ഇനി എനിക്ക് ജാതിവാൽ‌ വേണ്ട, ‘മേനോൻ’, അതെന്നെ വല്ലാതെ പൊള്ളിക്കുന്നു; വി.​എ. ശ്രീ​കു​മാ​ർ എന്നറിയപ്പെട്ടാൽ മതി; ബി​നീ​ഷി​നു പി​ന്തു​ണ; ശ്രീ​കു​മാ​റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

കോ​ഴി​ക്കോ​ട്: പേ​രി​നൊ​പ്പ​മു​ള്ള ജാ​തി​വാ​ൽ മു​റി​ച്ച് സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ. ന​ട​ൻ ബീ​നീ​ഷ് ബാ​സ്റ്റി​നെ സം​വി​ധാ​യ​ക​ൻ അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ശ്രീ​കു​മാ​റി​ന്‍റെ തീ​രു​മാ​നം. ഇ​നി വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ എ​ന്നു വേ​ണ്ട, വെ​റും വി.​എ. ശ്രീ​കു​മാ​ർ എ​ന്ന​റി​യ​പ്പെ​ട്ടാ​ൽ മ​തി​യെ​ന്ന് സം​വി​ധാ​യ​ക​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ശ്രീ​കു​മാ​റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം: പ്രി​യ​മു​ള്ള​വ​രേ, കു​ട്ടി​ക്കാ​ലം മു​ത​ൽ ജാ​തി ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യി വ​ള​ർ​ന്ന വ്യ​ക്തി​യാ​ണ് ഞാ​ൻ. എ​ന്‍റെ ആ​ത്മ​മി​ത്ര​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​ത് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള അ​ന്പ​ല​ക്കാ​ട് ദ​ളി​ത് കോ​ള​നി​യി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ഇ​ന്നും എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ആ ​കോ​ള​നി​യി​ലെ ഓ​രോ വീ​ടും ജീ​വി​ത​വും. അ​തേ​സ​മ​യം, എ​ന്‍റെ പേ​രി​ന് ഒ​പ്പ​മു​ള്ള ജാ​തി​വാ​ൽ എ​ന്നെ​ക്കു​റി​ച്ചും ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളെ കു​റി​ച്ചും തെ​റ്റാ​യ ധാ​ര​ണ പ​ര​ത്തു​ന്നു​വെ​ന്ന് കു​റ​ച്ചു നാ​ളു​ക​ളാ​യി ബോ​ധ്യ​പ്പെ​ടു​ന്നു​ണ്ട്. അ​ടു​ത്ത കാ​ല​ത്താ​യി സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന​തും ഇ​ന്ന​ലെ ന​ട​ന്ന​തു​മാ​യ സം​ഗ​തി​ക​ൾ എ​ന്നെ വ​ല്ലാ​തെ…

Read More