ചെറിയ മീനിനെ ഇട്ട് വലിയ മീന്‍ പിടിക്കും ! സൈബര്‍ തട്ടിപ്പിന്റെ പുതിയ വേര്‍ഷനില്‍ ഈയാംപാറ്റകളെപ്പോലെ വീണ് ആളുകള്‍…

റെനീഷ് മാത്യു വാട്‌സാപ്പിലും ഫേസ്ബുക്കിലും പലരുടെയും പേരില്‍ വ്യാജ ഐഡി സൃഷ്ടിച്ച് പണം തട്ടുന്ന രീതി തുടരുന്നതിനിടെയാണ് ഓണ്‍ലൈന്‍ ടാസ്‌ക് തട്ടിപ്പ് അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലി തട്ടിപ്പ് എന്ന പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പ്. നിരവധി പേര്‍ക്ക് ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോബ് ഓഫറില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍ട്ട് ടൈം ജോലിയോ ഓണ്‍ലൈന്‍ ടാസ്‌കോ വാഗ്ദാനം നല്കിയാണ് മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശം വരുന്നത്. സന്ദേശം നല്കുന്ന നന്പറിലേക്ക് തിരികെ സന്ദേശം അയച്ചാല്‍ ടെലിഗ്രാമിലെ ചാറ്റ് ആപ്പിലെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്താല്‍ പിന്നെ നമ്മുടെ വിശ്വാസം നേടിയെടുക്കലായി തട്ടിപ്പ് സംഘത്തിന്റെ രീതി. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ ചിലപ്പോള്‍ 1,000 മുതല്‍ 10,000 രൂപവരെ നമ്മുടെ അക്കൗണ്ടിലേക്ക് ഇട്ടുതരും. വെല്‍ക്കം ബോണസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. യൂട്യൂബ്…

Read More