വ​ള​ര്‍​ത്തു​നാ​യ​യെ പ​ട്ടി എ​ന്നു വി​ളി​ച്ചു ! 62കാ​ര​നെ വെ​ട്ടി​ക്കൊ​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍…

വ​ള​ര്‍​ത്തു നാ​യ​യെ ‘പ​ട്ടി’ എ​ന്നു വി​ളി​ച്ച​തി​ല്‍ പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ള്‍ അ​യ​ല്‍​വാ​സി​യാ​യ 62കാ​ര​നെ കു​ത്തി​ക്കൊ​ന്നു. ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ല്ലി​ലാ​ണ് സം​ഭ​വം. ഉ​ല​ഗം​പ​ട്ടി​യാ​ര്‍​കോ​ട്ടം സ്വ​ദേ​ശി രാ​യ​പ്പ​ന്‍ ആ​ണ് അ​യ​ല്‍​ക്കാ​രാ​യ യു​വാ​ക്ക​ളു​ടെ കു​ത്തേ​റ്റ് മ​രി​ച്ച​ത്. നാ​യ​യെ പ​ട്ടി​യെ​ന്നു വി​ളി​ച്ച​തു കേ​ട്ട് പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ള്‍ രാ​യ​പ്പ​നെ ക​ത്തി​ക്ക് കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. രാ​യ​പ്പ​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ അ​യ​ല്‍​ക്കാ​രാ​യ നി​ര്‍​മ്മ​ലാ ഫാ​ത്തി​മ റാ​ണി, മ​ക്ക​ളാ​യ ഡാ​നി​യ​ല്‍, വി​ന്‍​സെ​ന്റ് എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ലാ​യി. നി​ര്‍​മ്മ​ല ഫാ​ത്തി​മ​യു​ടെ വ​ള​ര്‍​ത്തു​നാ​യ രാ​യ​പ്പ​ന്റെ വീ​ട്ടു​കാ​രെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ഇ​തേ ചൊ​ല്ലി ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ല്‍ അ​ടി​ക്ക​ടി വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു. ഇ​തി​നി​ടെ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് രാ​യ​പ്പ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. നാ​യ​യു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ക ആ​യി​രു​ന്ന രാ​യ​പ്പ​ന്‍ പ​ട്ടി ആ​ക്ര​മി​ക്കാ​ന്‍ വ​ന്നാ​ല്‍ അ​ടി​ക്കാ​ന്‍ ക​യ്യി​ല്‍ വ​ടി എ​ടു​ക്ക​ണ​മെ​ന്ന് പേ​ര​ക്കു​ട്ടി കെ​ല്‍​വി​നോ​ട് പ​റ​ഞ്ഞു. നാ​യ​യെ പ​ട്ടി എ​ന്നു വി​ളി​ച്ച​തു കേ​ട്ട് നി​ര്‍​മ്മ​ല​ല​യു​ടെ മ​ക്ക​ള്‍ രോ​ഷാ​കു​ല​രാ​യി രാ​യ​പ്പ​നെ ആ​ക്ര​മി​ക്കു​ക ആ​യി​രു​ന്നു.

Read More