മലയാളത്തിലെ യുവനടന്മാരില് പ്രമുഖനാണ് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടിയുടെ മകന് എന്ന ലേബല്‍ ആവശ്യമില്ലാതെ സ്വന്തം കഠിനാധ്വാനത്തിലൂടെ തിളങ്ങുന്ന താരമാണ് ഇദ്ദേഹം. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ബോളിവുഡിലും ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന് ദുല്‍ഖര്‍ സല്‍മാനെ വിമര്‍ശിച്ച് രംഗത്തെയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം ദിയ സന. ദിയ സനയുടെ തുറന്നു പറച്ചിലുകളും അഭിപ്രായപ്രകടനങ്ങളും പലപ്പോഴും വിവാദമാകാറുണ്ടെന്നത് വസ്തുതയാണെന്നിരിക്കെ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെതിരേ രംഗത്തെത്തിയിരിക്കുകയാണ് താരം. വലിയൊരു ആള്‍ക്കൂട്ടത്തിനിടെ നടന് ദുല്‍ഖറിനൊപ്പം ഒരു ആരാധകന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതും മറ്റൊരാള്‍ വന്ന് തള്ളുന്നതുമായ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇയാള്‍ സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതോടെ ദുല്‍ഖര്‍ പെട്ടെന്ന് തന്നെ മൊബൈലിനു മുന്നില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനിടെ മറ്റൊരാള്‍ വന്ന് ഫോട്ടോ എടുക്കാന്‍ വന്ന ആളിനെ നെഞ്ചത്ത് പിടിച്ച് ഉന്തുന്നുന്നത് വീഡിയോയില്‍ കാണാം. ”ഇത് കണ്ട് ദുല്‍ഖര്‍ ഉള്‍പ്പെടെ ഒരുപാട് മനുഷ്യര്‍ അവിടെ…
Read MoreTag: diya sana
ഒടുക്കം പീഡനം സഹിക്കാനാകാതെ ഇറങ്ങിയോടി എന്റെ വീട്ടിലെത്തി ! 15 വര്‍ഷങ്ങള്‍ക്ക് തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ദിയ സന…
സമൂഹത്തെ ബാധിച്ചിരിക്കുന്ന പിശാചായ സ്ത്രീധനത്തിന്റെ പേരില്‍ ജീവിതം ബലി നല്കിയ വിസ്മയയുടെ മരണവാര്‍ത്ത കേട്ട് വിങ്ങിപ്പൊട്ടുകയാണ് സ്വതന്ത്രതാ ബോധമുള്ള ഓരോ കേരളീയനും. സ്ത്രീധനം സ്ത്രീയുടെ ‘ജീവനെടുക്കുന്ന ധന’മായി പരിണമിക്കുന്ന അവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വിസ്മയ. ഈ അവസരത്തില്‍ ഭര്ത്തൃപീഡനത്തില് നിന്നും സ്വയം ഇറങ്ങിപ്പോരാനും ശക്തമായി പ്രതികരിക്കാനും പെണ്ണ് ശീലിക്കണമെന്ന് പറയുകയാണ് ദിയ സന. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ദിയയുടെ പ്രതികരണം. നീണ്ട 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹം എനിക്കും സംഭവിച്ചു. വാപ്പയും ഉമ്മയും കഷ്ടപ്പെട്ട് സ്വര്‍ണവും പണവും ഭൂമിയും ഒക്കെ കൊടുത്തു. ഇനിയും ഇനിയും മുതല്‍ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ ശരീരത്തിന് നേരെ എത്തി. അയാളും കുടുംബവും കുറെ ഇടിച്ചു അടിച്ചു. ഒടുക്കം ഇറങ്ങിയോടി എന്റെ വീട്ടിലെത്തി. കുറെ ആര്‍ത്തിമൂത്ത മനസാക്ഷിയില്ലാത്ത ദ്രോഹികളായ ആളുകളുടെ ഇടയില്‍ പെടുന്ന പെണ്‍കുട്ടികളെ നിങ്ങളുടെ ജീവിതം തീര്‍ന്നിട്ടില്ല. നിങ്ങള്‍ സ്വയം…
Read Moreഇന്നലെ ഒരു മണിവരെ പോലീസ് അകമ്പടിയോടെ നടന്നവരുടെ കാര്യമേ നിങ്ങള്‍ക്കറിയൂ…ഒരു മണിയ്ക്കു ശേഷം സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി ജസ്ല മാടശ്ശേരിയും ദിയ സനയും…
സംസ്ഥാന വനിതാശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ‘പൊതു ഇടം എന്റേതും’ എന്ന പേരില്‍ സംഘടിപ്പിച്ച രാത്രി നടത്തം വന്‍ സംഭവമായി മാറിയിരുന്നു. കേരളമൊട്ടാകെ നൂറു കണക്കിന് സ്ത്രീകളാണ് ഈ യത്നത്തില്‍ പങ്കാളികളായത്. രാത്രി പതിനൊന്ന് മണി മുതല്‍ ഒരു മണി വരെയായിരുന്നു രാത്രി നടത്തത്തിനായി തെരഞ്ഞെടുത്ത സമയം. പൊലീസ് സംരക്ഷണത്തിന്റെ അകമ്പടിയോടെയായിരുന്നു സ്ത്രീകള്‍ രാത്രിയില്‍ സഞ്ചരിക്കാന്‍ ധൈര്യപ്പെട്ടത്. എന്നാല്‍ പുലര്‍ച്ചെ ഒരുമണിയ്ക്കു ശേഷം പോലീസ് അകമ്പടിയില്ലാതെ നടക്കാനിറങ്ങിയ സ്ത്രീകള്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ചാണ് ദിയ സനയും ജസ്ല മാടശ്ശേരിയും ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നത്. പൊലീസ് സംരക്ഷണയില്‍ സുരക്ഷിതരായി നടന്നുനീങ്ങിയ സ്ത്രീകളുടെ നേരെ നോക്കാന്‍ പോലും ധൈര്യപ്പെടാത്തവര്‍ പൊലീസ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയ സമയത്ത് സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അത്രയും നേരം സ്ത്രീകള്‍ക്ക് സംരക്ഷണ കവചം ഒരുക്കിയ പൊലീസിനെ നിരത്തിലെങ്ങും കാണുന്നില്ല. ഇവരെ പിന്തുടര്ന്ന് അശ്ലീല…
Read Moreതെറി പറയൂ സങ്കടം മാറ്റൂ ! വെറും തെറിയല്ല നല്ല ഒന്നാന്തരം പുരോഗമനവാദത്തെറി; തെറി വിളിച്ച് ദുഖം മാറ്റാനായി രൂപീകരിച്ച ഗ്രൂപ്പിലെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്ത്; ഗ്രൂപ്പില്‍ ബിഗ്ബോസ് താരം ദിയ സന ഉള്‍പ്പെടെയുള്ളവരും…
പകല്മാന്യന്മാര് എന്നു കേട്ടിട്ടില്ല…ഇപ്പോഴത്തെ സാംസ്കാരിക നായകന്മാരില് പലരും ഇത്തരക്കാരാണ്. പതിവായി ഉപദേശവും തത്വം പറച്ചിലുമൊക്കെ നടത്തുന്നവരെ ഒന്ന് ശ്രദ്ധിക്കണം എന്ന പറയാറില്ലെ. അത് തന്നെ സംഭവം. ഇപ്പോള്‍ പറയാന്‍ പോകുന്നത് പുരോഗമനവാദികളായി നടിക്കുന്നവരുടെ തനിനിറത്തെക്കുറിച്ചാണ്. പുറമെ പുരോഗമനവാദം പറഞ്ഞിട്ട് രഹസ്യമായി ഫേസ്ബുക്കില്‍ ആണും പെണ്ണും ചേര്‍ന്നുള്ള ഗ്രൂപ്പുകളില്‍ കയറി പലരും വിളിക്കുന്ന തെറികള്‍ കേട്ടാലറയ്ക്കുന്നവയാണ്. ബിഗ്ബോസ് ഫെയിം ദിയ സന അഭിഭാഷകയായ ബബില തുടങ്ങിയവരാണ് കഥയിലെ താരങ്ങള്‍. പുറമെ സ്ത്രീപക്ഷവാദവും പുരോഗമനവാദവുമൊക്കെ പറയുന്നവര്‍ രഹസ്യമായി ഉണ്ടാക്കിയ `തെറി വിളിക്കൂ സങ്കടം അകറ്റൂ` എന്ന ഗ്രൂപ്പില്‍ നടക്കുന്നത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് രസിക്കുന്ന പരിപാടിയാണ്. ദിയ സന, അഡ്വക്കേറ്റ് ബബില തുടങ്ങിയ പ്രമുഖരാണ് ഈ ഗ്രൂപ്പിലുള്ളത്. ഇവരൊന്നും ഗ്രൂപ്പില്‍ തെറി വിളിക്കുന്നത് പരസ്പരം വിരോധമോ ശത്രുതയോ ഉള്ളത്കൊണ്ടല്ല എന്നതാണ് രസകരമായ വസ്തുത. ദിയ സന, ബബില തുടങ്ങിയവര്‍ ഗ്രൂപ്പില്‍…
Read More