അ​ത് ഒ​രു എ​ടു​ത്തു ചാ​ട്ട​മാ​യി​പ്പോ​യി ! 18-ാം വ​യ​സി​ലെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും പി​ന്നീ​ടു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ദേ​വി അ​ജി​ത് പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ളം ബി​ഗ്‌​സ്‌​ക്രീ​ന്‍,മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് ഒ​രു​പോ​ലെ സു​പ​രി​ചി​ത​യാ​ണ് ദേ​വി അ​ജി​ത്. മ​ല​യാ​ളം ബി​ഗ് സ്‌​ക്രീ​നി​ലൂ​ടേ​യും മി​നി സ്‌​ക്രീ​നി​ലൂ​ടെ പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യി മാ​റി​യ താ​ര​മാ​ണ് ദേ​വി അ​ജി​ത്. ഒ​രു അ​വ​താ​ര​ക​യാ​യി ത​ന്റെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച ദേ​വി 2000 ല്‍ ​പു​റ​ത്തി​ങ്ങി​യ മ​ഴ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഇ​വ​ര്‍, ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ്, സീ​താ ക​ല്യാ​ണം, ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു, ഗൗ​ത​മ​ന്റെ ര​ഥം എ​ന്നി​ങ്ങ​നെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ മി​ക​ച്ച വേ​ഷ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ടൊ​വി​നോ തോ​മ​സ് ചി​ത്ര​മാ​യ ഫോ​റ​ന്‍​സി​ക്കി​ലും ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ താ​രം എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ പ​തി​നെ​ട്ടാം വ​യ​സി​ലെ ത​ന്റെ വി​വാ​ഹം ഒ​രു എ​ടു​ത്തു ചാ​ട്ടം ആ​യി​പ്പോ​യി എ​ന്ന് പ​റ​യു​ക​യാ​ണ് ദേ​വി അ​ജി​ത്. ദേ​വി അ​ജി​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ ഒ​രു പ്രാ​യം ക​ട​ന്നു കി​ട്ടി​യാ​ല്‍ ചി​ല​പ്പോ​ള്‍ മാ​റ്റ​ങ്ങ​ള്‍ വ​ന്നേ​ക്കും. 18, 19, 20 എ​ന്നൊ​ക്കെ പ​റ​യു​ന്ന പ്രാ​യ​ത്തി​ലെ പ്ര​ണ​യം ന​മു​ക്ക്…

Read More