‘ഒരുത്തി’ സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ നടന് വിനായകന് നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദത്തിനാണ് വഴിവെച്ചത്. പലരും വിനായകനെതിരെ രംഗത്തെത്തി. ഒടുവില്‍ നടന് ക്ഷമാപണം നടത്തുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ ഡോ. അനുജ ജോസഫ് പങ്കുവെച്ച പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒത്തിരി വിഷയങ്ങളുണ്ട്, അല്ലാതെ വിനായകന് എവിടെ,,,,, പോകുന്നു എന്നതല്ലെന്നും ഒരു പത്തു വയസ്സുകാരിക്ക് പോലും സ്വന്തം വീട്ടില്‍ protection കിട്ടാത്ത ഈ കാലത്തു വിനായകന് ഒക്കെ എത്രയോ ഭേദമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അനുജ പറയുന്നു ഡോ. അനുജയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം… വിനായകനും me too വിവാദത്തിനും ഒക്കെ എന്നാ ഒരു reach ആന്നെ, വിനായകന് sex വേണമെങ്കില്‍ അയാള്‍ ചോദിച്ചു മേടിക്കും പോലും ,,,,are you ok?മര്യാദ ഉണ്ട്,,,’പിന്നെ അയാള്‍ ഇങ്ങു ചോദിക്കുമ്പോള്‍ കൊടുക്കാന്‍ എടുത്തു വച്ചിരിക്കുവല്ലേ’എന്ത് Sex, അല്ലാതെ ഞങ്ങള്‍ അത്തരക്കാര്‍…
Read More