പതിനേഴുകാരിക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്നു തിരിച്ചറിയുമ്പോള്‍ അവള്‍ ഏഴുമാസം ഗര്‍ഭിണി; മൂന്നു മുതല്‍ ഒമ്പതു മാസം വരെ മാത്രം ആയുസ് പ്രവചിച്ച് ഡോക്ടര്‍മാര്‍; ഒടുവില്‍ സംഭവിച്ചതോ…

മരണത്തെ കാത്ത് കഴിയുകയാണ് പെന്‍സില്‍വാനിയയിലെ 17കാരിയായ ഡാന സ്‌കാട്ടന്‍. എന്നാല്‍ അടുത്തിടെ പിറന്ന പൊന്നോമനയുടെ പുഞ്ചിരി അവളെ ജീവിക്കാന്‍ മോഹിപ്പിക്കുകയാണ്. എന്നാല്‍ ആ മോഹങ്ങള്‍ വെറും വ്യാമോഹങ്ങളാണെന്ന് ഡാനയ്ക്കു തന്നെ നന്നായി അറിയാം.മൂന്ന് മുതല്‍ ഒമ്പത് മാസം വരെ മാത്രമാണ് ഡോക്ടര്‍മാര്‍ ഈ കൗമാരക്കാരിക്ക് ആയുസ് വിധിച്ചിരിക്കുന്നത്. അവിഹിത ബന്ധത്തില്‍ പിറന്ന ആരോഗ്യമുള്ള കുഞ്ഞിന്റെ നിറപുഞ്ചിരി കണ്‍നിറയെ കണ്ട് മരണത്തെ കാത്ത് കിടക്കുകയാണീ കൗമാരക്കാരി. ഏഴ് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഡാനയ്ക്ക് ഡിഐപിജി എന്ന ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്തെ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കപ്പെട്ടത്. ഒടുവില്‍ ജനുവരി നാലിന് ഡാന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഈ രോഗം ബാധിച്ചവരില്‍ 90 ശതമാനവും രക്ഷപ്പെടാന്‍ സാധ്യത ഒരു ശതമാനം മാത്രമാണ്. രോഗം ബാധിച്ച് 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗികള്‍ മരിച്ചുപോവുന്നതാണ് പതിവ്. ആഴ്ചയില്‍ അഞ്ചു പ്രാവശ്യമാണ് ഡാനയെ ട്രീറ്റ്്‌മെന്റിനു വിധേയയാക്കുന്നത്. ഇന്ന്…

Read More