ജ​വാ​ന്‍ ഇ​നി അ​ര ലി​റ്റ​റി​ലും കി​ട്ടും ! ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​ക്കാ​നും പു​തി​യ ബ്രാ​ന്‍​ഡ് ഉ​ട​ന്‍ പു​റ​ത്തി​റ​ക്കാ​നും തീ​രു​മാ​നം

ഈ ​മാ​സം മു​ത​ല്‍ ജ​വാ​ന്‍ മ​ദ്യ​ത്തി​ന്റെ ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​ക്കാ​ന്‍ തീ​രു​മാ​നം. ഇ​നി ഒ​രു ലി​റ്റ​റി​ന് പു​റ​മെ ജ​വാ​ന്‍ അ​ര​ലി​റ്റ​റി​ലും ല​ഭ്യ​മാ​ക്കും. ജ​വാ​ന്‍ ട്രി​പ്പി​ള്‍ എ​ക്‌​സ് റം ​എ​ന്ന പു​തി​യ ബ്രാ​ന്‍​ഡും എ​ത്തും. നി​ല​വി​ലു​ള്ള മ​ദ്യ​ത്തി​ന്റെ വി​ല​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​യി​രി​ക്കും ട്രി​പ്പി​ള്‍ എ​ക്‌​സ് റ​മ്മി​ന്. നി​ല​വി​ല്‍ ഒ​രു ലീ​റ്റ​ര്‍ ജ​വാ​ന്‍ റ​മ്മി​നു 640 രൂ​പ​യാ​ണ് വി​ല. ബ​വ്‌​കോ ഔ​ട്ട​ലെ​റ്റു​ക​ളി​ല്‍ എ​ത്തു​ന്ന മ​ദ്യം പെ​ട്ടെ​ന്ന് തീ​രു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് പോ​ലും കാ​ര​ണ​മാ​കാ​റു​ണ്ട്. ഉ​ത്പാ​ദ​നം കൂ​ട്ടു​ന്ന​തോ​ടെ ഈ ​പ​രാ​തി പ​രി​ഹ​രി​ക്കാ​ന്‍ ത​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. തി​രു​വ​ല്ല ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് ആ​ന്‍​ഡ് കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ ജ​വാ​ന്റെ ഉ​ത്പാ​ദ​നം കൂ​ട്ടാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. നി​ല​വി​ലെ പ്ലാ​ന്റി​ന്റെ ശേ​ഷി വ​ര്‍​ധി​പ്പി​ച്ചാ​ണ് ഉ​ത്പാ​ദ​നം കൂ​ട്ടു​ന്ന​ത്. ദി​നം പ്ര​തി 8000 കെ​യ്‌​സ് ആ​ണ് ഇ​പ്പോ​ള്‍ ഉ​ത്പാ​ദ​നം. ഇ​തു 15,000 കെ​യ്‌​സാ​യാ​ണ് വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. മെ​യ് ര​ണ്ടാം വാ​രം മു​ത​ല്‍ ഉ​ത്പാ​ദ​നം…

Read More