ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ മകന് അര്‍ജുനും ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ടും തമ്മിലുള്ള സൗഹൃദം എല്ലാവര്ക്കും അറിയാവുന്നതാണ്. ഇരുവരുടെയും സൗഹൃദത്തിന്റെ കഥകള്‍ പലതവണ മാധ്യമങ്ങളിലും ഇടംപിടിച്ചു. ഒരിക്കല്‍ ലണ്ടനിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനെത്തിയത് വാര്‍ത്തയായി. ഇംഗ്ലണ്ടിലെ മൈതാനങ്ങളിലും ഭക്ഷണശാലകളിലും പലകുറി ഇരുവരെയും ഒരുമിച്ചു കണ്ടു. അടുത്തിടെ സച്ചിന് തെന്‍ഡുല്‍ക്കര്‍ സ്വയം മുടിവെട്ടുന്ന ചിത്രത്തിന് താഴെ അര്‍ജുനെ ‘ട്രോളി’ ഡാനിയേല കമന്റിട്ടതും ശ്രദ്ധ നേടി. മാത്രമല്ല, വനിതാ ക്രിക്കറ്റില്‍ തനിക്കേറ്റവും ഇഷ്ടമുള്ള താരം ഡാനിയേല വ്യാട്ടാണെന്ന് അര്ജുന് തന്നെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. 20കാരനായ അര്‍ജുനുമായി ആഴത്തിലുള്ള സൗഹൃദം രൂപപ്പെട്ടതിന്റെ പിന്നാമ്പുറക്കഥകള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഡാനിയേല. ആദ്യമായി കണ്ടതെന്ന്, സൗഹൃദം വളര്‍ന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു വെബ്സൈറ്റിനു നല്കിയ അഭിമുഖത്തിലാണ് ഡാനിയേല വെളിപ്പെടുത്തിയത്. ആ സൗഹൃദത്തിന്റെ കഥ ഡാനിയേല പറയുന്നതിങ്ങനെ…’2009ലോ 2010ലോ ആണെന്നു…
Read MoreTag: Danielle Wyatt
കോഹ്ലിയെ പ്രണയിച്ച ഇംഗ്ലീഷ് വനിതാ ക്രിക്കറ്ററും സച്ചിന്റെ മകനും സൗഹൃദത്തില്‍ ! ഇരുവരും ഒരുമിച്ച് റസ്റ്ററന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു…
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ് ലിയോടുള്ള പ്രണയം തുറന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് ഇംഗ്ലീഷ് വനിതാ ക്രിക്കറ്റര്‍ ഡാനിയേല വ്യാട്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇപ്പോള്‍ വീണ്ടും ഡാനിയേല വാര്‍ത്തകളില്‍ നിറയുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്‍ജുനുമൊത്തുള്ള ഡാനിയേലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇരുവരും ഒന്നിച്ച് റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ശ്രീലങ്കയ്ക്കെതിരായ യൂത്ത് ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍ യൂത്ത് ടീമിന്റെ ഭാഗമായിരുന്ന അര്ജുന് ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാനായിരുന്നില്ല. ഇതോടെ, ഇടവേള ആസ്വദിക്കാന്‍ അര്ജുന് ഇംഗ്ലണ്ടിലേക്ക് പറക്കുകയായിരുന്നു. കോഹ്ലി-അനുഷ്ക ശര്‍മ വിവാഹത്തിനു മുമ്പു തന്നെ ഇന്ത്യന്‍ നായകനോടുള്ള പ്രണയം തുറന്നുപറഞ്ഞ് പ്രശസ്തയായ വ്യക്തിയാണ് ഇംഗ്ലിഷ് താരമായ ഡാനിയേല വ്യാട്ട്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ‘കോഹ്ലി, മാരി മീ (കോഹ്ലി, എന്നെ വിവാഹം കഴിക്കൂ) എന്നു പോസ്റ്റിട്ട വ്യാട്ടിനെ…
Read More