ഭാര്യയെ സൗന്ദര്യമത്സരത്തില്‍ വിജയിപ്പിക്കാന്‍ ഭര്‍ത്താവു ചെയ്ത കടുംകൈ കണ്ട് നാട്ടുകാര്‍ ഞെട്ടി

ഭാര്യയെ ജീവനു തുല്യം സ്‌നേഹിക്കുന്നവരാണ് ഒട്ടുമിക്ക ഭര്‍ത്താക്കന്മാരും. ഭാര്യയുടെ സന്തോഷത്തിനായി എന്തും ചെയ്യാന്നും ഇവര്‍ മടിക്കില്ല. എന്നാല്‍ ഇവിടെ ഭാര്യയോടുള്ള സ്‌നേഹം മൂത്ത് ഒരു ഭര്‍ത്താവ് ചെയ്തത് ഒരു കുറ്റകൃത്യമാണ്. സ്‌നേഹം മൂത്ത് അന്ധനായ ഒരു ഭര്‍ത്താവാണ് കഥാനായകന്‍. ഭാര്യയുടെ വിജയത്തിനായി അദ്ദേഹം ചെയ്തതോ ലോകത്ത് ഒരാളും ചെയ്യാത്ത ഒരു കാര്യവും. ഇനി ആ മഹാകൃത്യത്തിലേക്കു കടക്കാം… തന്റെ പ്രിയതമയ്ക്കു വേണ്ടി ഒരു മോഷണം നടത്തിയിരിക്കുകയാണ് ഛത്തീസ്ഗഡ് സ്വദേശിയായ ശ്രീകാന്ത് ഗുപ്ത. സ്വര്‍ണമോ വജ്രമോ ഒന്നുമല്ല കേട്ടോ കക്ഷി മോഷ്ടിച്ചത്, ഭാര്യക്കായി നല്ല അസല്‍ ഡിസൈനര്‍ സാരികളാണ്. അതും വെറുതെ ഭാര്യയെ അങ്ങു സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ല, മറിച്ച് സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കാനിരിക്കുന്ന ഭാര്യയുടെ മികച്ച പ്രകടനത്തിനായാണ്. ബിലാസ്പൂറില്‍ എല്ലാ മണ്‍സൂണിലും നടക്കുന്ന ‘സാവന്‍ സുന്ദരി’ എന്ന സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കുന്ന ഭാര്യക്കു വേണ്ടിയായിരുന്നു ശ്രീകാന്തിന്റെ കടുംകൈ. ഭാര്യയ്ക്ക്…

Read More