ഏഴാം വയസുമുതല്‍ പീഡിപ്പിക്കുന്ന അച്ഛന് മകളുടെ വക കിടിലന്‍ പണി; തന്നോട് കാമവെറി തീര്‍ത്ത അച്ഛനോട് ആ മകള്‍ ചെയ്ത പ്രതികാരം എല്ലാവര്‍ക്കും മാതൃകയാണ്…

അച്ഛന്‍മാര്‍ക്ക് അമ്മമാരോളം സ്നേഹം പുറത്തുകാണിക്കാന്‍ അറിയില്ല. എന്നിരുന്നാലും മക്കളുടെ ശരീരത്ത് ഒരു തരി മണ്ണു വീണാല്‍ സഹിക്കുന്നവരല്ല അച്ഛന്മാര്‍. അച്ഛന്മാര്‍ക്ക് പെണ്‍മക്കളോടും അമ്മമാര്‍ക്ക് ആണ്‍മക്കളോടുമാണ് വാത്സല്യക്കൂടുതലെന്ന് പറയാറുണ്ട്. എന്നാല്‍ സ്വന്തം പെണ്‍മക്കളുടെ ശരീരം കാമപൂര്‍ത്തിക്കായി ഉപയോഗിക്കുന്ന അച്ഛന്മാരുടെ എണ്ണം ദിനംപ്രതി ഏറിവരുന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുകയാണ്. എന്നാല്‍ പണ്ടത്തേതു പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങള്‍ പീഡനത്തിനിരയാവുന്നവര്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ പീഡകര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നു. നോട്ടിംഗ്ഹാം സ്വദേശിയായ സിക് റെയ്മണ്ട് പ്രസ്‌കോട്ട് എന്ന അമ്പത്തിനാലുകാരന്‍ ഇതുപോലെ ഒരു മൃഗമായിരുന്നു. ലെയ്‌ല ബെല്‍ എന്ന മകളാണ് ഇരുപതുവര്‍ഷത്തോളം നീണ്ട പിതാവിന്റെ പീഡനങ്ങളുടെ കഥ നാടാകെ അറിയിച്ചത്. അഞ്ചു മക്കളില്‍ അച്ഛന് ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണെന്നായിരുന്നു ലെയ്ലയുടെ വിശ്വാസം. പക്ഷേ പക്വതയെത്തും മുമ്പെ തന്റെ ശരീരമായിരുന്നു അച്ഛനു പ്രിയപ്പെട്ടതെന്ന് മനസിലാക്കിയപ്പോഴേക്കും ഏറെ വൈകിപ്പോയി.ലെയ്‌ലയ്ക്ക് ഏഴു വയസുള്ളപ്പോഴാണ് പ്രസ്‌കോട്ട് ആദ്യമായി അവളെ ലൈംഗികമായി…

Read More