അ​ന്ന് കാ​വ്യ പ​റ​ഞ്ഞ​തു കേ​ട്ട് ശ​രി​ക്കും ഞെ​ട്ടി ! കാ​വ്യ മാ​ധ​വ​നു​മാ​യു​ള്ള അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് അ​വ​താ​ര​ക​ന്‍ വി​ജ​യ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​യാ​ണ് കാ​വ്യ മാ​ധ​വ​ന്‍. 1991ല്‍ ​പൂ​ക്കാ​ലം വ​ര​വാ​യി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി സി​നി​മ​യി​ല്‍ എ​ത്തി​യ കാ​വ്യ പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ട ശേ​ഷ​മാ​ണ് ലാ​ല്‍​ജോ​സ് ചി​ത്ര​മാ​യ ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ലൂ​ടെ നാ​യി​ക​യാ​യ​ത്. കാ​വ്യ​യു​ടെ സി​നി​മ ക​രി​യ​ര്‍ മാ​റ്റി മ​റി​ച്ച ചി​ത്ര​മാ​ണ് അ​ഴ​കി​യ രാ​വ​ണ​ന്‍. 1996 ല്‍ ​പു​റ​ത്ത് ഇ​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ ഭാ​നു​പ്രി​യ​യു​ടെ ബാ​ല്യ​കാ​ല​മാ​ണ് ന​ടി അ​വ​ത​രി​പ്പി​ച്ച​ത്. 1999 ല്‍ ​ആ​ണ് കാ​വ്യ​യു​ടെ നാ​യി​ക​യാ​യി​ട്ടു​ള്ള അ​ര​ങ്ങേ​റ്റം. ലാ​ല്‍ ജോ​സ് ചി​ത്ര​മാ​യ ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ല്‍ ആ​ണ് ന​ടി​യു​ടെ ആ​ദ്യ ചി​ത്രം. ദി​ലീ​പി​ന്റെ നാ​യി​ക​യാ​യി​ട്ടാ​യി​രു​ന്നു ന​ടി എ​ത്തി​യ​ത്. ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ല്‍ എ​ന്ന ചി​ത്ര​ത്തി​ന് മു​ന്‍​പ് ത​ന്നെ കാ​വ്യ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ച വി​ഷ​യ​മാ​യി​രു​ന്നു. സി​നി​മ വ​ന്‍ വി​ജ​യ​മാ​യ​തോ​ടെ കാ​വ്യ മാ​ധ​വ​ന്‍- ദി​ലീ​പ് ജോ​ഡി പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ഹി​റ്റാ​വു​ക​യാ​യി​രു​ന്നു. ദി​ലീ​പി​ന്റെ ഭാ​ഗ്യ നാ​യി​ക​യാ​യി കാ​വ്യ മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​കൂ​ട്ട്‌​കെ​ട്ടി​ല്‍ നി​ര​വ​ധി…

Read More

43 ഡിഗ്രി ചൂടിലും സ്വെറ്റര്‍ ഷര്‍ട്ടിനുള്ളില്‍ ഇട്ടാണ് ദിലീപ് നിന്നത് ! താരത്തിന്റെ ‘ദുരുദ്ദേശം’ വെളിപ്പെടുത്തി ഷിബു ചക്രവര്‍ത്തി

മലയാള സിനിമയിലെ എക്കാലയും മികച്ച പട്ടാള ചിത്രങ്ങളിലൊന്നാണ് എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടി, മുകേഷ്, പ്രിയ രാമന്‍, മോഹിനി, വിക്രം, ദിലീപ്, സുകുമാരന്‍ എന്നിവരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത സൈന്യം. മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദിലീപിന്റെ രണ്ടാമത്തെ മാത്രം ചിത്രമായിരുന്നു അത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രത്തിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം ആയിരുന്നു അത്. 1993ല്‍ ഇറങ്ങിയ സിനിമയില്‍ ഒരു ചെറിയ റോളിലാണ് താരം എത്തിയത്. സൈന്യം ചിത്രത്തില്‍ ദിലീപിന് ഡയലോഗുകള്‍ കിട്ടാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി. സൈന്യത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ വച്ചായിരുന്നു. അന്ന് ദിലീപ് എല്ലാ ദിവസവും എന്റെ കൂടെ നടക്കാന്‍ വരുമായിരുന്നു. മൊബൈല്‍ ഇല്ലാത്തതു കൊണ്ട് ഫോണ്‍ വിളിക്കാനൊക്കെ എസ്ടിഡി ബൂത്തിലേക്ക് പോവും. രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ദിലീപും എന്റെ കൂടെ…

Read More

അദ്ദേഹത്തിന്റെ കഴിവുകള്‍ 50 ശതമാനം മാത്രമേ പുറത്തു വന്നിട്ടുള്ളൂ ! മലയാള സിനിമ ദിലീപിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് മുരളി ഗോപി

മലയാള സിനിമ ദിലീപിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഒരു നടനെന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റേതായി പുറത്തു വന്നിട്ടുള്ളു. കമ്മാരസംഭവം ചിത്രത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട് എന്നാണ് മുരളി ഗോപി ഒരി ചാനലിനു നല്‍കി അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞത്. ദിലീപ് ഒരുപാട് എക്‌സ്പ്ലോര്‍ ചെയ്യപ്പെടാത്ത ആക്ടറാണ്. ഒരു നടന്‍ എന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തുവന്നിട്ടുളളൂ. കമ്മാരസംഭവത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട്. വേറൊരു മുഖമുളള, വേറൊരു തരം കഴിവുളള, ഡാര്‍ക്ക് ഷേഡ്‌സ് അവതരിപ്പിക്കാന്‍ പറ്റിയ കഴിവ് ദിലീപ് എക്‌സ്പ്‌ളോര്‍ ചെയ്തിട്ടുണ്ട് എന്ന് മുരളി ഗോപി പറയുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് രാഷ്ട്രീയം എന്ന് ചോദിച്ചപ്പോള്‍ പ്രധാനമായും അത് വിവരമില്ലാത്ത ആളുകള്‍ പറയുന്ന കാര്യമാണെന്ന് മുരളി ഗോപി പറയുന്നു. അതേസമയം, എമ്പുരാന്‍…

Read More

ദിലീപ് ഏറെ നിര്‍ബന്ധിച്ചിട്ടും അത് ഞാന്‍ ചെവിക്കൊണ്ടില്ല ! വെളിപ്പെടുത്തലുമായി നാദിര്‍ഷ…

മിമിക്രി രംഗത്തു നിന്നും മലയാള സിനിമയിലെത്തിയ നിരവധി ആളുകളുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖരാണ് ദിലീപും നാദിര്‍ഷയും. ദിലീപ് ഇന്ന് മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളാണ്. നാദിര്‍ഷയാവട്ടെ പാരഡി ഗാനങ്ങളുടെ രാജാവായി ഏറെക്കാലം വാണതിനു ശേഷമാണ് മലയാള സിനിമയില്‍ സജീവമാകുന്നത്. എന്നാല്‍ അഭിനയത്തിനു പകരം സംവിധാനം ഉള്‍പ്പെടെയുള്ള മേഖലയിലാണ് താരം കൈമുദ്ര പതിപ്പിച്ചത്. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ മേഖലകളിലും ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അമര്‍ അക്ബര്‍ അന്തോണി എന്ന 2015 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് നാദിര്‍ഷ സിനിമ സംവിധായകനാകുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ നമിത പ്രമോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമ സംവിധാനം ചെയ്യാന്‍ വൈകിപ്പോയതിനെ കുറിച്ച് മനസ് തുറക്കുകയാണ് നാദിര്‍ഷ. ഒരു ചാനല്‍ പരിപാടിയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. സിനിമ സംവിധാനം ചെയ്യാന്‍ വൈകിപ്പോയോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഇല്ലയെന്നും…

Read More

എനിക്ക് അദ്ദേഹത്തെ പേടിയായിരുന്നു ! മീനത്തില്‍ താലികെട്ടിലെ നായിക തേജാലി ഘനേക്കറുടെ വെളിപ്പെടുത്തല്‍…

ദിലീപ് നായകനായി 1998ല്‍ പുറത്തിറങ്ങിയ മീനത്തില്‍ താലികെട്ട് എന്ന ചിത്രം മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. മുംബൈ സ്വദേശിയായ തേജാലി ഘനേക്കര്‍ ആയിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ പിന്നീട് താരത്തെ അധികം ചിത്രങ്ങളില്‍ കണ്ടില്ല. എന്നാല്‍ ഇപ്പോള്‍ ആ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് തേജാലി. നടന്‍ തിലകനുമൊത്തുള്ള അന്നത്തെ ഷൂട്ടിംഗ് അനുഭവങ്ങളാണ് താരം തുറന്നു പറഞ്ഞത്. ‘സത്യം പറഞ്ഞാല്‍ എനിക്ക് തിലകനെ കുറച്ച് പേടിയായിരുന്നു. അദ്ദേഹം അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ അത്രയും സീനിയറായ ആര്‍ട്ടിസ്റ്റാണ് എന്നതുകൊണ്ടു എനിക്ക് തോന്നിയ ബഹുമാനം നിറഞ്ഞ പേടിയായിരുന്നു അത്. ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തെ മുകള്‍ നിലയില്‍ നിന്നും അടിച്ചടിച്ച് താഴേക്ക് കൊണ്ടുവരുന്ന ഒരു സീനുണ്ടായിരുന്നു. ആ സീനില്‍ നമ്മള്‍ എല്ലാവരുമുണ്ട്. ആ സീനിനോട് റെസ്പോണ്‍ഡ് ചെയ്യുന്ന ഭാവങ്ങളിലാണ് നമ്മള്‍ നില്‍ക്കേണ്ടത്. ‘ഇത്രയും വളര്‍ന്ന ഒരു മകനെ ഇങ്ങനെ അടിക്കുമോ’ എന്ന…

Read More

വലുതാവുമ്പോള്‍ തന്റെ നായികയാവണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു ! അന്ന് തനിക്ക് പകരമാണ് കാവ്യ മാധവന്‍ ദിലീപിന്റെ നായികയായതെന്ന് അമ്പിളി…

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് ദിലീപ് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തിയത് മീനത്തില്‍ താലികെട്ട് എന്ന സിനിമ. ഓമനക്കുട്ടന്‍ എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതാരമായിരുന്ന അമ്പിളിയായിരുന്നു ദിലീപിന്റെ സഹോദരിയായി എത്തിയത്. ‘വാത്സല്യ’ത്തില്‍ മമ്മൂട്ടിയുടെ മകളായെത്തിയ അമ്പിളി ആ സമയത്ത് നിരവധി സിനിമകളില്‍ അഭിനയിച്ചു. അന്ന് മലയാള സിനിമയുടെ ഭാവി നായിക എന്നു കരുതിയ അമ്പിളിയെ പിന്നീട് ആരും കണ്ടില്ല. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ദിലീപിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് അമ്പിളി. ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. മുകേഷേട്ടനും മറ്റുള്ളവരുമൊക്കെ മിട്ടായിയുമായി വരും. മോള് പോകരുതെന്ന് ദിലീപേട്ടന്‍ എപ്പോഴും പറയുമായിരുന്നു. വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും…

Read More

സുഖമില്ലാതെ കിടന്ന ഞാന്‍ ദിലീപിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിനയിച്ചത് ! ഷൂട്ട് കഴിഞ്ഞു പോകുമ്പോള്‍ ദിലീപ് നിര്‍ബന്ധിച്ചതിന്റെ കാര്യം മനസ്സിലായി;മനസ്സു തുറന്ന് കൊല്ലം തുളസി…

സിനിമയിലെ നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് ആരാധകര്‍ കുറവാണ്. എന്നാല്‍ പലപ്പോഴും സിനിമയില്‍ നായകനെ കവച്ചു വെയ്ക്കുന്ന പ്രകടനമായിരിക്കും വില്ലന്മാരുടേത്. ചിലപ്പോഴൊക്കെ സിനിമ വിജയിക്കുന്നതു തന്നെ ശക്തനായ വില്ലന്റെ സാന്നിദ്ധ്യം കൊണ്ടായിരിക്കും.കുളപ്പള്ളി അപ്പന്‍, കീരിക്കാടന്‍ ജോസ്, ജോണ്‍ ഹോനായി, ദിഗംബരന്‍, മുണ്ടക്കല്‍ ശേഖരന്‍, അയ്യപ്പന്‍, മിര്‍സ ഖാന്‍, ഹൈദര്‍ മരക്കാര്‍ തുടങ്ങിയ നിരവധി കിടിലന്‍ വില്ലന്മാര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഒരുപാട് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് കൊല്ലം തുളസി.നടന്‍ എന്നതിലുപരി മികച്ച എഴുത്തുകാരനും രാഷ്ട്രീയക്കാരനും ആണ് കൊല്ലം തുളസി. ഒരുപാട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സിനിമയിലും സീരിയലിലും ആയി എണ്ണമറ്റ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ രസിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈയടുത്ത് അദ്ദേഹം ദിലീപുമായുള്ള ഒരു അനുഭവം പങ്കുവെക്കുകയുണ്ടായി…കാന്‍സര്‍ ബാധിതനായിരുന്ന സമയത്ത് ദിലീപ് ചെയ്ത സഹായത്തെക്കുറിച്ചാണ് കൊല്ലം തുളസി മനസ്സു…

Read More

ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ അച്ഛന്‍ എതിര്‍ത്തു ! ആ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി ആരാധകര്‍…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ദിലീപ്. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഒരാള്‍ എന്നു തന്നെ ദിലീപിനെ വിശേഷിപ്പിക്കാം. ഇപ്പോള്‍ താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഇതുവരെ എവിടെയും പറയാത്ത ഒരു സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. താന്‍ അഭിനയിക്കുന്നത് തന്റെ അച്ഛന് ഇഷ്ടമില്ലായിരുന്നെന്നാണ് ഇപ്പോള്‍ താരം തുറന്നു പറഞ്ഞിരിക്കുന്നത്. താരത്തെ ഒരു അഭിഭാഷകനാക്കാനായിരുന്നു പിതാവ് ആഗ്രഹിച്ചിരുന്നത് എന്നും താരം പറയുന്നുണ്ട്. പിതാവിന്റെ ആഗ്രഹത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു മേഖലയിലാണ് താന്‍ എത്തിപ്പെട്ടത് എന്നും താരം പറഞ്ഞു. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ വക്കീലായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി എന്നും അന്ന് പിതാവിന്റെ ആഗ്രഹം മനസ്സില്‍ ഓര്‍ത്തു എന്നും താരം കൂട്ടിച്ചേര്‍ത്തു.

Read More

അന്ന് ദിലീപിന്റെ നായിക വേഷം ചെയ്യാന്‍ കഴിയാഞ്ഞത് ഇന്നും നെഞ്ചില്‍ ഒരു വേദന ! ഏറ്റവും ദുഃഖമുണ്ടാക്കിയ സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തമന്ന…

സൗത്ത് ഇന്ത്യയിലും ഹിന്ദിയിലും മിന്നിത്തിളങ്ങുന്ന താരമാണ് തമന്ന ഭാട്ടിയ. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും സംവിധായകരുടെ ഫസ്റ്റ് ഓപ്ഷന്‍ ലിസ്റ്റില്‍ എപ്പോഴും ഉണ്ടാകാറുള്ള താരമാണ് തമന്ന. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ താരത്തിന് ലഭിക്കാനും ഇതൊക്കെ തന്നെയാണ് കാരണം. പല പ്രശസ്ത ബ്രാന്‍ഡുകളുടെ അംബാസ്സഡര്‍ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളില്‍ അഭിനയിച്ചതും വളരെയധികം മികവ് പുലര്‍ത്തുന്നു. ഒരുപാട് ഫോട്ടോ ഷൂട്ടുകളിലൂടെയും താരം തിളങ്ങിയിട്ടുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകള്‍ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പോലെ ഇതും അങ്ങ് വൈറലായി എന്നു ചുരുക്കം. ചില മലയാള സിനിമകളില്‍ അഭിനയിക്കാന്‍ ഓഫറുകള്‍ വന്നിരുന്നു എന്നും എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണത്താല്‍ ആ ഓഫറുകളെല്ലാം നിരസിക്കേണ്ടി വന്നു എന്നും വളരെ…

Read More

ദിലീപ് ഞങ്ങള്‍ക്ക് ദൈവമാണ് ! നമുക്ക് ആരൊക്കെയോ ഉണ്ട് എന്ന തോന്നല്‍ ദിലീപുള്ളപ്പോള്‍ ഉണ്ടാകും; തങ്ങളെ സഹായിക്കുന്നത് ദിലീപ് മാത്രമെന്ന് കൊച്ചിന്‍ ഹനീഫയുടെ ഭാര്യയുടെ വാക്കുകള്‍…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കലാകാരന്മാരിലൊരാളായിരുന്ന കൊച്ചിന്‍ ഹനീഫ വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം തികയുകയാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ അദ്ദേഹം ശക്തമായ വേഷങ്ങള്‍ ചെയ്തിരുന്നു. അഭിനേതാവ് എന്നതിനൊപ്പം തന്നെ തിരക്കഥാകൃത്ത്,സംവിധായകന്‍ തുടങ്ങിയ നിലകളിലും അദ്ദേഹം മികവു പുലര്‍ത്തി. തമിഴ് നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുമായുള്ള കൊച്ചിന്‍ ഹനീഫയുടെ അടുപ്പം ഏറെ പ്രശസ്തമായിരുന്നു. സിനിമാ ആരാധകരെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിന്‍ ഹനീഫ വിടവാങ്ങിയത്. വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്‌കളങ്കമായ പുതിയ അനുഭവങ്ങള്‍ നല്‍കി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിന്‍ ഹനീഫ. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സിനിമ താരങ്ങളുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന ഹനീഫയുടെ കുടുംബത്തെ ഇപ്പോള്‍ സഹായിക്കുന്നത് ജനപ്രിയ നായകന്‍ ദിലീപ് മാത്രമാണ്.…

Read More