വളര്‍ത്തുമൃഗങ്ങളെ മക്കളെപ്പോലെ കരുതുന്നവരാണ് പാശ്ചാത്യര്‍. അവിടെ നായകളുള്പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ ഉറങ്ങുന്നതും അവര്‍ കിടക്കുന്ന കട്ടിലില്‍ തന്നെയായിരിക്കും. കുഞ്ഞുങ്ങളെ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം കളിക്കാന്‍ വിടുന്നതും അവര്‍ക്കൊപ്പം കിടത്തി ഉറക്കുന്നതും പാശ്ചാത്യദേശങ്ങളില്‍ പതിവാണ്. കുറച്ചുദിവസം മുമ്പ് ട്വിറ്ററില്‍ വൈറലായ ഒരു വീഡിയോയും അതാണ് തെളിയിക്കുന്നത്. ഒരു വളര്‍ത്തുനായയും കുഞ്ഞുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നതും സന്തോഷം ഉണ്ടാക്കുന്നതുമായ ഒരു വീഡിയോ. സൈമണ്‍ ബിആര്‍എഫ്സി ഹോപ്കിന്‍സ് ആണ് 29 സെക്കന്റുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പം കിടക്കയില്‍ കിടക്കുകയാണ് നായ. ‘ മിലി… വരൂ’ എന്ന് നായയെ കുഞ്ഞിന്റെ പിതാവ് വിളിക്കുന്നതായി പശ്ചാത്തലത്തില്‍ കേള്‍ക്കാം. എന്നാല്‍ നായ അവിടെത്തന്നെ കിടക്കുന്നു. ആരോ നായയെ പുതപ്പിക്കുന്നു. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ നോക്കി നായ അങ്ങനെ കിടക്കുന്നു. നല്ല ഉറക്കത്തിലായ കുഞ്ഞിന്റെ മേല്‍ നായ തന്റെ കൈയെടുത്ത് വെക്കുന്നു. കുഞ്ഞിനൊപ്പം നായയും നല്ല ഉറക്കത്തിലേക്ക് പോകുന്നതാണ്…
Read More