വെ​റും അ​ഞ്ച് മി​നു​റ്റ് കൊ​ടു​ത്താ​ല്‍ അ​ഞ്ച് പേ​ജ് ഡ​യ​ലോ​ഗ് കാ​ണാ​തെ പ​ഠി​ക്കും ! ആ ​മൂ​ന്നു ന​ട​ന്മാ​രെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മ​ണി​യ​ന്‍​പി​ള്ള രാ​ജു

ഡ​യ​ലോ​ഗ് പ​ഠി​ക്കു​ന്ന​തി​ല്‍ അ​തി​സ​മ​ര്‍​ഥ​രാ​യ ത​ന്റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ ന​ട​ന്മാ​രെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മ​ണി​യ​ന്‍ പി​ള്ള രാ​ജു. മ​ണി​യ​ന്‍​പി​ള്ള അ​ഥ​വാ മ​ണി​യ​ന്‍​പി​ള്ള എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ സു​ധീ​ര്‍ കു​മാ​ര്‍ എ​ന്ന സ്വ​ന്തം പേ​രി​നേ​ക്കാ​ള്‍ മ​ണി​യ​ന്‍​പി​ള്ള രാ​ജു എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ട​ന്‍. രാ​ജു എ​ന്ന് വി​ളി​ക്കാ​മെ​ങ്കി​ലും, മ​ണി​യ​ന്‍​പി​ള്ള എ​ന്ന​ല്ലാ​തെ ആ​രും ആ ​പേ​ര് പ​റ​യാ​റി​ല്ല. സി​നി​മ​യി​ല്‍ ഒ​ട്ടേ​റെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ന​ട​ന്‍ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം പി​ന്നി​ല്‍ നി​ന്നും അ​ഭി​നേ​താ​ക്ക​ള്‍​ക്ക് ഡ​യ​ലോ​ഗ് പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​ത് ചി​ല സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മ​യി​ല്‍ പ​ല​പ്പോ​ഴും ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കൊ​ടു​ത്ത ഡ​യ​ലോ​ഗ് എ​ത്ര നീ​ള​മു​ള്ള​താ​യാ​ലും അ​ത് കാ​ണാ​പാ​ഠം പ​ഠി​ച്ചു മാ​ത്രം ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തു​ന്ന ന​ട​ന്മാ​രു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ മൂ​ന്നു പേ​രെ കു​റി​ച്ച് മ​ണി​യ​ന്‍​പി​ള്ള ഒ​രി​ക്ക​ല്‍ ഒ​രു ടി.​വി പ​രി​പാ​ടി​യ്ക്കി​ടെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​ഞ്ച് പേ​ജ് ഡ​യ​ലോ​ഗ് കാ​ണേ​ണ്ട താ​മ​സം, അ​ത് പ​ഠി​ച്ചെ​ടു​ക്കു​ന്ന മൂ​ന്നു ന​ട​ന്മാ​രെ​യാ​ണ് താ​ന്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​ത് എ​ന്നാ​ണ് രാ​ജു പ​റ​യു​ന്ന​ത്.…

Read More

ഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങാതെ കിട്ടുന്ന വേഷങ്ങള്‍ മാത്രം മതി എന്ന് കരുതാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക് ? പറ്റില്ല ഭായ്…ബട്ട് ഐ ക്യാന്‍…! ഷമ്മി തിലകനെക്കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് വൈറലാകുന്നു…

നടന്‍ ഷമ്മി തിലകനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മോസ്റ്റ് അണ്ടര്‍ യൂട്ടിലൈസ്ഡ് ഓര്‍ അണ്ടര്‍ റേറ്റഡ് മോളിവുഡ് ആക്ടര്‍ എന്നാണ് ആരാധകന്‍ ഷമ്മിയെ വിശേഷിപ്പിക്കുന്നത്. സനല്‍ കുമാര്‍ പദ്മനാഭന്‍ എന്ന ആളാണ് പ്രജ എന്ന സിനിമയില്‍ ഷമ്മി ചെയ്ത ബലരാമനെ ഓര്‍മപ്പെടുത്തുന്ന ഡയലോഗുകളുമായി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്… സനല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… അമ്മ ( അസോസിയേഷന്‍ ) യുടെ തറവാടിന്റെ പൂമുഖത്തു മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ചു കടന്നു വന്നിട്ട് പതിയെ തന്റെ കണ്ണട ഒന്ന് ഊരി തുടച്ചു വെച്ച് കൊണ്ട് പൗരുഷമേറിയ ശബ്ദത്തില്‍ അയാളെന്ന ബലരാമന്‍ സംസാരിച്ചു തുടങ്ങി…. മലയാളം നന്നായി ഉച്ചരിക്കാന്‍ അറിയാത്ത നെപ്പോളിയനും, ടൈഗര്‍ പ്രഭാകരനും, സലിം ഗൗസിനും, വിഷ്ണു വര്‍ദ്ധനും ഒക്കെ ശബ്ദം നല്‍കി മുണ്ടക്കല്‍ ശേഖരനെയും ഹൈദരലി മരക്കാരെയും, താഴ്വാരത്തിലെ രാജുവിനേയും, കൗരവറിലെ…

Read More