അ​മി​ത​മാ​യ ‘സി​ന്തോ​ള്‍’ ഉ​പ​യോ​ഗം ! ബ്ര​സീ​ലി​യ​ന്‍ ഹ​ള്‍​ക്കി​ന് 55-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ദാ​രു​ണാ​ന്ത്യം…

ബ്ര​സീ​ലി​യ​ന്‍ ഹ​ള്‍​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന ബോ​ഡി ബി​ല്‍​ഡ​ല്‍ വാ​ല്‍​ഡി​ര്‍ സെ​ഗാ​റ്റോ​യ്ക്ക് ത​ന്റെ 55-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ദാ​രു​ണാ​ന്ത്യം. ബ്ര​സീ​ലു​കാ​ര​നാ​യ സെ​ഗാ​റ്റോ വ​ര്‍​ഷ​ങ്ങ​ളാ​യി മ​സി​ല്‍ പെ​രു​പ്പി​ക്കാ​നാ​യി മാ​ര​ക​മാ​യേ​ക്കാ​വു​ന്ന സി​ന്തോ​ള്‍ കു​ത്തി​വ​യ്പ്പു​ക​ള്‍ എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ത് സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്‌​ട്രോ​ക്ക്, മാ​ര​ക​മാ​യ അ​ണു​ബാ​ധ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ന്റെ ദോ​ഷ​വ​ശം മ​ന​സ്സി​ലാ​ക്കി​യി​ട്ടും മ​സി​ല്‍ ഉ​ണ്ടാ​ക്കാ​നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ട് ത​ന്റെ കൈ​കാ​ലു​ക​ള്‍, പെ​ക്റ്റ​റ​ലു​ക​ള്‍, പു​റം പേ​ശി​ക​ള്‍ എ​ന്നി​വ​യി​ല്‍ ദി​വ​സ​വും സി​ന്തോ​ള്‍ കു​ത്തി​വ​യ്ക്കു​ക​യാ​ണ് സെ​ഗാ​റ്റോ ചെ​യ്ത​ത്. ഹ​ള്‍​ക്ക്, ബോ​ളി​വു​ഡ് താ​രം അ​ര്‍​നോ​ള്‍​ഡ് ഷ്വാ​ര്‍​സെ​നെ​ഗ​ര്‍ എ​ന്നി​വ​രെ പോ​ലെ മ​സി​ലു​ള്ള ഒ​രു ശ​രീ​ര​മാ​യി​രു​ന്നു സെ​ഗാ​റ്റോ​യു​ടെ സ്വ​പ്‌​നം. അ​തി​നാ​യി അ​യാ​ള്‍ ദി​വ​സ​വും അ​പ​ക​ട​ക​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​നാ​യി. രൂ​പം ക​ണ്ട് ആ​ളു​ക​ള്‍ അ​യാ​ളെ ‘രാ​ക്ഷ​സ​ന്‍’ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. 49 -ാമ​ത്തെ വ​യ​സ്സി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഇ​നി​യും ഈ ​രീ​തി തു​ട​ര്‍​ന്നാ​ല്‍ ഞ​ര​മ്പു​ക​ള്‍ എ​ന്നേ​ക്കു​മാ​യി ത​ക​രാ​റി​ലാ​കു​മെ​ന്നും, പി​ന്നീ​ട് ബാ​ധി​ക്ക​പ്പെ​ട്ട ഭാ​ഗം മു​റി​ച്ച് മാ​റ്റേ​ണ്ടി വ​രു​മെ​ന്നും അ​യാ​ളോ​ട്…

Read More

ക​ട്ടി​ലി​ലൊ​ക്കെ ത​ല​യി​ടി​പ്പി​ക്കും ! എ​നി​ക്കെ​ന്തെ​ങ്കി​ലും ആ​യി​പ്പോ​യാ എ​ന്താ ചെ​യ്യാ ? റി​ഫ മെ​ഹ്നു​വി​ന്റെ ഓ​ഡി​യോ പു​റ​ത്ത്…

ദു​ബാ​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച വ്‌​ളോ​ഗ​ര്‍ റി​ഫ മെ​ഹ്നു​വി​ന്റെ ഓ​ഡി​യോ പു​റ​ത്ത്. ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സ് നി​ര​ന്ത​രം മ​ര്‍​ദി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ഓ​ഡി​യോ​യി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. ‘എ​ന്റെ ത​ല​യ്‌​ക്കൊ​ക്കെ അ​ടി​യേ​റ്റി​ട്ട് എ​നി​ക്കെ​ന്തെ​ങ്കി​ലും ആ​യി​പ്പോ​യാ എ​ന്താ ചെ​യ്യാ? ക​ട്ടി​ലി​ലൊ​ക്കെ ത​ല​യി​ടി​പ്പി​ക്കും’ എ​ന്നാ​ണ് റി​ഫ ഓ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. സു​ഹൃ​ത്തി​നോ​ട് റി​ഫ സം​സാ​രി​ക്കു​ന്ന​തി​ന്റെ ഓ​ഡി​യോ​യാ​ണെ​ന്നാ​ണ് വി​വ​രം. മാ​ര്‍​ച്ച് ഒ​ന്നി​നു പു​ല​ര്‍​ച്ചെ​യാ​ണ് റി​ഫ​യെ ദു​ബാ​യ് ജാ​ഹി​ലി​യ​യി​ലെ ഫ്‌​ളാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 306, 498 എ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യു​മു​ള്ള പീ​ഡ​നം റി​ഫ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​താ​യി കാ​ക്കൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. റി​ഫ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്നാ​ണു സം​സ്‌​ക​രി​ച്ച​ത്. പി​ന്നീ​ട് അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മൃ​ത​ദേ​ഹം വീ​ണ്ടും പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്തി​രു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും മൂ​ന്നു വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നു വി​വാ​ഹി​ത​രാ​യ​ത്. കാ​സ​ര്‍​കോ​ട് നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​ണ്…

Read More

വെ​റും ര​ണ്ടു മി​നി​റ്റി​നു​ള്ളി​ല്‍ ഒ​രു കു​പ്പി മ​ദ്യം കു​ടി​ച്ചു ! മ​ത്സ​ര​ത്തി​നി​ടെ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം…

വെ​റും ര​ണ്ടു മി​നി​റ്റി​ല്‍ ഒ​രു കു​പ്പി മ​ദ്യം അ​ക​ത്താ​ക്കി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.​യേ​ഗ​ര്‍ മൈ​സ്റ്റ​റി​ന്റെ ഒ​രു കു​പ്പി മ​ദ്യം മു​ഴു​വ​ന്‍ ഒ​റ്റ​യ്ക്ക് കു​ടി​ച്ച യു​വാ​വാ​ണ് മ​രി​ച്ച​ത്. ര​ണ്ട് മി​നി​റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ലിം​പോ​പോ​യി​ല്‍ ന​ട​ന്ന മ​ദ്യ​പാ​ന മ​ത്സ​ര​ത്തി​ലാ​ണ് സം​ഭ​വം.35 ശ​ത​മാ​നം സ്പി​രി​റ്റാ​ണ് യു​വാ​വി​ന്റെ​യു​ള്ളി​ല്‍ എ​ത്തി​യ​ത്. കു​പ്പി​യി​ലെ മു​ഴു​വ​ന്‍ മ​ദ്യ​വും കു​ടി​ച്ച് ക​ഴി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ യു​വാ​വ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​ഷം​ബെ​യി​ലെ ഒ​രു മ​ദ്യ​വി​ല്‍​പ​ന ശാ​ല​യി​ലാ​യി​രു​ന്നു മ​ദ്യ​പാ​ന മ​ത്സ​രം ന​ട​ന്ന​ത്. ഒ​രു കു​പ്പി യേ​ഗ​ര്‍ മൈ​സ്റ്റ​ര്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ കു​ടി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു മ​ത്സ​രം. 200 റാ​ന്‍​ഡ് (ഏ​ക​ദേ​ശം 937 രൂ​പ) ആ​യി​രു​ന്നു സ​മ്മാ​ന തു​ക പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​റി​ല്‍ ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ന് വെ​റും ഒ​രു യൂ​ണി​റ്റ് (10 മി​ല്ലി ലി​റ്റ​ര്‍) മ​ദ്യം മാ​ത്ര​മാ​ണ് പ്രൊ​സ​സ് ചെ​യ്യാ​നാ​കു​ന്ന​ത്. ചി​ല​രി​ല്‍ ഇ​ത് കു​റ​വാ​യി​രി​ക്കു​മെ​ന്നും ആ​ല്‍​ക്ക​ഹോ​ള്‍ എ​ജ്യു​ക്കേ​ഷ​ന്‍ ചാ​രി​റ്റി…

Read More

കെ​കെ​യെ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു ! പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ക​ഴി​ഞ്ഞ ദി​വ​സം സം​ഗീ​ത പ​രി​പാ​ടി​ക്കു പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് അ​ന്ത​രി​ച്ച പ്ര​മു​ഖ ഗാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ കെ​കെ എ​ന്ന കൃ​ഷ്ണ​കു​മാ​ര്‍ കു​ന്ന​ത്തി​നെ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. കൃ​ത്യ​സ​മ​യ​ത്ത് പ്രാ​ഥ​മി​ക ചി​കി​ത്സ (സി​പി​ആ​ര്‍) ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഡോ​ക്ട​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞ​ത്. കെ​കെ​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഒ​ന്നി​ല​ധി​കം ബ്ലോ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജ​ന്‍ നി​ല​യ്ക്കാ​തി​രി​ക്കാ​ന്‍ നെ​ഞ്ചി​ല്‍ ശ​ക്ത​മാ​യി അ​മ​ര്‍​ത്തി​യും ശ്വാ​സം ന​ല്‍​കി​യും (കാ​ര്‍​ഡി​യോ പ​ള്‍​മ​ന​റി റെ​സ​സി​റ്റേ​ഷ​ന്‍ സി​പി​ആ​ര്‍) ശു​ശ്രൂ​ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഡോ​ക്ട​റു​ടെ ഭാ​ഷ്യം. ഹൃ​ദ​യ ധ​മ​നി​ക​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ബ്ലോ​ക്കു​ണ്ടാ​യി​രു​ന്ന​താ​ണു കെ​കെ​യ്ക്കു വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​യ​ത്. പ​ക്ഷേ, ഈ ​വേ​ദ​ന​ക​ളെ​ല്ലാം ദ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ നി​മി​ത്ത​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ലാ​യി​രു​ന്നു കെ​കെ. മാ​ത്ര​മ​ല്ല, കെ​കെ വ​ള​രെ​യ​ധി​കം ആ​ന്റാ​സി​ഡ് മ​രു​ന്നു​ക​ള്‍ ക​ഴി​ച്ചി​രു​ന്ന​താ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​സി​ഡി​റ്റി നി​യ​ന്ത്രി​ക്കാ​നും നെ​ഞ്ചെ​രി​ച്ചി​ല്‍ കു​റ​യ്ക്കാ​നും പൊ​തു​വെ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണി​ത്.…

Read More

കെ​കെ​യു​ടെ മു​ഖ​ത്തും ത​ല​യി​ലും മു​റി​വു​ക​ള്‍ ! സം​ഗീ​ത പ​രി​പാ​ടി​യ്ക്കി​ടെ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് വി​വ​രം; ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യും…

പ്ര​ശ​സ്ത ഗാ​യ​ക​ന്‍ കെ​കെ(​കൃ​ഷ്ണ​കു​മാ​ര്‍ കു​ന്ന​ത്ത്) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൊ​ല്‍​ക്ക​ത്ത പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. ന്യൂ ​മാ​ര്‍​ക്ക​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കെ​കെ​യു​ടെ മു​ഖ​ത്തും ത​ല​യി​ലും മു​റി​വു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ സൂ​ച​ന ന​ല്‍​കി. മൃ​ത​ദേ​ഹം ഇ​ന്ന് കൊ​ല്‍​ക്ക​ത്ത​യി​ലെ എ​സ്എ​സ്‌​കെ​എം ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യും. സം​ഗീ​ത പ​രി​പാ​ടി​ക്കു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ബോ​ളി​വു​ഡി​ലെ ജ​ന​പ്രി​യ ഗാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ കെ​കെ (53) ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​ത്. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ​യും സം​ഗീ​ത പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രെ​യും ചോ​ദ്യം ചെ​യ്യും. ഇ​ന്ന​ലെ രാ​ത്രി കൊ​ല്‍​ക്ക​ത്ത​യി​ലെ പ​രി​പാ​ടി​യി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം പാ​ടി​യ ശേ​ഷം ഹോ​ട്ട​ലി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ കെ​കെ​യ്ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​യ്ക്കും മ​രി​ച്ചു. രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് കെ​കെ​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തെ​ന്നും അ​പ്പോ​ഴേ​ക്കും മ​രി​ച്ചു​വെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന…

Read More

അ​വ​സാ​നം ഒ​രു തു​ള്ളി വെ​ള്ളം ത​രാ​നു​ള്ള​വ​ളാ​ണ്…​നി​ങ്ങ​ളും നി​ങ്ങ​ള്‍ ഭ​യ​ക്കു​ന്ന ഈ ​ഒ​ല​ക്ക​മ്മേ​ലെ സ​മൂ​ഹ​വും ചേ​ര്‍​ന്നൊ​ടു​ക്കു​ന്ന​ത്; ഡോ.​ഷിം​ന അ​സീ​സി​ന്റെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു…

പെ​ണ്‍​മ​ക്ക​ള്‍​ക്ക് ഭ​ര്‍​തൃ​വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യാ​ല്‍ അ​വ​രോ​ട് അ​വി​ടു​ന്ന് ഇ​റ​ങ്ങി​പ്പോ​രാ​നാ​ണ് മാ​താ​പി​താ​ക്ക​ള്‍ പ​റ​യേ​ണ്ട​തെ​ന്ന്‌​ഡോ​ക്ട​ര്‍ ഷിം​ന അ​സീ​സ്. ന​ടി​യും മോ​ഡ​ലു​മാ​യ ഷ​ഹ​ന​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ കു​റി​പ്പി​ലാ​ണ് ഷിം​ന ഈ ​അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത്. മ​ര​ണ​പ്പെ​ട്ട മ​ക​ളേ​ക്കാ​ള്‍ ന​ല്ല​ത് വി​വാ​ഹ​മോ​ചി​ത​യാ​യ മ​ക​ള്‍ ത​ന്നെ​യാ​ണ് എ​ന്ന് എ​ന്നാ​ണി​നി ഈ ​സ​മൂ​ഹ​ത്തി​ന്റെ ത​ല​യി​ല്‍ ക​യ​റു​ന്ന​ത്. എ​ല്ലാം കൈ​യീ​ന്ന് പോ​യി​ട്ട് കു​ത്തി​യി​രു​ന്ന് നെ​ലോ​ളി​ച്ചാ​ല്‍ പോ​യ​വ​ര് തി​രി​ച്ച് വ​രി​ല്ല.​മ​ക​ളാ​ണ്, അ​വ​സാ​നം ഒ​രു തു​ള്ളി വെ​ള്ളം ത​രാ​നു​ള്ള​വ​ളാ​ണ്, ക​യ​റി​ലും വി​ഷ​ത്തി​ലും പു​ഴ​യി​ലും പാ​ള​ത്തി​ലു​മൊ​ടു​ങ്ങു​ന്ന​ത്… അ​ല്ല, നി​ങ്ങ​ളും നി​ങ്ങ​ള്‍ ഭ​യ​ക്കു​ന്ന ഈ ​ഒ​ല​ക്ക​മ്മ​ലെ സ​മൂ​ഹ​വും ചേ​ര്‍​ത്തൊ​ടു​ക്കു​ന്ന​ത്.​ക​ഥാ​പാ​ത്ര​ങ്ങ​ളേ മാ​റു​ന്നു​ള്ളൂ… ക​ഥ​യെ​ന്നു​മ​ത് ത​ന്നെ ! ഷിം​ന ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു… ഡോ. ​ഷിം​ന അ​സീ​സി​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… ഇ​ന്നും ക​ണ്ടു ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ‘എ​ന്റെ മോ​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല… അ​വ​ന്‍ കൊ​ന്ന​താ​ണേ….’ വി​ലാ​പം. പ​തി​വ് പോ​ലെ മ​രി​ച്ച…

Read More

കൊ​യി​ലാ​ണ്ടി​യി​ല്‍ യു​വ​തി​യു​ടെ ജീ​വ​നെ​ടു​ത്ത​ത് ഓ​ണ്‍​ലൈ​ന്‍ റ​മ്മി ! ന​ട​ത്തി​യ​ത് 1.75 കോ​ടി​യു​ടെ ഇ​ട​പാ​ടു​ക​ള്‍; ഓ​ണ്‍​ലൈ​ന്‍ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യി…

കൊ​യി​ലാ​ണ്ടി​യി​ല്‍ യു​വ​തി​യു​ടെ ജീ​വ​നെ​ടു​ത്ത​ത് ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​ന്റെ ക​ണ്ടെ​ത്ത​ല്‍. ചേ​ല​യി​ല്‍ സ്വ​ദേ​ശി മ​ല​യി​ല്‍ ബി​ജി​ഷ​യു​ടെ മ​ര​ണ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍​ക്കാ​യി ഒ​ന്നേ​മു​ക്കാ​ല്‍ കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ബി​ജി​ഷ ന​ട​ത്തി​യ​തെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഇ​വ​ര്‍​ക്ക് ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 2021 ഡി​സം​ബ​ര്‍ 12-നാ​ണ് സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​യു​ടെ സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ബി​ജി​ഷ​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യാ​തൊ​രു​വി​ധ പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​തി​രു​ന്ന യു​വ​തി ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. യു​വ​തി​യ്ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ര്‍​ക്കോ ബ​ന്ധു​ക്ക​ള്‍​ക്കോ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ബി​ജി​ഷ 35 പ​വ​ന്‍ സ്വ​ര്‍​ണം പ​ണ​യം​വെ​ച്ച​താ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​ത് എ​ന്തി​ന് വേ​ണ്ടി​യാ​ണെ​ന്നോ ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നോ വീ​ട്ടു​കാ​ര്‍​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ഉ​ന്ന​യി​ച്ച് കു​ടും​ബം പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സ്…

Read More

ലോഡ്ജില്‍ മുറിയെടുത്ത് യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ! യുവാവിന് ദാരുണാന്ത്യം…

ലോഡ്ജ് മുറിയില്‍ യൂട്യൂബ് നോക്കി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ഒരു സ്വകാര്യലോഡ്ജില്‍ മുറിയെടുത്താണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ നടത്തിയത്. 28 വയസുകാരനായ ശ്രീകാന്ത് ആണ് മരിച്ചത്. തെലങ്കാനയിലെ പ്രകാശം ജില്ലയില്‍ താസിക്കുന്നയാള്‍ ഹൈദരബാദില്‍ ജോലിക്കായി എത്തിയതാണ്. ഇയാള്‍ അടുത്ത ബന്ധുവായ യുവതിയെ വിവാഹം ചെയ്തെങ്കിലും അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള വിമുഖതയാണ് വിവാഹബന്ധം വേര്‍പിരിയാന്‍ പ്രേരണയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രകാശം ജില്ലയിലേയ്ക്ക് താമസം മാറ്റിയ ഇയാള്‍ വിശാഖപട്ടണത്തു നിന്നുള്ള ഒരു ട്രാന്‍സ്ജെന്‍ഡറെ പരിചയപ്പെട്ടു. മരണത്തിനിടയാക്കിയ ശസ്ത്രക്രിയ നടത്തിയ യുവാക്കളുമായി ഇരുവരും നിരന്തരം ചാറ്റ് ചെയ്തിരുന്നു. മുംബൈയിലെത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള താത്പര്യം യുവാവ് അറിയിച്ചപ്പോള്‍ കുറഞ്ഞ ചെലവില്‍ തങ്ങള്‍ ഇത് ചെയ്തു തരാമെന്ന് യുവാക്കള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ നടത്തേണ്ടത് എങ്ങനെയെന്ന് അറിയാമെന്നും യുവാക്കള്‍…

Read More

മരണത്തിന് തൊട്ടുമുമ്പ് ജീവിതം മുഴുവന്‍ ഒറ്റ നിമിഷത്തില്‍ മിന്നിമറയും ! പുതിയ കണ്ടെത്തല്‍ വെളിച്ചം വീശുന്നത്…

മരണവും മരണാനന്തര ജീവിതവും മനുഷ്യന് എന്നും കൗതുകമുണര്‍ത്തുന്ന കാര്യമാണ്. മരണസമയത്ത് മനുഷ്യരില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ത് എന്നതിനെപ്പറ്റി പല പഠനറിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ടെങ്കിലും അവയുടെ വിശ്വസനീയത ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മരണം എന്നാലെന്താണെന്നും മരണത്തിന് ശേഷം എന്തെന്നുമുള്ള ഉത്തരത്തിലേക്ക് നാം എത്തിക്കൊണ്ടിരിക്കുന്നു എന്ന സൂചന തരുന്ന ചില കണ്ടുപിടിത്തങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് പുതുതായി എത്തിയിരിക്കുന്നത്. മരണസമയത്ത് മസ്തിഷ്‌കത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ രേഖപ്പെടുത്തിയ ഒരു പഠനത്തില്‍ മരണസമയത്ത് നമ്മുടെ ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ മിന്നിമറയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 87 വയസ്സുള്ളയാളില്‍ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടുപിടിത്തം. അപസ്മാരം ബാധിച്ച ഇദ്ദേഹത്തിന്റെ തലച്ചോറിനെ ഇലക്ട്രോ എന്‍സെഫലോഗ്രാഫി ഉപയോഗിച്ച് ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍ ഈ റെക്കോര്‍ഡിംഗുകള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ഇതോടെ മരണത്തിന് മുമ്പായി അദ്ദേഹം കടന്നുപോയ നിമിഷങ്ങളെ രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.…

Read More

മിയ ഖലീഫയുടെ മരണവാര്‍ത്ത കണ്ട് ഞെട്ടിത്തകര്‍ന്ന് ആരാധകര്‍ ! സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലികളുടെ പ്രവാഹം…

മുന്‍ പോണ്‍താരം മിയ ഖലീഫ അന്തരിച്ചതായി വ്യാജപ്രചരണം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഒരു പോസ്റ്റാണ് മരണവാര്‍ത്തയ്ക്ക് വഴിമരുന്നിട്ടത്. മിയ ഖലീഫയെ സ്നേഹിക്കുന്നവര്‍ അവരെ ഓര്‍മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുക എന്ന തരത്തിലുള്ള പോസ്റ്റ് ആണ് ചര്‍ച്ചയായത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കവര്‍ ഫോട്ടോയ്ക്ക് ”റിമംബറിംഗ് മിയ ഖലീഫ. മിയ ഖലീഫയെ സ്നേഹിക്കുന്നവര്‍ അവരെ ഓര്‍മ്മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുക” എന്ന ക്യാപ്ഷന്‍ ആയിരുന്നു നല്‍കിയത്. ഇതോടെയാണ് സോഷ്യല്‍ മീഡിയ മിയക്ക് ആദരാഞ്ജലികളുമായി എത്തിയത്. സംഭവം വിവാദമായതോടെ മിയ തന്നെ വിശദീകരണവുമായി എത്തി. ‘ഞാന്‍ മരിച്ചിട്ടില്ല’ എന്ന രീതിയിലുള്ള ഒരു തമാശ ചിത്രം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മിയ മരിച്ചു എന്ന രീതിയില്‍ ആദ്യമായല്ല വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. അതേസമയം, താന്‍ വീണ്ടും പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തുന്ന…

Read More