയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടം പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുട്ടനാട്ടിലെ തലവടി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ സ്വീകരണത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളുടെ പേര് മസ്റ്റര്‍ റോളില്‍നിന്ന് വെട്ടിമാറ്റുമെന്നാണ് ഭീഷണി. പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫാണെന്നും സന്ദേശത്തില്‍ പറയുന്നു. എന്തായാലും സന്ദേശം പുറത്തു വന്നത് എല്‍ഡിഎഫിനു ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Read More

ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം ! പ്രതികള്‍ സിപിഐ പ്രവര്‍ത്തകരെന്ന് പോലീസ്…

ചാലക്കുടി പരിയാരം മുനിപ്പാറയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതികള്‍ സിപിഐ പ്രവര്‍ത്തകരെന്ന് പോലീസ് പറഞ്ഞു. പരിയാരം സ്വദേശി ഡേവിസ് (56) ആണ് കൊല്ലപ്പെട്ടത്. ഡേവിസിന്റെ വീടിനു മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടെ, പ്രതികളിലൊരാളുടെ കാല് തല്ലിയൊടിച്ച സംഭവവുമുണ്ടായി. ഇന്നലെ വൈകിട്ട് പശുവിനെ കെട്ടാന്‍ പറമ്പിലേക്ക് പോയ ഡേവിസിനെ അവിടെ പതിയിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് കിടന്ന ഡേവിസിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ അല്ലെന്നും വ്യക്തിപരമാണെന്നും പോലീസ് പറയുന്നു. പ്രതികള്‍ നാലു പേരും ഒളിവിലാണ്.

Read More

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം വ്യാപകമാവുന്നു ! ‘പണി’ കിട്ടുമോയെന്ന ആശങ്കയില്‍ സിപിഎം; കണ്ണൂരിലെ ഇടത് രാഷ്ട്രീയം പുകയുമ്പോള്‍…

മുതിര്‍ന്ന നേതാവ് പി ജയരാജന് നിയമസഭാ സീറ്റ് നിഷേധിച്ചതില്‍ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നു.ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍ ധീരജ് രാജിവെച്ചു. സിപിഎമ്മില്‍ തുടരുമെന്ന് ധീരജ് വ്യക്തമാക്കി. ജയരാജനെ തഴഞ്ഞതില്‍ ഇനിയും വലിയ പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന്‍ രാജിവച്ചിരുന്നു. നിലവില്‍ സംഘടനാ ചുമതല ഒന്നു ഇല്ലാത്തതിനാല്‍ പി ജയരാജന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജയരാജന് ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പി ജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. ” ഒരു തിരുവോണനാളില്‍ അകത്തളത്തില്‍…

Read More

ബംഗാള്‍ മോഡല്‍ കേരളത്തിലും ! വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്ത് ബിജെപി;പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതിന്റെ ഞെട്ടലില്‍ സിപിഎം

തിരുവനന്തപുരം വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് ഇനി ബിജെപി ഓഫീസ്.സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപിയുടേതായത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയുടെ സ്വകാര്യ വസ്തുവാണെന്നുമാണ് ഇതേക്കുറിച്ച് സിപിഎമ്മിന്റെ വിശദീകരണം. ബംഗാള്‍ മോഡല്‍ പിടിച്ചടക്കലെന്നാണ് തോട്ടം ബ്രാഞ്ച് ഓഫീസ് സ്വന്തം പാളയത്തിലെത്തിച്ചതിനെ ബിജെപി വിശേഷിപ്പിക്കുന്നത്. വിഴിഞ്ഞം പദ്ധതി പ്രദേശത്തോട് ചേര്‍ന്ന മുല്ലൂരില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസായിരുന്നു ഈ കെട്ടിടം. ബിജെപി കൊടി നാട്ടിയും ചെഗുവേരയുടെ ചുവര്‍ചിത്രം മായ്ച്ചുമാണ് ഓഫീസ് കാവി പുതപ്പിക്കലിന് തുടക്കമായത്. കഴിഞ്ഞ ചൊവ്വാഴ്ച എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു വിഴിഞ്ഞം ലോക്കലില്‍ വരുന്ന തോട്ടം, പനവിള ബ്രാഞ്ചുകള്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മുല്ലൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് വിഴിഞ്ഞം…

Read More

അര്‍ബുദത്തില്‍ നിന്ന് മുക്തനായെങ്കിലും വിലങ്ങു തടിയായി മക്കളുടെ ‘സല്‍പ്രവൃത്തികള്‍ ! കോടിയേരി ബാലകൃഷ്ണന്‍ എന്ന അതികായന്റെ രാഷ്ട്രീയഭാവി എന്നന്നേക്കുമായി ഇരുളിലാവുമ്പോള്‍…

പ്രാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സയിലായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പൂര്‍ണമായും രോഗമുക്തി നേടിയെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഏറെക്കുറെ ഇരുളിലായിരിക്കുകയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടിയേരിയ്ക്ക് താല്‍പര്യമുണ്ടെങ്കിലും മക്കളുടെ ‘സല്‍പ്പേര്’ നിമിത്തം കോടിയേരിയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കില്ലെന്നാണ് സൂചന. പാര്‍ട്ടി സെക്രട്ടറി സ്ഥാനം പോലും തിരികെ ലഭിക്കാന്‍ സാധ്യതയില്ല. എംഎ ബേബിയും മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പിബി അംഗങ്ങളില്‍ പിണറായി വിജയന്‍ മാത്രമാകും മത്സര രംഗത്തുണ്ടാവുക. അനാരോഗ്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പിണറായിക്കും താല്‍പ്പര്യമുണ്ടായിരുന്നു. മന്ത്രി ഇപി ജയരാജന്‍ മത്സരിക്കാത്ത സാഹചര്യത്തിലാണ് ഇത്. എന്നാല്‍ കോടിയേരി മത്സരിക്കേണ്ടെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റേത്. മക്കള്‍ക്കെതിരായ കേസുകള്‍ ചര്‍ച്ചയാകും. ബിനീഷിന്റെ ലഹരി കേസ് ചര്‍ച്ചകളില്‍ എത്താന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. ഇതോടൊപ്പം മൂത്ത മകന്‍ ബിനോയ്‌ക്കെതിരേ മുംബൈയിലെ ബാര്‍…

Read More

ഇതൊക്കെ ഞങ്ങളുടെ ഒരു നമ്പറല്ലേ ! ഇനി മുതല്‍ ഭൂപ്രഭു ബൂര്‍ഷ്വാസിയല്ല; കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ‘അടവുനയ’വുമായി സിപിഎം…

കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ‘അടവുനയ’വുമായി സിപിഎം. ധനിക കര്‍ഷകരെ ഇനി വര്‍ഗ ശത്രുക്കളായി കാണേണ്ടതില്ലെന്ന് സിപിഎം. നിരവധി വിശകലനങ്ങള്‍ക്കു ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച നയരേഖയ്ക്ക് പൊളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയെന്നാണ് വിവരം. ഈ മാസം 30,31 തീയതികള്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ നയരേഖ ചര്‍ച്ചയ്‌ക്കെടുത്തേക്കുമെന്നാണ് വിവരം. വിദേശ കുത്തകമൂലധനവുമായി പങ്കാളിത്തമുള്ള വന്‍കിട ബൂര്‍ഷ്വാസി ഒരു വശത്തും ധനികകര്‍ഷകരും ഭൂപ്രഭുക്കളുമടങ്ങുന്ന മുഴുവന്‍ കര്‍ഷകവിഭാഗങ്ങളും മറുവശത്തുമെന്ന നിലയില്‍ തമ്മില്‍ പുതിയൊരു വര്‍ഗവൈരുധ്യം രാജ്യത്തു മൂര്‍ച്ഛിച്ചുവന്നതിന്റെ ഉദാഹരണമാണ് കര്‍ഷകപ്രക്ഷോഭം എന്നാണ് യെച്ചൂരിയുടെ വിലയിരുത്തല്‍. ഇതിനു പുറമേ, ഭരണവര്‍ഗത്തിലെ പങ്കാളികള്‍ക്കിടയിലും വന്‍കിട-ഇടത്തരം വ്യവസായ സംരംഭകര്‍ക്കിടയിലും വൈരുധ്യം മൂര്‍ച്ഛിക്കുന്നുവെന്നും യെച്ചൂരി വാദിക്കുന്നു. കൃഷിയില്‍ മുതലാളിത്തബന്ധങ്ങളുടെ വളര്‍ച്ചയാണ് മുഖ്യമായ ദേശീയപ്രവണതയെന്നാണ് സി.പി.എം. പരിപാടിയില്‍ ഇപ്പോഴുള്ള വിലയിരുത്തല്‍. സാമൂഹികമാറ്റത്തിനായി തൊഴിലാളി-കര്‍ഷകസഖ്യത്തിനൊപ്പം ധനികകര്‍ഷകരെക്കൂടി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാല സഖ്യം ആവിഷ്‌കരിക്കണമെന്നാണ് ഇപ്പോള്‍ പി.ബി. അംഗീകരിച്ചിട്ടുള്ള നയരേഖയിലെ…

Read More

എ​സ്ഡി​പി​ഐ​യു​മാ​യി ധാ​ര​ണ​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​പി​ഐ;യു​ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ല്‍ നി​ന്നൊ​ഴി​വാ​ക്കാ​നും ഭ​ര​ണം നി​ല​നി​ര്‍​ത്താ​നും ചി​ല ധാ​ര​ണ​ക​ള്‍ വേ​ണ്ടി​വ​രു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍…

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫി​ ന്‍റെ പ്ര​ഖ്യാ​പി​ത​ന​യ​ത്തി​നു വി​രു​ദ്ധ​മാ​യി എ​സ്ഡി​പി​ഐ​യു​മാ​യി ധാ​ര​ണ​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​പി​ഐ. ഇ​ന്ന​ലെ ന​ട​ന്ന എ​ല്‍​ഡി​എ​ഫ് ന​ഗ​ര​സ​ഭാ നേ​തൃ​യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച സി​പി​ഐ പി​ന്നീ​ട് ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭ എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ ആ​ലോ​ചി​ക്കാ​തെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ വീ​തം​വ​ച്ച​തും സി​പി​ഐ​യ്ക്ക് അ​ധ്യ​ക്ഷ സ്ഥാ​നം ന​ല്‍​കാ​തി​രു​ന്ന​തും എ​സ്ഡി​പി​ഐ​യ്ക്ക് സ്ഥാ​നം ന​ല്‍​കി​യ​തു​മെ​ല്ലാം സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും 13 വീ​തം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. മൂ​ന്ന് സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യി​ലാ​ണ് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ എ​സ്ഡി​പി​ഐ​യി​ലെ മൂ​ന്നം​ഗ​ങ്ങ​ള്‍ നി​ക്ഷ്പ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് ഭ​ര​ണം ല​ഭി​ക്കാ​നും തു​ട​ര്‍​ന്നു​ള്ള വോ​ട്ടെ​ടു​പ്പു​ക​ള്‍​ക്കും സ​ഹാ​യ​ക​ര​മാ​യി. എ​ല്‍​ഡി​എ​ഫ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ക്കി​യ സ്വ​ത​ന്ത്ര അം​ഗം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്ഡി​പി​ഐ പി​ന്തു​ണ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും നി​ല​നി​ല്‍​ക്കു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം എ​സ്ഡി​പി​ഐ​യി​ലെ എ​സ്. ഷെ​മീ​റി​ന് ല​ഭി​ച്ച​ത്.വിശദീകരണം തേടി എ​ല്‍​ഡി​എ​ഫ്…

Read More

സിപിഎമ്മിനെ നേരിടാനുള്ള കാര്‍ഡുമായി ബിജെപി ! സിപിഎം പ്രവര്‍ത്തകന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച യുവതി സ്ഥാനാര്‍ഥി…

ഇക്കുറി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ് മുന്നണികളെല്ലാം. വനിതാ സ്ഥാനാര്‍ഥികളുടെ സാന്നിദ്ധ്യം കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. സിപിഎം പ്രാദേശിക നേതാക്കളുടെ ആക്രമണത്തിനിടെ ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെടുകയും വീട് വിട്ട് പോവേണ്ടിവരികയും ചെയ്ത ജ്യോത്സ്‌ന ജോസും ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കൂരാച്ചുണ്ട് ഡിവിഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ജ്യോത്സ്‌ന മത്സരിക്കുന്നത്. ‘താന്‍ നേരിട്ട നിസ്സഹായവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാവരുത്.’ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചല്ല പൊതുരംഗത്ത് തുടരുന്നതെന്നും ജ്യോത്സ്‌ന പറഞ്ഞു. അയല്‍വാസികള്‍ തമ്മിലുള്ള വഴക്ക് അതിരുവിട്ടപ്പോഴാണ് കോടഞ്ചേരി തേനംകുഴിയില്‍ ജ്യോത്സ്‌ന ജോസിന് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. 2018 ജനുവരി 28നായിരുന്നു സംഭവം. അക്രമത്തിനിടയ്ക്ക് നാഭിക്ക് ചവിട്ടേറ്റാണ് നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചത്. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ വിചാരണ…

Read More