ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ദിവ്യങ്ക തൃപതി. നിരവധി സീരിയലുകളിലും ടിവിഷോകളിലും അഭിനയിച്ചിട്ടുള്ള ദിവ്യയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതേ സമയം തന്റെ മാറിടത്തെപ്പറ്റി കമന്റടിച്ച് തന്നെ അപമാനിക്കാന്‍ വന്നവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി അടുത്തിടെ നടി നല്‍കിയിരുന്നു. ഭര്‍ത്താവ് വിവേക് ദഹിയയുമൊത്തു നില്ക്കുന്ന ഒരു ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അപ്പോഴേയ്ക്കും സദാചാരവാദികള്‍ എത്തിയിരുന്നു. ദിവ്യാങ്ക എപ്പോഴും മാറിടം ഇറുകി പിടിച്ച തരത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത് എന്നും ഇതു ചീപ്പാണ് എന്നുമായിരുന്നു ഇവരുടെ കണ്ടെത്തല്‍. മാറിടത്തെ ചൊല്ലി അപമാനിച്ചവര്‍ക്കു കുറിക്കു കൊള്ളുന്ന മറുപടിയും നടി കൊടുത്തു. അത് ഇങ്ങനെയായിരുന്നു. എന്റെ മാറിടത്തില്‍ അഭിമാനം കൊള്ളുന്നു. ഒരു സ്ത്രീയും അതിനെ ചൊല്ലി ലജ്ജിക്കേണ്ടവളല്ല. ദൈവം നമ്മളെ ഇങ്ങനെ രൂപപെടുത്തി ഇരിക്കുന്നതിന് കാരണങ്ങള്‍ ഉണ്ട്. അതിനെക്കുറിച്ച് ലജ്ജിക്കേണ്ടത് ഒന്നുമില്ല. നിങ്ങള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് നന്നായി. ചൂടില്‍…
Read More