മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും നിര്‍മ്മാതാവുമാണ് ദിനേശ് പണിക്കര്‍. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയില്‍ ദീര്‍ഘകാലം വിട്ടു നിന്നിരുന്നു. നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മാതാവ് കൂടിയാണ്് ദിനേശ് പണിക്കര്‍. ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നടന് വിക്രത്തെ കുറിച്ച് ദിനേശ് പണിക്കര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിക്രം അന്ന് വളര്‍ന്നുവരുന്ന നടനായിരുന്നു. സിനിമയില്‍ ആരുമായിരുന്നില്ലെന്നും കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും കാണാന്‍ ലുക്കായിരുന്നുവെന്നും ദിനേശ് പറയുന്നു. രജപുത്ര എന്ന സിനിമയില്‍ വിക്രം അഭിനയിച്ചിരുന്നു. കുറച്ച് ദിവസം തനിക്ക് ഒപ്പമുണ്ടായിരുന്നുവെന്നും തങ്ങള്‍ നല്ല അടുപ്പമായിരുന്നുവെന്നും എപ്പോഴും ചേട്ടാ എന്നാണ് വിളിക്കുന്നതെന്നും ഇടക്ക് ചില തിരക്കുകള്‍ കാരണം തങ്ങളുടെ റിലേഷന്‍ ബ്രേക്കായി എന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു. 2000ത്തില്‍ ആണ് പിന്നെ കാണുന്നത്. അപ്പോള്‍ തന്നെ കാത്ത്…
Read MoreTag: dinesh panicker
അന്ന് ഞാനായിരുന്നു പാര്‍വതിയെ വിവാഹം ചെയ്യേണ്ടിയിരുന്നത് ! തുറന്നു പറച്ചിലുമായി ദിനേശ് പണിക്കര്‍…
നിര്‍മാതാവായി സിനിമ രംഗത്ത് എത്തിയ ശേഷം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ദിനേശ് പണിക്കര്‍. അദ്ദേഹം തന്റെ നിര്‍മ്മാണ കമ്പനിയായ കൃപാ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം കിരീടം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. മോഹന്‍ലാല്‍, തിലകന്, പാര്‍വ്വതി, മുരളി, മോഹന്‍രാജ്, മാമുക്കോയ, ജഗതി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയപരായിരുന്നു കീരീടത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണെങ്കിലും മോഹന്‍ലാലിന്റെ സേതുമാധവനും തിലകന്റെ അച്യുതന് നായരുമൊക്കെ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ദിനേശ് പണിക്കര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു കിരീടം. ചിത്രം മികച്ച വിജയം നേടിയിരുന്നു. സിനിമ പോലെ തന്നെ കിരീടത്തിലെ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ നിര്‍മാതാവാകാനും താരത്തിനായി. കിരീടം നിര്‍മിച്ചതിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം…
Read More