കോവിഡ് രാജ്യത്ത് മരണം വിതച്ച് മുന്നേറുമ്പോഴും ചിലരെങ്കിലും ഈ രോഗത്തെ നിസ്സാരമായി കാണുന്നു. എന്നാല്‍ ഇത് അങ്ങനെ നിസ്സാരമായി കാണേണ്ട ഒന്നല്ലെന്ന് തന്റെ അനുഭവത്തിലൂടെ പ്രസ്താവിക്കുകയാണ് ഡിംപിള്‍ ഗിരീഷ്. കോവിഡിനെ നിസ്സാരമായി സമീപിച്ച താന്‍ പിന്നീട് കടന്നുപോയത് മരണമുഖത്തിലൂടെയായിരുന്നുവെന്നും ഡിപിള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘കോവിഡ് വന്ന ശേഷമുള്ള ആറാമത്തെയോ ഏഴാമത്തെയോ പോസ്റ്റ് ആണിത്. ഒരാള്‍ക്ക് എങ്കിലും പ്രയോജനം ഉണ്ടാവുമെന്ന് കരുതി തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്’ എന്നു തുടങ്ങുന്ന പോസ്റ്റ് കോവിഡിന്റെ ഭയാനകതകള്‍ തുറന്നു കാട്ടുന്നതാണ്. ഡിംപിള്‍ ഗിരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കോവിഡ് വന്ന ശേഷമുള്ള ആറാമത്തെയോ ഏഴാമത്തെയോ പോസ്റ്റ് ആണിത്… ഒരാൾക്ക് എങ്കിലും. പ്രയോജനം ഉണ്ടാവുമെന്ന് കരുതി തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്… കോവിഡ് പോസിറ്റീവ് ആയ ശേഷം ടെൻഷൻ ആയിട്ട് പലരുമെന്നെ വിളിക്കാറുണ്ട്… ഒരുപാട് പേരോട് സംസാരിക്കാറുണ്ട്.. പേടിക്കരുതെന്ന്…
Read MoreTag: dimple gireesh
മരണത്തെ തൊട്ടു മുന്നില്‍ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഉണ്ടാവുന്ന നിസംഗത പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് ! കോവിഡ് അനുഭവം പങ്കുവെച്ച് ഡിംപിള്‍ ഗിരീഷ്…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം കടുത്ത ആശങ്കയിലാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിലെ വൈറസ് കൂടുതല്‍ അപകടകാരിയാണെന്ന വിവരമാണ് പുറത്തു വരുന്നത്. ഈ അവസരത്തില്‍ കോവിഡ് ബാധിച്ച അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിംപിള്‍ ഗിരീഷ്. നമ്മള് വിചാരിക്കുന്നതിലും അപകടകാരിയാണ് കോവിഡ് എന്ന് ഡിപിംള്‍ പറയുന്നു. ഇനിയൊരു തവണ കൂടി കോവിഡ് വന്നാല്‍ അതിനെ അതിജീവിക്കാന്‍ തനിക്കാവുമെന്ന് തോന്നുന്നില്ലെന്നും ഡിപിള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡിംപിള്‍ ഗിരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, ഈ ഫോട്ടോയില്‍ കാണുന്നത് ഞാനാണ്,ആറു മാസം മുന്നത്തേയും ഇപ്പോഴത്തെയും ഞാന്‍…. എന്തിനാണ് ഇങ്ങനൊരു ഫോട്ടോ ഇപ്പോള്‍ പോസ്റ്റ് ചെയ്തതെന്ന് പലരും ആലോചിക്കുന്നുണ്ടാവും… കോവിഡിന്റെ രണ്ടാം തരംഗത്തെ പേടിക്കരുതെന്നല്ല പേടിക്കണം എന്ന് ഓര്‍മ്മപ്പെടുത്താന്‍ തന്നെയാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത് … ഒരു കോവിഡിന്റെ ഭീകരതയത്രയും അതിന്റെ ഏറ്റവും തിവ്രമായ അവസ്ഥയില്‍ അനുഭവിച്ചതാണ് ഞാന്‍… ഓക്സിജന്‍…
Read More