മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹീറോയിസ്റ്റിക് ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് ദേവാസുരം. മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി തകര്‍ത്താടിയ ചിത്രം ഇന്നും ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതു. ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കെല്ലാം അതൊരു കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ഇന്നസെന്റ്, നെപ്പോളിയന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു, കൊച്ചിന്‍ ഹനീഫ, ചിത്ര, സീത, ശങ്കരാടി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തില്‍ ഭാനുമതിയുടെ അനിയത്തിയായെത്തിയത് സീതയായിരുന്നു. എന്നാല്‍ ദേവാസുരത്തിന് ശേഷം പിന്നീട് സീതയെ കണ്ടില്ല. എവിടെയും താരത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു മലയാള മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചു. ദേവാസുരത്തില്‍ രേവതിയുടെ സഹോദരി ശാരദയെ അവതരിപ്പിച്ചത് സീതയായിരുന്നു. അബ്ദുള്‍ ഖാദറിനെ വിവാഹം ചെയ്ത് ചെന്നൈയില്‍ കഴിയുകയാണ് താരമിപ്പോള്‍. വിവാഹ ശേഷം…
Read MoreTag: devasuram
വഴിപിഴച്ചവളുടെ റോളുകള്‍ വേണ്ടപ്പോള്‍ മാത്രമേ സംവിധായകര്‍ എന്നെ ഓര്‍ത്തുള്ളൂ ! ഈ അവസ്ഥയിലെത്തിച്ചത് ദേവാസുരത്തിലെ സുഭദ്രാമ്മയുടെ വേഷം ! തുറന്നു പറച്ചിലുമായി ചിത്ര
മോഹന്‍ലാലിന്റെ നായികയായി ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ചിത്ര. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചിത്ര ചെയ്തു. എന്നാല്‍ ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം തനിക്ക് ജീവിതത്തില്‍ ഒരു ബാധ്യതയായി മാറുകയായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ചിത്ര. ഒരുപ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രയുടെ ഈ തുറന്നു പറച്ചില്‍. ” ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതു കൊണ്ട് അച്ഛനും ഒരു വല്ലായ്മ. സംവിധായകന്‍ ശശിയേട്ടന്‍ വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നീട് സീമച്ചേച്ചിയും ദേവാസുരം ചിത്ര മിസ് ചെയ്യരുത് എന്ന് പറഞ്ഞു. മോഹന്‍ലാല്‍ നീലകണ്ഠന്‍ എന്ന നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. അപ്പോള്‍ പിന്നെ സുഭദ്രാമ്മ ഒരു നെഗറ്റീവ് കഥാപാത്രമായതില്‍ നീ എന്തിന് പേടിക്കണം? സീമച്ചേച്ചിയുടെ ആ ചോദ്യം ഉള്ളില്‍…
Read More