ദിലീപുമായി പൊരുത്തപ്പെടാനായില്ലെങ്കിലും മഞ്ജുവും കാവ്യയും തമ്മില്‍ നല്ല പൊരുത്തമാണ്; ഇരുവരും തമ്മിലുള്ള സാമ്യതകള്‍ ആരെയും അമ്പരപ്പിക്കുന്നത്‌

നടന്‍ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരും നിലവിലെ ഭാര്യ കാവ്യാ മാധവനും തമ്മില്‍ നല്ല പൊരുത്തമാണെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ ഇരുവരുടെയും ജീവിതത്തില്‍ ഉള്ള സാമ്യതകള്‍ ഏവരെയും അമ്പരപ്പിക്കും. ദിലീപിന്റെ രണ്ട് വിവാഹങ്ങള്‍ക്കും രഹസ്യ സ്വഭാവം ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളെ സാക്ഷിയാക്കിയാണ് ദിലീപ് മഞ്ജു വിവാഹം നടന്നത് .അത് പോലെ തന്നെയാണ് ദിലീപിന്റെയും കാവ്യയുടെയും വിവാഹവും. മണിക്കൂറുകള്‍ക്ക് മുമ്പാണ് ലോകം ഇവര്‍ വിവാഹിതരാവുന്ന വാര്‍ത്ത അറിഞ്ഞത്. കാവ്യയുടെയും മഞ്ജുവിന്റെ സിനിമ ജീവിതത്തിലെ ആദ്യ നായകന്‍ ദിലീപ് തന്നെയായിരുന്നു. സല്ലാപത്തിലൂടെ മഞ്ജുവും ചന്ദ്രനുദിക്കുന്നദിക്കിലൂടെ കാവ്യയും സിനിമ ജീവിതത്തിലെത്തി. രണ്ട് സിനിമകളും ദിലീപിന്റെ കരിയറിലെ നാഴികക്കല്ലായി മാറി. കാവ്യയ്ക്ക് ഇപ്പോള്‍ 32 വയസും മഞ്ജുവിന് ഇപ്പോള്‍ 38 വയസുമാണ്. ഇരുവരും ജനിച്ചത് ഒരേ മാസമാണ്. മഞ്ജു സെപ്റ്റംബര്‍ 10നും കാവ്യ സെപ്റ്റംബര്‍ 19നും. കാവ്യയുടെയും മഞ്ജുവിന്റെയും പേരിലുണ്ട്…

Read More

കാവ്യയെ വിവാഹം ചെയ്താല്‍ അത് ദുരന്തമാവുമെന്ന് ജോത്സ്യന്‍ മുമ്പേ പറഞ്ഞിരുന്നു; ഇപ്പോള്‍ കേസില്‍ നിന്ന് തലയൂരാന്‍ നിര്‍ദ്ദേശിക്കുന്നത് വിവാഹമോചനം ? പ്രമുഖ മാസിക ഉയര്‍ത്തുന്ന പുതിയ വിവാദം ഇങ്ങനെ…

കൊച്ചി: ജ്യോതിഷത്തില്‍ വലിയ വിശ്വാസമുള്ളയാളാണ് ദിലീപ് എന്ന കാര്യം പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളു കുറേയായി. എന്തിനും ഏതിനും ജോത്സ്യന്മാരെ കാണുന്ന ദിലീപ് ജയിലില്‍ പോയത് തന്റെ സമയദോഷമാണെന്നാണ് വിശ്വസിക്കുന്നത്. ജയിലില്‍ നിന്നും വീട്ടിലെത്തിയ ദിലീപ് വീണ്ടും ജോത്സ്യനെ കാണാന്‍ പോയെന്നാണ് പുതിയ വിവരം. എന്നാല്‍ ഇതില്‍ പുതിയ വിവാദം ചികയുകയാണ് പ്രമുഖ സിനിമാ മാസിക. കാവ്യാ മാധവനും ദിലീപ് വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ ഇരുവരുമായി അടുപ്പമുള്ള ജ്യോല്‍സ്യന്‍ ആദ്യം വിവാഹത്തിന് അനുകൂലിച്ചിരുന്നില്ല. ചില ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇരുവരും അത് അവഗണിച്ചു എന്നാണ് പറയപ്പെടുന്നത്. വിവാഹ ശേഷം ഉണ്ടായ സംഭവ വികാസങ്ങള്‍ ജ്യോല്‍സ്യന്റെ വാക്കുകള്‍ ശക്തിപകരുന്നതായി തോന്നുകയാണെന്നാണ് മാസിക പറയുന്നത്. ഈ ദുരിതാവസ്ഥയില്‍ നിന്നും രക്ഷനേടാന്‍ വീണ്ടും ജോത്സ്യന്റെ അടുത്തുപോയ ദിലീപിനെ തളര്‍ത്തുന്ന വാക്കുകളാണ് ജോത്സ്യന്‍ പറഞ്ഞതെന്ന് ദിലീപ് പറയുന്നു. ഇരുവരുടേയും വിവാഹ ജീവിതത്തില്‍ ഒരു മോചനം…

Read More

ദിലീപ് തല്‍ക്കാലം അമ്മയിലേക്ക്‌ ഇല്ല; തിരക്കിനിടയിലും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ മോഹന്‍ലാല്‍; നവംബര്‍ രണ്ടാം വാരത്തില്‍ ചേരുന്ന അമ്മയുടെ അടുത്ത യോഗം നിര്‍ണായകം

കൊച്ചി: അമ്മയിലേക്ക് ഉടനൊന്നും ദിലീപ് മടങ്ങിയെത്തില്ലെന്നു സൂചന. ദിലീപിനെ പുറത്താക്കിയ തീരുമാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല. പൃഥിരാജിനു വേണ്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന വിമര്‍ശനം ഗണേഷ് കുമാര്‍ ഉയര്‍ത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ദിലീപിനൊപ്പമാണ്. ദിലീപ് അനുകൂലികളും മറുവിഭാഗവും തമ്മിലുള്ള പോര് തുടരുകയാണ്. കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം മാത്രം അമ്മയില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന നിലപാടിലാണ് ദിലീപ്. കോടതി നടപടികളെപ്പോലും ബാധിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടുപോകരുതെന്ന് ദിലീപ് തന്നെ അനുകൂലിക്കുന്നവരോടു പറഞ്ഞിട്ടുണ്ട്. ദിലീപിനെ പുറത്താക്കിയ വിഷയത്തില്‍ മമ്മൂട്ടിയ്‌ക്കെതിരേ കരുക്കള്‍ നീക്കാനാണ് ഗണേഷിന്റെ ശ്രമം. അക്രമത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പൃഥിരാജും മഞ്ജു വാര്യരും അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ അമ്മയുമായി സഹകരിക്കണോ എന്ന സംശയം അവര്‍ പുലര്‍ത്തുന്നു. എന്നാല്‍ ദിലീപ് യോഗത്തിനെത്താത്ത സ്ഥിതിക്ക് പൃഥ്വി എത്തുമെന്നാണ് സൂചന. ദിലീപെത്തില്ലെന്നും അമ്മയുമായി സഹകരിക്കണമെന്നും പൃഥ്വിയോട് മുതിര്‍ന്ന നടന്മാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.…

Read More

ദിലീപിന്റെ ആദ്യ യാത്ര തമിഴ്‌നാട്ടിലേക്ക് ! ജാമ്യവ്യവസ്ഥ യാത്ര മുടക്കുമോയെന്ന ആശങ്കയില്‍ നിര്‍മാതാക്കളും ആരാധകരും

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപ് മൂന്നരമാസത്തെ ഇടവേളയ്ക്കു ശേഷം സിനിമാ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ജൂലൈയില്‍ അറസ്റ്റിലാവുമ്പേള്‍ കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു ദിലീപ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്‌നാട്ടിലായിരുന്നു. ഈ ചിത്രം പൂര്‍ത്തിയാക്കുകയാണ് ദിലീപിന്റെ ആദ്യ ദൗത്യം. ജാമ്യ ഉപാധികള്‍ നിലനില്‍ക്കുന്നതില്‍ ദിലീപ് നിയമോപദേശം തേടും. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുരളീ ഗോപിയുടേതാണ് തിരക്കഥ. ദിലീപിന്റെ രാമലീലക്ക് കിട്ടിയ സ്വീകാര്യത ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ചിത്രം പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ പ്രചോദനമായിട്ടുണ്ട്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പാതിവഴിയിലാണ്. കമ്മാരസംഭവം പൂര്‍ത്തിയാക്കിയ ശേഷം ദിലീപ് ഇതിന്റെ ചിത്രീകരണത്തിലേക്ക് കടക്കും.  

Read More

ദിലീപിന്റെ ജീവിതത്തില്‍ അടുത്ത രണ്ടുവര്‍ഷം കാത്തിരിക്കുന്നത് പ്രതിസന്ധികള്‍ മാത്രം, ചതിക്കുന്നത് കൂടെ നില്‍ക്കുന്നവര്‍ തന്നെ, കാവ്യയ്ക്കും നല്ലകാലമല്ല, ദിലീപ് സൂപ്പര്‍സ്റ്റാറാകുമെന്ന് പറഞ്ഞ ജോതിഷിയുടെ പുതിയ പ്രവചനം ഇതൊക്കെ

ദിലീപ് സിനിമലോകത്ത് ഒന്നുമല്ലാതിരുന്ന കാലത്താണ് ആ ജോതിഷി ഒരു പ്രവചനം നടത്തിയത്. മലയാള സിനിമ ദിലീപിന്റെ കാല്‍ക്കീഴിലാകുമെന്നും സിനിമയെ നിയന്ത്രിക്കുന്ന കാരണവരുടെ സ്ഥാനമാകും അദേഹത്തെ തേടിയെത്തുകയെന്നുമായിരുന്നു പ്രവചനം. അന്ന് എല്ലാവരും ഇത് ചിരിച്ചുതള്ളി. എന്നാല്‍ ജോക്കര്‍ എന്ന സിനിമയോടെ സൂപ്പര്‍സ്റ്റാര്‍ നിരയിലേക്ക് ഉയര്‍ന്ന ദിലീപിന്റെ വാഴ്ച്ചയായിരുന്നു പിന്നീട് കണ്ടത്. അതോടെ ആ ജോതിഷിയും പ്രശസ്തനായി. ദിലീപ് ഇദേഹത്തിന്റെ സുഹൃത്തുമായി. പിന്നീട് ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുംമുമ്പ് ദിലീപ് ഈ ജോതിഷിയുടെ അഭിപ്രായം തേടുന്നത് പതിവാക്കി. കാവ്യയുമായുള്ള വിവാഹം പോലും ജോതിഷിയോട് ആലോചിച്ചശേഷമായിരുന്നു. രാമലീല തിയറ്ററില്‍ ഹിറ്റാകുമെന്നും ദിലീപ് ജയിലില്‍ പോകുമെന്നും പ്രവചിച്ച ആ ജോതിഷി (പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനാല്‍) പ്രവചിച്ചു. അതെല്ലാം സത്യമാകുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു പ്രവചനം നടത്തിയിരിക്കുകയാണ് അദേഹം. ദിലീപ് ഒട്ടും ആശ്വാസം പകരുന്നതല്ല പ്രവചനങ്ങള്‍. ഒക്ടോബര്‍ അവസാനം മുതല്‍ ദിലീപിന്റെ ജീവിതത്തില്‍ പ്രതിസന്ധികളുടെ തുടക്കമായിരിക്കുമെന്നാണ്…

Read More

ഒരു മുഴം മുമ്പേ എറിഞ്ഞ് റിമി ടോമി !കോതമംഗലത്തെത്തി വനിതാ മജ്‌സ്‌ട്രേറ്റിനു മുമ്പില്‍ എല്ലാം തുറന്നു പറയാനൊരുങ്ങി ഗായിക…

  കോതമംഗലം: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമിടോമി നാളെ രഹസ്യമൊഴി നല്‍കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റിമി ടോമിയുടെ രഹസ്യമൊഴി കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. റിമിയുടെ അഭ്യര്‍ഥന മാനിച്ചാണ് മൊഴി നല്‍കാനുള്ള സൗകര്യം വനിതാ മജിസ്‌ട്രേറ്റുമാരുള്ള കോതമംഗലം കോടതിയില്‍ ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. നടന്‍ ദിലീപുമൊന്നിച്ച് നടത്തിയിട്ടുള്ള വിദേശ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെയുള്ള വിവരം അന്വേഷണ സംഘം നേരത്തെ റിമിയോട് ആരാഞ്ഞിരുന്നു. ദിലീപുമായും ഭാര്യ കാവ്യയുമായും അടുത്ത ബന്ധമുള്ള റിമിയ്ക്ക് ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അറിവുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് റിമിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുവാദം ചോദിച്ചിരിക്കുന്നത്. റിമി ടോമിയെ ഇതിന് മുന്‍പ് അന്വേഷണ സംഘം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസുമായി ബന്ധമില്ലെന്ന് അറിയാമെന്നും ഈ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി…

Read More

മുടങ്ങിക്കിടക്കുന്ന കമ്മാരസംഭവവും പ്രൊഫസര്‍ ഡിങ്കനും പൂര്‍ത്തായാക്കാനുറച്ച് ദിലീപ്; ദീര്‍ഘശ്വാസം വിട്ട് ഗോകുലം ഗോപാലനും സനല്‍ തോട്ടവും; കുറ്റപത്രം പൂര്‍ത്തിയാക്കാന്‍ പോലീസും…

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ജയിലിലായ ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ മുടങ്ങിക്കിടന്ന ദിലീപ് ചിത്രങ്ങള്‍ക്ക് ജീവന്‍വച്ചു. ഗോകുലം ഗോപാലന്‍ നിര്‍മിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവവും ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനും ഇതോടെ ജീവന്‍ വച്ചു. സനല്‍ തോട്ടമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഈ ചിത്രങ്ങളില്‍ ഏറ്റവും പ്രതിസന്ധി നേരിട്ടത് കമ്മാരസംഭവമാണ്. ദിലീപില്ലാതെ ഈ ചിത്രം ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ദിലീപും മുരളീഗോപിയും മുഖ്യവേഷത്തിലെത്തുന്ന കുമാരസംഭവം ഏതാണ്ട് ചിത്രീകരണം പൂര്‍ത്തിയാവുകയും ചെയ്തു. മുരളീ ഗോപി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐ വി ശശി, ലാല്‍ജോസ്, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ സംവിധായകരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആളാണ് ഈ സംവിധായകന്‍ രതീഷ് അമ്പാട്ട.് പ്രൊഫസര്‍ ഡിങ്കന്റെ ഒരാഴ്ചത്തെ ഷൂട്ടിംഗിനായി ചിലവിട്ടത് 50 ലക്ഷം രൂപയാണ്. ദിലീപ് അകത്തായതിനെത്തുടര്‍ന്ന്…

Read More

രാമലീല ദിലീപിന്റെ അവസാന ചിത്രമാവുമോ ? കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ 20 വര്‍ഷമെങ്കിലും അകത്തു കിടക്കേണ്ടി വരും; വിചാരണ പ്രത്യേക കോടതിയില്‍ വച്ചു നടത്താന്‍ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജീവിതത്തില്‍ നിര്‍ണായമാവും ഈ ആഴ്ച. ജാമ്യാപേക്ഷയില്‍ വിധി വരുന്നതിനൊപ്പം താരത്തിനെതിരേയുള്ള കുറ്റപത്രം ഈമാസം എട്ടിനു മുമ്പ്് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കുറ്റപത്രം ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പോലീസ്. കുറ്റപത്രം കോടതിയില്‍ എത്തുന്നതോടെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്റെ പങ്കിനെക്കുറിച്ചു വ്യക്തമായ വിവരങ്ങള്‍ പുറത്തുവരും. കേസില്‍ ചോദ്യം ചെയ്യാനുള്ളവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്താനായില്ലെന്നത് അന്വേഷണസംഘത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പ്രതികളുടെ അഭിഭാഷകരുടെ പ്രധാനവാദവും ഇതുതന്നെയായിരുന്നു. മൊബൈല്‍ ഫോണ്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി പറഞ്ഞത്. ഇതനുസരിച്ച് പ്രതീഷിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം കോടതിയില്‍…

Read More

ജോത്സ്യന്റെ പുതിയ പ്രവചനം കേട്ട് ഞെട്ടിത്തരിച്ച് ദിലീപിന്റെ കുടുംബാംഗങ്ങള്‍; ദിലീപ് സൂപ്പര്‍സ്റ്റാറാകുമെന്നും ഉയര്‍ച്ചയില്‍ നിന്നും വീഴ്ചയുണ്ടാകുമെന്നും കൃത്യമായി പറഞ്ഞ ജോത്സ്യന്റെ പ്രവചനം വീണ്ടും

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ കഷ്ടകാലം മാറിയെന്ന് ജോത്സ്യന്റെ പ്രവചനം. ദിലീപ് ചിത്രം രാമലീല വിജയിച്ചതിനെത്തുടര്‍ന്നാണ് ഈ വിവരം പുറത്തുവന്നത്. ഈ ജോത്സ്യന്റെ മുന്‍കാല പ്രവചനങ്ങളും ദിലീപിന്റെ കാര്യത്തില്‍ കിറുകൃത്യമായിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ ദിലീപിനു ജാമ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണു കുടുംബാഗങ്ങളും പ്രേക്ഷകരും. സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമ അടക്കിവാണ സമയത്തു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകും എന്നു പ്രവചിച്ച അതേ ജോത്സ്യനാണ് ഈ പ്രവചനവും നടത്തിരിക്കുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2000 ലായിരുന്നു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകുമെന്നു ജോത്സ്യന്‍ പ്രവചിച്ചത്. മീശമാധവന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ ഇത് യാഥാര്‍ത്ഥ്യമായി. ദിലീപിന്റെ ഉയര്‍ച്ചകള്‍ മാത്രമല്ല വീഴ്ചകളും ജോത്സ്യന്‍ പ്രവചിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ഇത് യാഥാര്‍ത്ഥ്യമായി. തുടര്‍ന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതേ ജോത്സ്യനെ താരം കുടുംബം തേടി പിടിച്ചത് എന്നു…

Read More

റിമിയുടെ രഹസ്യമൊഴി എടുക്കുന്നത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായ വൈരാഗ്യം ഉറപ്പിക്കാന്‍; ക്വട്ടേഷനു കാരണം വിവാഹമോചനത്തിലെ ശത്രുത; റിമി വാ തുറന്നാല്‍ ദിലീപിന്റെ കാര്യം ഗുദാഹവാ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി ദിലീപിന്റെ കേസില്‍ നിര്‍ണായകമാവും. ഗൂഢാലോചനാ വാദം തെളിയിക്കാനാണ് ഈ മൊഴിയെടുപ്പ്. കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകള്‍ മഞ്ജു വാര്യരെ അറിയിക്കാന്‍ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ക്വട്ടേഷനിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഈ വിവരങ്ങള്‍ റിമിയിലൂടെ തെളിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയ്ക്കിടെയാണ് കാവ്യയും ദിലീപുമായുള്ള ബന്ധം ചര്‍ച്ചയാവുന്നത്. ഇവരുടെ ഇടപെടല്‍ നേരിട്ടു കണ്ടത് മഞ്ജുവിനെ അറിയിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി റിമിയോടു പറഞ്ഞിരുന്നു. എന്നാല്‍ റിമി ഇക്കാര്യം അറിയിച്ചതാവട്ടെ ദിലീപിനെയും. താന്‍ നേരിട്ടു കാണാത്തത് പറയാനാകില്ലെന്നായിരുന്നു അന്ന് റിമി നടിയോടു പറഞ്ഞത്. ഇതേകാര്യം പോലീസിനോടും പറഞ്ഞിരുന്നു. റിമി വിചാരണയില്‍ മൊഴി മാറ്റി പറയാതിരിക്കാനാണ് രഹസ്യമായി മൊഴിയെടുക്കുന്നത്. റിമി ടോമി ഉള്‍പ്പെട നാലു പേരുടെ രഹസ്യ മൊഴി…

Read More