പറയുന്നവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ഇപ്പോള്‍ എനിക്കതൊരു വിഷയമേയല്ല ! തനിക്കെതിരായ അപവാദങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഡെല്ല ജോര്‍ജ്…

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡെല്ല ജോര്‍ജ്. ഈ പേരിനെക്കാളും കസ്തൂരിമാനിലെ കീര്‍ത്തി എന്ന് പറഞ്ഞാലാണ് നടിയെ ഏവരും തിരിച്ചറിയുക. തൊടുപുഴ സ്വദേശിനിയായ നടി ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിലെ അറിയപ്പെടുന്ന താരമായി മാറിയത്.റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഡെല്ലയെ കസ്തൂരിമാനിലേക്ക് വിളിക്കുന്നത്. ആദ്യം അഭിനയിച്ച സീരിയലിലൂടെ തന്നെ ജനപ്രീതി നേടി എടുത്തതോടെ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അച്ഛനും അമ്മയും ചേട്ടനും അനിയനും അടങ്ങുന്ന കുടുംബത്തില്‍ നിന്നുമാണ് ഡെല്ല അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്നെ പ്രേക്ഷകര്‍ തിരിച്ചറിയുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. ബിഹൈന്‍ഡ് ദി വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഡെല്ലയുടെ തുറന്നു പറച്ചില്‍. ഡെല്ല ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ… കസ്തൂരിമാനിലെ കീര്‍ത്തി എന്ന പേരിലാണ് താനിപ്പോഴും അറിയപ്പെടുന്നത്. ഡെല്ല എന്ന് പേര് പറഞ്ഞാല്‍ പോലും പലര്‍ക്കും അറിയില്ല. അടുത്ത് അറിയുന്നവര്‍ മാത്രമേ ഡെല്ല എന്ന്…

Read More