മലയാളികളുടെ ഇഷ്ടതാരമാണ് മാധുരി ബ്രഗാന്‍സ. ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത്ത ജോസഫ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ആണ് മലയാളിയല്ലാത്ത ഈ നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. അതേ സമയം ജോസഫിന് മുന്‍ മറ്റൊരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു വെന്നും അവസാനം തന്നെ ഒഴിവാക്കിയെന്നും തുറന്നു പറയുകയാണ് നടി. ജോസഫിന് മുമ്പ് ചാര്‍ളി എന്ന സിനിമയില്‍ തനിക്ക് ലഭിച്ച അവസരത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത്. മാര്ട്ടിന് പ്രക്കാട്ട് മലയാളത്തിന്റെ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ളിയില്‍ നായിക ആകേണ്ടിയിരുന്നത് താന്‍ ആയിരുന്നു എന്നാണ് നടി പറഞ്ഞത്. ആ സിനിമയില്‍ നായികയായി അഭിനയിക്കാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരുന്നു. അതിന് ശേഷം ഡേറ്റ് മാറ്റണമെന്ന് പറഞ്ഞ് തന്നെ തിരിച്ച് അയക്കുക ആയിരുന്നു എന്ന് മാധുരി പറയുന്നു. ജോജു ചേട്ടന് ചാര്‍ളിയുടെ…
Read More