സ്ത്രീകള്‍ക്ക് നിങ്ങളെ കണ്ടുപഠിക്കാന്‍ ഒരു ഗുണവും നിങ്ങളില്‍ ഇല്ല ! കാരണം നിങ്ങള്‍ ആ വീഡിയോയില്‍ പച്ചത്തെറിയാണ് വിളിച്ചു പറയുന്നത്;ആ തെറിയൊക്കെ സ്ത്രീകള്‍ കണ്ട് പഠിക്കണോ…ഭാഗ്യലക്ഷ്മിയെ രൂക്ഷമായി വിമര്‍ശിച്ച് ദയ അച്ചുവിന്റെ വീഡിയോ…

സ്ത്രീകളെ ആക്ഷേപിച്ച് വീഡിയോ ഇട്ട യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച ഭാഗ്യലക്ഷ്മിയെയും സംഘത്തെയും രൂക്ഷമായി വിമര്‍ശിച്ച് ദയ അശ്വതി. ഒരു ലൈവ് വീഡിയോയിലൂടെയാണ് ദയ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത് വീഡിയോയില്‍ ദയ പറയുന്നതിങ്ങനെ… ഒരു ചേട്ടന്‍ വിമര്‍ശിച്ചു. എന്തിനെക്കുറിച്ച് വിമര്‍ശിച്ചു, ഫെമിനിസ്റ്റ്മാരെ കുറിച്ചും അവര്‍ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞിട്ട് അയാള്‍ അയാളുടെ യൂട്യൂബ് ചാനലില്‍ പ്രതികരിച്ചു. ഫെമിനിസ്റ്റുകളെ കുറിച്ചും സ്ത്രീകളെക്കുറിച്ചും പറഞ്ഞതാണ്. അയാള്‍ പറഞ്ഞത് തെറ്റാണ്. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് പറഞ്ഞത് അതിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. പക്ഷേ വേറൊന്ന് എനിക്ക് പറയാനുള്ളത് അഭിപ്രായസ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരു സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യം ഉള്ളതാണ്. അവരവരുടേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നവരെ അവരുടെ വിട്ടില്‍ പോയിട്ട് തെറി വിളിക്കുക, ഉടുതുണി അഴിക്കുക അടിക്കുക ഇതൊക്കെ വളരെവളരെ മോശമായ പ്രവര്‍ത്തിയാണ്. ഇങ്ങനെ ചെയ്ത ഭാഗ്യലക്ഷ്മി…

Read More