ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മേഘ്ന വിന്‍സെന്റ്. സീരിയലില്‍ തിളങ്ങി നില്ക്കുന്ന സമയത്തു തന്നെയായിരുന്നു താരത്തിന്റെ വിവാഹവും. നടി ഡിംപിളിന്റെ സഹോദരന് ഡോണ്‍ ടോണിയെ ആയിരുന്നു മേഘന വിവാഹം കഴിച്ചത്. വിവാഹത്തെത്തുടര്‍ന്ന് അഭിനയജീവിതത്തിന് വിരാമമിട്ട താരം അധികം വൈകാതെ തന്നെ വിവാഹമോചിതയാവുകയും ചെയ്തു. മേഘ്നയുടെ വിവാഹവും വിവാഹമോചനവും വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡോണ്‍ രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. ഇപ്പോള്‍ ഡോണിനെ പോലെ തന്നെ ഭാര്യ ഡിവൈന്‍ ക്ലാരയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഡോണിന്റെ സഹോദരിയും സീരിയല്‍ നടിയുമായ ഡിംപിള്‍ റോസ് യൂട്യൂബ് വീഡിയോയിലൂടെ നാത്തൂനെ കുറിച്ച് പറയാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ഡിവൈന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനിടെ സ്വന്തമായ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍ ഇപ്പോള്‍. തനിക്ക് വന്ന 187…
Read MoreTag: divorce
സെക്സ്ഡോള്‍ ഭാര്യയെ ഡൈവോഴ്സ് ചെയ്ത് യുവാവ് ! കാരണമായി ഇയാള്‍ പറയുന്നത് കേട്ടാല്‍ ഏവരുടെയും കണ്ണുതള്ളും…
സെക്സ് ഡോളിനെ വിവാഹം ചെയ്ത് ലോക ശ്രദ്ധ നേടിയ കസാഖിസ്ഥാന്‍ സ്വദേശിയാണ് യൂറി ടോലോച്ച്കോ. 2020ലാണ് മാര്‍ഗൊ എന്ന സെക്സ് ഡോളിനെ യൂറി വിവാഹം ചെയ്തത്. ഇരുവരുടേയും വിവാഹ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത് വിവാഹമോചനത്തിലൂടെയാണ്. മാര്ഗൊയുമായുളള തന്റെ ബന്ധം അവസാനിപ്പിച്ചെന്ന് യൂറി തന്നെ വെളിപ്പെടുത്തുകയായിരുന്നു. മാര്‍ഗൊ വീണ് തകര്‍ന്നിരുന്നു. തുടര്‍ന്ന് മാര്ഗൊയുടെ തകരാറുകള്‍ പരിഹരിക്കാന്‍ വര്‍ക്ക് ഷോപ്പില്‍ കയറ്റി. മാത്രമല്ല മാര്‍ഗൊ ഇല്ലാത്ത സമയത്ത് താന്‍ മറ്റൊരു സെക്സ് ഡോളുമായി ബന്ധം സ്ഥാപിച്ച് അവളെ വഞ്ചിച്ചെന്നും ഇതും പിരിയാനുളള കാരണമാണെന്നുമാണ് യൂറി പറയുന്നത്. പുതിയ സെക്സ് ഡോളിന് ‘ലോല’ എന്നാണ് യൂറി പേര് നല്‍കിയിരിക്കുന്നത്. യൂറിയുടെ വിവാഹം പോലെ തന്നെ വിവാഹമോചനവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Read Moreനടി അഞ്ജലി നായര്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നു ! ഇതേക്കുറിച്ച് അഞ്ജലി പറയുന്നതിങ്ങനെ…
മലയാള സിനിമയില്‍ സഹനടി വേഷങ്ങൡ സമീപകാലത്ത് അഞ്ജലി നായരെപ്പോലെ തിളങ്ങിയ അധികം താരങ്ങളുണ്ടാകില്ല. ആദ്യകാലങ്ങളില്‍ ഭാഗ്യാഞ്ജലി എന്ന പേരിലറിയപ്പെട്ടിരുന്ന താരം വിവാഹശേഷമാണ് അഞ്ജലി ഉപാസന എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി താരം ഭര്‍ത്താവായ അനീഷ് ഉപാസനമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. 2011 ഏപ്രില്‍ 24നായിരുന്നു ഫാഷന്‍ ഫോട്ടോഗ്രാഫറും ഫിലിം ഡയറക്ടറുമായ അനീഷ് ഉപാസനയെ അഞ്ജലി വിവാഹം കഴിക്കുന്നത്. എന്നാല്‍ വ്യക്തിപരമായ ചില പ്രശ്നങ്ങളാല്‍ ഇരുവരും ഇതുവരെ വേര്‍പ്പെട്ട കഴിയുകയായിരുന്നു. ഇപ്പോള്‍ അത് വിവാഹമോചനത്തില്‍ എത്തി എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ദൃശ്യം 2 എന്ന ചിത്രത്തിന്റെ വിജയത്തിന്റെ മധുരം ഒഴിഞ്ഞുപോകും മുമ്പാണ് അതില്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലിയുടെ ജീവിതത്തിലേക്ക് വിവാഹമോചനവും എത്തുന്നത്. മകളുടെ പിറന്നാള്‍ ദിവസം മാത്രം അഞ്ജലിയും അനീഷും ഒത്തു കൂടുകയായിരുന്നു പതിവ്. അഞ്ജലിയെ വിവാഹം കഴിക്കുന്നതിന് മുന്‍പ്…
Read Moreചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട് ! വിവാഹ മോചനത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് മേഘ്ന വിന്‍സെന്റ്…
നടി മേഘ്ന വിന്‍സെന്റിന്റെ വിവാഹമോചന വാര്‍ത്ത അടുത്തിടെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോളിതാ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മേഘ്നയുടെ വിവാഹമോചനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മേഘ്ന തന്റെ യുട്യൂബ് ചാനലിന് 50000 സബ്സ്ക്രൈബേഴ്സ് തികഞ്ഞതിന്റെ ഭാഗമായി കമന്റില്‍ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു മേഘ്നയുടെ മറുപടി. ”വിവാഹമോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മേഘ്ന എന്താണ് ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും എന്താണ് വിവാഹ ബന്ധത്തില്‍ സംഭവിച്ചതെന്നുമാണ് പലര്‍ക്കും അറിയേണ്ടത് ”കുറേ പേര് ചോദിച്ചത് വിവാഹമോചനത്തെക്കുറിച്ചാണ്. അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മള് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതേക്കുറിച്ച് കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട്. ഞാനെന്തിനാ ഇതിനൊക്കെ…
Read Moreമറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നില്ല ! വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രിയരാമന്…
ഒരു സമയത്ത് മലയാള സിനിമയിലെ മുന്‍നിര നടിയായിരുന്നു പ്രിയരാമന്. പിന്നീട് നടന് രഞ്ജിത്തുമായുള്ള വിവാഹം കഴിഞ്ഞതോടെ താരം സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ 15 വര്‍ഷം നീണ്ട വിവാഹബന്ധം 2014ല്‍ അവസാനിച്ചു. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. അഭിപ്രായഭിന്നതകള്‍ രൂക്ഷമായപ്പോഴാണ് താന്‍ വിവാഹമോചിതയാവാന്‍ തീരുമാനിച്ചതെന്നും അതു തന്നെ ഏറെ തളര്‍ത്തിയെന്നും താരം പറയുന്നു. രണ്ടു കുട്ടികളാണ് പ്രിയയ്ക്കുള്ളത്. വിവാഹമോചനത്തോടെ സീരിയലില്‍ സജീവമായ താരം വിവാഹമോചനത്തിനിടയാക്കിയ കാരണങ്ങള്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ…ഒരുപാട് കരഞ്ഞു. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചു. ഏതു ബന്ധവും മുറിഞ്ഞു മാറുമ്പോള്‍, നഷ്ടപ്പെടുമ്പോള്‍ വേദന തോന്നും. അതൊക്കെ നേരിടാന്‍ കഴിഞ്ഞു. ഒരുപാടു വൈകാരിക സംഘര്ഷങ്ങളുണ്ടാകുമെന്നു തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്. പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണ്. നൂറ് ശതമാനം ആലോചിച്ച്,…
Read Moreവിവാഹമോചനം കഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷം ബധിരയും മൂകയുമായ യുവതിയ്ക്ക് ആദ്യ ഭര്‍ത്താവുമായി ഒന്നിക്കാന്‍ മോഹം; പിന്നീട് നടന്നത് ആത്മഹത്യ ശ്രമം, ഒളിച്ചോട്ടം, അടിപിടി എന്നിങ്ങനെയുള്ള കലാപരിപാടികളും…
വിവാഹംമോചനം നടന്ന് നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതിയ്ക്കു ആദ്യ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ മോഹം. ബധിരയും മൂകയുമായ യുവതിയുടെ തീരുമാനത്തെ എതിര്‍ത്ത ബന്ധുക്കളെ കോടതി ശകാരിക്കുകയും ചെയ്തു. മുന്‍ ഭര്‍ത്താവിനൊപ്പം പോകാനുള്ള യുവതിയുടെ ശ്രമം വീട്ടുകാര്‍ തടഞ്ഞതോടെയാണു പ്രശ്നം ചവറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തിയത്. നീണ്ടകര സ്വദേശികളായ യുവതിയും യുവാവും നാലു വര്‍ഷം മുമ്പാണു വിവാഹമോചിതരായത്. അന്നു മുതല്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതി. എന്നാല്‍ അടുത്തിടെ മുന്‍ ഭര്‍ത്താവിനോട് അവര്‍ക്ക് വീണ്ടും സ്നേഹം തോന്നിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. ബന്ധുക്കള്‍ എതിര്‍ത്തതോടെ യുവതി കൈയില്‍ സ്വയം മുറിവേല്പിച്ചു. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് മുന്‍ഭര്‍ത്താവിനൊപ്പം കടന്നു കളയുകയും ചെയ്തു. ബന്ധുക്കളുടെ പരാതിയില്‍ ഇരുവരെയും പോലീസ് കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു. വിവരമറിഞ്ഞു വീട്ടുകാരെത്തിയതോടെ സംഘര്‍ഷവുമായി. ഇതോടെയാണു പ്രശ്നം കോടതിയിലെത്തിയത്. ഒടുവില്‍ ഇരുവരെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ച്…
Read Moreസുന്ദരി നീയും സുന്ദരന്‍ ഞാനും ചേര്‍ന്നിരുന്നാല്‍ പിന്നെ ‘ഡൈവോഴ്സ്’ ! ഐസോലേഷനില്‍ വീട്ടില്‍ ഒരുമിച്ച് ഏറെ നേരം കഴിഞ്ഞതിനെത്തുടര്‍ന്ന് ചൈനയില്‍ വിവാഹമോചനം കൂടുന്നു; 21ദിവസത്തിനുള്ളില്‍ 300 ഡൈവോഴ്സുകള്‍…
കോവിഡ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ ഭാര്യാഭര്ത്താക്കന്മാരെ ഐസൊലേഷനില്‍ ആക്കിയ ചൈനീസ് ഗവണ്മെന്റ് ഇങ്ങനെയൊരു സംഭവം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഐസൊലേഷന്‍ മൂലം ചൈനയില്‍ വിവാഹമോചനക്കേസുകള് പെരുകുന്നതായി റിപ്പോര്‍ട്ട്. രോഗബാധ തടയാനായി സൃഷ്ടിച്ച് നിര്‍ബ്ബന്ധിത ഐസൊലേഷനില്‍ ഭാര്യയും ഭര്‍ത്താവും വീടുകളില്‍ ഒരുമിച്ച് പതിവിലും കൂടുതല്‍ സമയം കഴിയേണ്ടി വന്നതാണ് കാരണമായി പറയുന്നത്. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 300 വിവാഹമോചനങ്ങളാണ് നടന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ടതിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് വിവാഹമോചനം വന്‍തോതില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്വാറന്റൈന്റെ ഭാഗമായി പങ്കാളികള്‍ അടച്ചിട്ട മുറികളില്‍ അധികം സമയം ചെലവഴിച്ചത് വഴക്കും പിണക്കവും കൂട്ടിയെന്നും ഇത് വിവാഹമോചനം പെരുകാന്‍ കാരണമായതായും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. യുവ ദമ്പതികള്‍ പതിവിലും കൂടുതല്‍ സമയം വീട്ടിനുള്ളിലാണ് കഴിഞ്ഞത്. ഇത് ചെറിയ കാര്യങ്ങളില്‍ പോലും ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ വലിയ വഴക്കിലേക്ക് മാറ്റി. കൊറോണ മൂലം ഒരു മാസം അടച്ചിട്ട ശേഷം…
Read Moreമഞ്ജുവിനെ ഡൈവോഴ്സ് ചെയ്യാനൊരുങ്ങി സുനിച്ചന് ! അപ്രതീക്ഷിത വാര്‍ത്തയില്‍ പകച്ച് മഞ്ജു; സുനിച്ചന്റെ തുറന്നു പറച്ചില് ഇങ്ങനെ…
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസിലെ മത്സരാര്‍ഥികളിലൊരാളാണ് നടി മഞ്ജു പത്രോസ്. മഞ്ജുവിനെതിരേ ചില വാര്‍ത്തകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിരുന്നു. മഞ്ജുവില്‍ നിന്നും വിവാഹ മോചനം ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടുവെന്നുള്ള വാര്‍ത്തകളായിരുന്നു. ഇപ്പോള്‍ ഇതാ ആ വാര്‍ത്തയോട് പ്രതികരിക്കുകയാണ് ഭര്‍ത്താവ് സുനിച്ചന്. മഞ്ജുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചന് വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതില്‍ തനിക്ക് ദുഃഖം ഉണ്ട്. അതെ സമയം തന്നെ അതില്‍ സത്യം ഇല്ലെന്നും സുനിച്ചന് പറയുന്നു. സുനിച്ചന്റെ വാക്കുകള്‍ ഇങ്ങനെ… ”നമസ്കാരം ഞാന്‍ സുനിച്ചന് ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്‍ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ഏഷ്യാനെറ്റില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്സ് വേണം എന്ന്…
Read Moreസോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ് പോലും ! നഷ്ടപ്പെട്ട 25 ലക്ഷം തിരിച്ചു പിടിക്കാനായി സമീപിച്ചത് ‘മോണിക്ക’ എന്ന ഹാക്കറെ; മോണിക്കയും അടിച്ചുമാറ്റി 12 ലക്ഷം; ഭര്‍ത്താവിന്റെ കഴിവില്ലായ്മയില്‍ മനംമടുത്ത് വിവാഹമോചനത്തിനൊരുങ്ങി ഭാര്യ…
ഏതു പോലീസുകാരനും ഒരബദ്ധം പറ്റും…എന്നാല്‍ തുടര്‍ച്ചയായി അബദ്ധങ്ങള്‍ മാത്രം പറ്റുന്നവരെ എന്തു ചെയ്യണം. ഇത്തരത്തില്‍ തുടര്‍ച്ചയായി സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ തുലച്ച യുവാവില്‍ നിന്ന് വിവാഹമോചനത്തിനൊരുങ്ങുകയാണ് ഭാര്യ. ബംഗളൂരു സ്വദേശിയായ യുവതിയാണ് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചതെന്ന് വിവരം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് യുവതിയുടെ ഭര്‍ത്താവ്. കഴിഞ്ഞവര്‍ഷം യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ വിദേശരാജ്യങ്ങളില്‍ ജോലിക്ക് ശ്രമിച്ചുതുടങ്ങി. കൂടുതല്‍ ശമ്പളവും മെച്ചപ്പെട്ട ജീവിതവുമായിരുന്നു ഇതിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ജൂണില്‍ ഇന്റര്‍നെറ്റ് വഴി ദുബായിലെ ഒരു കമ്പനിയില്‍ അവസരം ലഭിച്ചു. ഓണ്‍ലൈന്‍ വഴി അഭിമുഖങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം കമ്പനി അധികൃതര്‍ 25 ലക്ഷം രൂപ യുവ എന്‍ജിനീയറോട് ആവശ്യപ്പെട്ടു. ജോലി സ്ഥിരതയ്ക്കാണ് ഇതെന്നായിരുന്നു കമ്പനിയുടെ ഭാക്ഷ്യം. മികച്ച കമ്പനി,മികച്ച ശമ്പളം എന്നീ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയ യുവാവ്…
Read Moreഞങ്ങളോട് പിരിയണമെന്നാവശ്യപ്പെട്ടത് മൂത്ത മകള്‍ ! മലയാളി വീട്ടമ്മമാരുടെ പ്രിയ നടി യമുന മനസ്സു തുറക്കുന്നു…
സിനിമയിലും മിനിസ്ക്രീനിലും സജീവ സാന്നിദ്ധ്യമാണ് നടി യമുന. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ചന്ദനമഴ എന്ന സീരിയലിലെ മധുമതി എന്ന കഥാപാത്രമാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്. ഇങ്ങനെ കലാലോകത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും താരത്തിന്റെ സ്വകാര്യജീവിതം അത്ര സുഖകരമായിരുന്നില്ല. ഈ അടുത്ത കാലത്താണ് യമുന വിവാഹമോചിതയായത്. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ താരം തുറന്നുപറഞ്ഞിരിക്കുകയാണ്. ചെറുപ്പത്തില്‍ എഞ്ചിനീയറിംഗ് പഠിക്കണമെന്ന ആഗ്രഹിച്ച ആളാണ് യമുന എന്നാല്‍ pwd ജോലിക്കാരനായ അച്ഛന് ബിസിനസ് ചെയ്തു ഉണ്ടാക്കിയ കടങ്ങളും സാമ്പത്തിക ഞെരുക്കവും ആണ് താരത്തിനെ അഭിനയലോകത്തേക്ക് എത്തിച്ചത്. അച്ഛന് വരുത്തിവച്ച വന്‍ കടബാധ്യത വീട് ജപ്തി ചെയ്യുനുള്ളതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചു. തുടര്‍ന്ന് കടബാധ്യതയില്‍ നിന്ന് കരകയറാന്‍ അഭിനയ രംഗത്തിറങ്ങുകയായിരുന്നു യമുന. പഠിക്കുന്ന കാലത്തേ ഡാന്‍സില്‍ സജീമമായിരുന്ന താരം മധുമോഹന് സംവിധാനം ചെയ്ത ബഷീര്‍ കഥകളിലൂടെയാണ് മിനിസ്ക്രീനില്‍ എത്തുന്നത്. വീടിനടുത്തു താമസിച്ച ടോം ജേക്കബ് ആണ് യമുനയെ…
Read More